This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തിരമുണ്ടി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
തിരമുണ്ടി  
+
=തിരമുണ്ടി=
 +
Reef Heron
-
ഞലലള ഒലൃീി
+
[[Image:Thirumundi(807).jpg|thumb|left|തിരമുണ്ടി]]
-
 
+
ഒരിനം വെള്ളരിപ്പക്ഷി.അര്‍സിഡെ (Arsidae) പക്ഷികുടുംബത്തില്‍പ്പെടുന്ന തിരമുണ്ടിയുടെ ശാ.നാ. ''ഇഗ്രെറ്റാ ഗുലാരിസ് (Egretta gularis)'' എന്നാണ്. ആകൃതിയിലും വലുപ്പത്തിലും ചിന്നമുണ്ടികളോട് വളരെ സാദൃശ്യമുള്ള തിരമുണ്ടികളെ ശ്രീലങ്ക, ലക്ഷദ്വീപ്, പേര്‍ഷ്യ, ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ കണ്ടുവരുന്നു. കേരളത്തിലെ തീരപ്രദേശത്തും ചതുപ്പുകളിലും കായലോരത്തും ന. മുതല്‍ മേയ് വരെയുള്ള മാസങ്ങളില്‍ ദേശാടനപ്പക്ഷിയായി ഇവ എത്താറുണ്ട്.
-
[[Image:Thirumundi(807).jpg|thumb|right]]
+
-
ഒരിനം വെള്ളരിപ്പക്ഷി.അര്‍സിഡെ (അൃശെറമല) പക്ഷികുടുംബത്തില്‍പ്പെടുന്ന തിരമുണ്ടിയുടെ ശാ.നാ. ഇഗ്രെറ്റാ ഗുലാരിസ് (ഋഴൃലമേേ ഴൌഹമൃശ) എന്നാണ്. ആകൃതിയിലും വലുപ്പത്തിലും ചിന്നമുണ്ടികളോട് വളരെ സാദൃശ്യമുള്ള തിരമുണ്ടികളെ ശ്രീലങ്ക, ലക്ഷദ്വീപ്, പേര്‍ഷ്യ, ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ കണ്ടുവരുന്നു. കേരളത്തിലെ തീരപ്രദേശത്തും ചതുപ്പുകളിലും കായലോരത്തും ന. മുതല്‍ മേയ് വരെയുള്ള മാസങ്ങളില്‍ ദേശാടനപ്പക്ഷിയായി ഇവ എത്താറുണ്ട്.
+
തിരമുണ്ടിക്ക് വാലറ്റം വരെ 60-65 സെ.മീറ്ററോളം നീളമുണ്ടാ യിരിക്കും. തിരമുണ്ടികള്‍ക്ക് സാധാരണ ചാരനിറമാണ്; തൂവെള്ള നിറത്തിലുള്ളവയും അപൂര്‍വമല്ല. ചാരനിറമുള്ളവയില്‍ത്തന്നെ നീല കലര്‍ന്ന ഭസ്മനിറവും നല്ല കറുപ്പുനിറവും കലര്‍ന്നവയുമുണ്ട്. ഇരുണ്ട നിറമുള്ളവയുടെ താടിക്കും കഴുത്തിനും വെള്ള നിറമായിരിക്കും. പക്ഷിയുടെ തലയിലെ രണ്ടു തൂവലുകള്‍ മേല് പോട്ട് ഉയര്‍ന്ന് പിന്നിലേക്കു ചരിഞ്ഞു നില്ക്കുന്നു. ഇതിന്റെ കാലിന് മഞ്ഞനിറമായിരിക്കും.

