This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അബിഡോസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അബിഡോസ് = അയശറീ പ്രാചീന ഈജിപ്തിലെ ഒരു നഗരം. കെയ്റോയ്ക്ക് തെ. നൈല്‍നദീ...)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
= അബിഡോസ് =
= അബിഡോസ് =
 +
Abidos
-
അയശറീ
 
-
 
+
പ്രാചീന ഈജിപ്തിലെ ഒരു നഗരം. കെയ്റോയ്ക്ക് തെ. നൈല്‍നദീതീരത്താണ് ഈ നഗരം സ്ഥിതി ചെയ്തിരുന്നത്. അല്‍-അറാബത് അല്‍-മാഡ്ഫുണാ എന്ന പേരിലാണ് ഇന്ന് ഈ നഗരം അറിയപ്പെടുന്നത്. ഒസീരിസ് എന്ന ദേവനെ ആരാധിക്കുന്ന ഒരു ജനസമൂഹത്തിന്റെ കേന്ദ്രസ്ഥാനം എന്ന നിലയിലാണ് അബിഡോസ് പ്രാചീനകാലഘട്ടത്തില്‍ പ്രസിദ്ധി നേടിയത്. ഒസീരിസ് ഭക്തന്‍മാരുടെ കേന്ദ്രം എന്ന നിലയില്‍ ഒട്ടധികം ദേവാലയങ്ങള്‍ ഈ നഗരത്തില്‍ ഉണ്ടായിരുന്നു. അതില്‍ ഏറ്റവും പ്രമുഖമായത് ബി.സി. 1300-ല്‍ ഈജിപ്ത് ഭരിച്ചിരുന്ന 19-ാം രാജവംശത്തിലെ സെതി ഒന്നാമന്‍ സ്ഥാപിച്ചതാണ്. ഈ ദേവാലയത്തിന്റെ ഭിത്തിയില്‍ ഈജിപ്ത് ഭരിച്ച ഫറവോന്‍മാരുടെ ഒരു പട്ടിക കൊത്തിവച്ചിട്ടുണ്ട്. അബിഡോസ് പട്ടിക (Table of Abidos) എന്ന് അറിയപ്പെടുന്ന ഈ പട്ടികയുടെ അടിസ്ഥാനത്തിലാണ് ഈജിപ്ത് ഭരിച്ച ഫറവോന്‍മാരുടെ രാജവംശം തിരിച്ചുള്ള വംശാവലി രൂപപ്പെടുത്തിയിട്ടുള്ളത്. ആ നിലയില്‍ ചരിത്രപ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണിത്. തുര്‍ക്കിയില്‍ ഡാര്‍നല്ലസ് കടലിടുക്കിന്റെ കിഴക്കേകരയില്‍, ഇന്ന് കാനക്കലെ എന്നുപറയുന്ന പട്ടണത്തിന്റെ സമീപത്ത് സ്ഥിതി ചെയ്തിരുന്ന പ്രാചീന മൈസിയിന്‍ നഗരത്തിനും അബിഡോസ് എന്നു പേരുണ്ട്. അക്കാലത്ത് ഹെല്ലിസ് ബാണ്ടിലെ ഒരു ചുങ്കസ്ഥലമായിരുന്നു ഇത്.
-
പ്രാചീന ഈജിപ്തിലെ ഒരു നഗരം. കെയ്റോയ്ക്ക് തെ. നൈല്‍നദീതീരത്താണ് ഈ നഗരം സ്ഥിതി ചെയ്തിരുന്നത്. അല്‍-അറാബത് അല്‍-മാഡ്ഫുണാ എന്ന പേരിലാണ് ഇന്ന് ഈ നഗരം അറിയപ്പെടുന്നത്. ഒസീരിസ് എന്ന ദേവനെ ആരാധിക്കുന്ന ഒരു ജനസമൂഹത്തിന്റെ കേന്ദ്രസ്ഥാനം എന്ന നിലയിലാണ് അബിഡോസ് പ്രാചീനകാലഘട്ടത്തില്‍ പ്രസിദ്ധി നേടിയത്. ഒസീരിസ് ഭക്തന്‍മാരുടെ കേന്ദ്രം എന്ന നിലയില്‍ ഒട്ടധികം ദേവാലയങ്ങള്‍ ഈ നഗരത്തില്‍ ഉണ്ടായിരുന്നു. അതില്‍ ഏറ്റവും പ്രമുഖമായത് ബി.സി. 1300-ല്‍ ഈജിപ്ത് ഭരിച്ചിരുന്ന 19-ാം രാജവംശത്തിലെ സെതി ഒന്നാമന്‍ സ്ഥാപിച്ചതാണ്. ഈ ദേവാലയത്തിന്റെ ഭിത്തിയില്‍ ഈജിപ്ത് ഭരിച്ച ഫറവോന്‍മാരുടെ ഒരു പട്ടിക കൊത്തിവച്ചിട്ടുണ്ട്. അബിഡോസ് പട്ടിക (ഠമയഹല ീള അയശറീ) എന്ന് അറിയപ്പെടുന്ന ഈ പട്ടികയുടെ അടിസ്ഥാനത്തിലാണ് ഈജിപ്ത് ഭരിച്ച ഫറവോന്‍മാരുടെ രാജവംശം തിരിച്ചുള്ള വംശാവലി രൂപപ്പെടുത്തിയിട്ടുള്ളത്. ആ നിലയില്‍ ചരിത്രപ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണിത്. തുര്‍ക്കിയില്‍ ഡാര്‍നല്ലസ് കടലിടുക്കിന്റെ കിഴക്കേകരയില്‍, ഇന്ന് കാനക്കലെ എന്നുപറയുന്ന പട്ടണത്തിന്റെ സമീപത്ത് സ്ഥിതി ചെയ്തിരുന്ന പ്രാചീന മൈസിയിന്‍ നഗരത്തിനും അബിഡോസ് എന്നു പേരുണ്ട്. അക്കാലത്ത് ഹെല്ലിസ് ബാണ്ടിലെ ഒരു ചുങ്കസ്ഥലമായിരുന്നു ഇത്.
+
[[Category:സ്ഥലം]]

