This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അബീജ (അബീയാവ്)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അബീജ (അബീയാവ്) = അയശഷമവ പഴയനിയമത്തിലെ പല കഥാപാത്രങ്ങളും (സ്ത്രീകളും ...)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
= അബീജ (അബീയാവ്)  =
= അബീജ (അബീയാവ്)  =
-
 
+
Abijah
-
അയശഷമവ
+
-
 
+
പഴയനിയമത്തിലെ പല കഥാപാത്രങ്ങളും (സ്ത്രീകളും പുരുഷന്‍മാരും) ഈ പേരിലറിയപ്പെടുന്നു. അവരില്‍ പ്രധാനികളായവര്‍ ആരെന്നു താഴെ കൊടുത്തിരിക്കുന്നു.

    1. യഹൂദരാജ്യത്തിലെ രണ്ടാമത്തെ രാജാവ്. രെഹബൊവാമിന്റെ പുത്രനും പിന്‍ഗാമിയും. (കക ദിനവൃത്താന്തം 12: 16; 13:1). ഇദ്ദേഹം മൂന്നുവര്‍ഷം രാജ്യം ഭരിച്ചു (ബി.സി. 913-911).  
+
1. യഹൂദരാജ്യത്തിലെ രണ്ടാമത്തെ രാജാവ്. രെഹബൊവാമിന്റെ പുത്രനും പിന്‍ഗാമിയും. (II ദിനവൃത്താന്തം 12: 16; 13:1). ഇദ്ദേഹം മൂന്നുവര്‍ഷം രാജ്യം ഭരിച്ചു (ബി.സി. 913-911).  
-
    2. ശമുവേലിന്റെ രണ്ടാമത്തെ പുത്രന്‍ (ശമുവേല്‍ 8:2); (ദിനവൃത്താന്തം 6:28).  
+
2. ശമുവേലിന്റെ രണ്ടാമത്തെ പുത്രന്‍ (I ശമുവേല്‍ 8:2); (I ദിനവൃത്താന്തം 6:28).  
-
    3. ഇസ്രായേല്‍ രാജാവായിരുന്ന യരോബയാം ഒന്നാമന്റെ പുത്രന്‍. ഇദ്ദേഹം അകാലചരമം പ്രാപിച്ചു (രാജാക്കന്മാര്‍ 14:1).
+
3. ഇസ്രായേല്‍ രാജാവായിരുന്ന യരോബയാം ഒന്നാമന്റെ പുത്രന്‍. ഇദ്ദേഹം അകാലചരമം പ്രാപിച്ചു (I രാജാക്കന്മാര്‍ 14:1).
-
    4. സ്നാപകയോഹന്നാന്റെ പിതാവായ സെഖര്യാവ് ഉള്‍പ്പെടെ യഹോവയുടെ ആലയത്തിലേക്ക് ശുശ്രൂഷയ്ക്കായി തിരഞ്ഞെടുക്കപ്പെട്ട പുരോഹിതനിരയില്‍ എട്ടാമതു ചീട്ടുകിട്ടിയ ആള്‍ (ദിനവൃത്താന്തം 24:10).  
+
4. സ്നാപകയോഹന്നാന്റെ പിതാവായ സെഖര്യാവ് ഉള്‍പ്പെടെ യഹോവയുടെ ആലയത്തിലേക്ക് ശുശ്രൂഷയ്ക്കായി തിരഞ്ഞെടുക്കപ്പെട്ട പുരോഹിതനിരയില്‍ എട്ടാമതു ചീട്ടുകിട്ടിയ ആള്‍ (I ദിനവൃത്താന്തം 24:10).  
-
    5. പെരസിന്റെ മൂത്തപുത്രനായ ഹെസ്റോണിന്റെ ഭാര്യ.  

    6. ഹെസക്കിയായുടെ മാതാവ്. ഇവര്‍ അബി എന്ന പേരിലും അറിയപ്പെടുന്നു.

[[Category:പുരാണം-കഥാപാത്രം]]

Current revision as of 08:50, 8 ഏപ്രില്‍ 2008

അബീജ (അബീയാവ്)

Abijah

പഴയനിയമത്തിലെ പല കഥാപാത്രങ്ങളും (സ്ത്രീകളും പുരുഷന്‍മാരും) ഈ പേരിലറിയപ്പെടുന്നു. അവരില്‍ പ്രധാനികളായവര്‍ ആരെന്നു താഴെ കൊടുത്തിരിക്കുന്നു.

1. യഹൂദരാജ്യത്തിലെ രണ്ടാമത്തെ രാജാവ്. രെഹബൊവാമിന്റെ പുത്രനും പിന്‍ഗാമിയും. (II ദിനവൃത്താന്തം 12: 16; 13:1). ഇദ്ദേഹം മൂന്നുവര്‍ഷം രാജ്യം ഭരിച്ചു (ബി.സി. 913-911).

2. ശമുവേലിന്റെ രണ്ടാമത്തെ പുത്രന്‍ (I ശമുവേല്‍ 8:2); (I ദിനവൃത്താന്തം 6:28).

3. ഇസ്രായേല്‍ രാജാവായിരുന്ന യരോബയാം ഒന്നാമന്റെ പുത്രന്‍. ഇദ്ദേഹം അകാലചരമം പ്രാപിച്ചു (I രാജാക്കന്മാര്‍ 14:1).

4. സ്നാപകയോഹന്നാന്റെ പിതാവായ സെഖര്യാവ് ഉള്‍പ്പെടെ യഹോവയുടെ ആലയത്തിലേക്ക് ശുശ്രൂഷയ്ക്കായി തിരഞ്ഞെടുക്കപ്പെട്ട പുരോഹിതനിരയില്‍ എട്ടാമതു ചീട്ടുകിട്ടിയ ആള്‍ (I ദിനവൃത്താന്തം 24:10).

5. പെരസിന്റെ മൂത്തപുത്രനായ ഹെസ്റോണിന്റെ ഭാര്യ.

6. ഹെസക്കിയായുടെ മാതാവ്. ഇവര്‍ അബി എന്ന പേരിലും അറിയപ്പെടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