Current revision as of 08:53, 8 ഏപ്രില്‍ 2008

അബിഡോസ്

Abidos

പ്രാചീന ഈജിപ്തിലെ ഒരു നഗരം. കെയ്റോയ്ക്ക് തെ. നൈല്‍നദീതീരത്താണ് ഈ നഗരം സ്ഥിതി ചെയ്തിരുന്നത്. അല്‍-അറാബത് അല്‍-മാഡ്ഫുണാ എന്ന പേരിലാണ് ഇന്ന് ഈ നഗരം അറിയപ്പെടുന്നത്. ഒസീരിസ് എന്ന ദേവനെ ആരാധിക്കുന്ന ഒരു ജനസമൂഹത്തിന്റെ കേന്ദ്രസ്ഥാനം എന്ന നിലയിലാണ് അബിഡോസ് പ്രാചീനകാലഘട്ടത്തില്‍ പ്രസിദ്ധി നേടിയത്. ഒസീരിസ് ഭക്തന്‍മാരുടെ കേന്ദ്രം എന്ന നിലയില്‍ ഒട്ടധികം ദേവാലയങ്ങള്‍ ഈ നഗരത്തില്‍ ഉണ്ടായിരുന്നു. അതില്‍ ഏറ്റവും പ്രമുഖമായത് ബി.സി. 1300-ല്‍ ഈജിപ്ത് ഭരിച്ചിരുന്ന 19-ാം രാജവംശത്തിലെ സെതി ഒന്നാമന്‍ സ്ഥാപിച്ചതാണ്. ഈ ദേവാലയത്തിന്റെ ഭിത്തിയില്‍ ഈജിപ്ത് ഭരിച്ച ഫറവോന്‍മാരുടെ ഒരു പട്ടിക കൊത്തിവച്ചിട്ടുണ്ട്. അബിഡോസ് പട്ടിക (Table of Abidos) എന്ന് അറിയപ്പെടുന്ന ഈ പട്ടികയുടെ അടിസ്ഥാനത്തിലാണ് ഈജിപ്ത് ഭരിച്ച ഫറവോന്‍മാരുടെ രാജവംശം തിരിച്ചുള്ള വംശാവലി രൂപപ്പെടുത്തിയിട്ടുള്ളത്. ആ നിലയില്‍ ചരിത്രപ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണിത്. തുര്‍ക്കിയില്‍ ഡാര്‍നല്ലസ് കടലിടുക്കിന്റെ കിഴക്കേകരയില്‍, ഇന്ന് കാനക്കലെ എന്നുപറയുന്ന പട്ടണത്തിന്റെ സമീപത്ത് സ്ഥിതി ചെയ്തിരുന്ന പ്രാചീന മൈസിയിന്‍ നഗരത്തിനും അബിഡോസ് എന്നു പേരുണ്ട്. അക്കാലത്ത് ഹെല്ലിസ് ബാണ്ടിലെ ഒരു ചുങ്കസ്ഥലമായിരുന്നു ഇത്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%AC%E0%B4%BF%E0%B4%A1%E0%B5%8B%E0%B4%B8%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