പ്രജനനകാലമൊഴികെ ബാക്കി എല്ലാക്കാലങ്ങളിലും തിരമു ണ്ടികള്‍ ഒറ്റയ്ക്കാണ് സഞ്ചരിക്കുന്നത.കടലിനോടും കായലിനോടും ചേര്‍ന്ന പരിതസ്ഥിതിയില്‍ ജീവിക്കുന്ന ഈ പക്ഷികള്‍ പതഞ്ഞു പൊങ്ങുന്ന തിരകളില്‍പ്പോലും നിര്‍ഭയമായി നിന്ന് മത്സ്യങ്ങളെ കൊത്തിയെടുക്കുന്നു. ഇവ ഞണ്ടുകളേയും കക്കാ പ്രാണികളേയും ഭക്ഷിക്കാറുണ്ടെങ്കിലും മത്സ്യങ്ങളാണ് മുഖ്യ ആഹാരം. പ്രജനന കാലത്ത് ഇവ മൂന്നോ നാലോ മുട്ടകളിടുന്നു. മുട്ടകള്‍ക്ക് ഇളം നീലയോ പച്ചയോ നീലകലര്‍ന്ന പച്ചയോ നിറമായിരിക്കും. ഇവ കേരളത്തില്‍ കൂടു കെട്ടുന്നതായോ മുട്ടയിട്ടു കുഞ്ഞു വിരിയിക്കുന്നതായോ കണ്ടെത്തിയിട്ടില്ല.
+
പ്രജനനകാലമൊഴികെ ബാക്കി എല്ലാക്കാലങ്ങളിലും തിരമു ണ്ടികള്‍ ഒറ്റയ്ക്കാണ് സഞ്ചരിക്കുന്നത്. കടലിനോടും കായലിനോടും ചേര്‍ന്ന പരിതസ്ഥിതിയില്‍ ജീവിക്കുന്ന ഈ പക്ഷികള്‍ പതഞ്ഞു പൊങ്ങുന്ന തിരകളില്‍പ്പോലും നിര്‍ഭയമായി നിന്ന് മത്സ്യങ്ങളെ കൊത്തിയെടുക്കുന്നു. ഇവ ഞണ്ടുകളേയും കക്കാ പ്രാണികളേയും ഭക്ഷിക്കാറുണ്ടെങ്കിലും മത്സ്യങ്ങളാണ് മുഖ്യ ആഹാരം. പ്രജനന കാലത്ത് ഇവ മൂന്നോ നാലോ മുട്ടകളിടുന്നു. മുട്ടകള്‍ക്ക് ഇളം നീലയോ പച്ചയോ നീലകലര്‍ന്ന പച്ചയോ നിറമായിരിക്കും. ഇവ കേരളത്തില്‍ കൂടു കെട്ടുന്നതായോ മുട്ടയിട്ടു കുഞ്ഞു വിരിയിക്കുന്നതായോ കണ്ടെത്തിയിട്ടില്ല.

Current revision as of 07:23, 1 ജൂലൈ 2008

തിരമുണ്ടി

Reef Heron

തിരമുണ്ടി

ഒരിനം വെള്ളരിപ്പക്ഷി.അര്‍സിഡെ (Arsidae) പക്ഷികുടുംബത്തില്‍പ്പെടുന്ന തിരമുണ്ടിയുടെ ശാ.നാ. ഇഗ്രെറ്റാ ഗുലാരിസ് (Egretta gularis) എന്നാണ്. ആകൃതിയിലും വലുപ്പത്തിലും ചിന്നമുണ്ടികളോട് വളരെ സാദൃശ്യമുള്ള തിരമുണ്ടികളെ ശ്രീലങ്ക, ലക്ഷദ്വീപ്, പേര്‍ഷ്യ, ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ കണ്ടുവരുന്നു. കേരളത്തിലെ തീരപ്രദേശത്തും ചതുപ്പുകളിലും കായലോരത്തും ന. മുതല്‍ മേയ് വരെയുള്ള മാസങ്ങളില്‍ ദേശാടനപ്പക്ഷിയായി ഇവ എത്താറുണ്ട്.

തിരമുണ്ടിക്ക് വാലറ്റം വരെ 60-65 സെ.മീറ്ററോളം നീളമുണ്ടാ യിരിക്കും. തിരമുണ്ടികള്‍ക്ക് സാധാരണ ചാരനിറമാണ്; തൂവെള്ള നിറത്തിലുള്ളവയും അപൂര്‍വമല്ല. ചാരനിറമുള്ളവയില്‍ത്തന്നെ നീല കലര്‍ന്ന ഭസ്മനിറവും നല്ല കറുപ്പുനിറവും കലര്‍ന്നവയുമുണ്ട്. ഇരുണ്ട നിറമുള്ളവയുടെ താടിക്കും കഴുത്തിനും വെള്ള നിറമായിരിക്കും. പക്ഷിയുടെ തലയിലെ രണ്ടു തൂവലുകള്‍ മേല് പോട്ട് ഉയര്‍ന്ന് പിന്നിലേക്കു ചരിഞ്ഞു നില്ക്കുന്നു. ഇതിന്റെ കാലിന് മഞ്ഞനിറമായിരിക്കും.

പ്രജനനകാലമൊഴികെ ബാക്കി എല്ലാക്കാലങ്ങളിലും തിരമു ണ്ടികള്‍ ഒറ്റയ്ക്കാണ് സഞ്ചരിക്കുന്നത്. കടലിനോടും കായലിനോടും ചേര്‍ന്ന പരിതസ്ഥിതിയില്‍ ജീവിക്കുന്ന ഈ പക്ഷികള്‍ പതഞ്ഞു പൊങ്ങുന്ന തിരകളില്‍പ്പോലും നിര്‍ഭയമായി നിന്ന് മത്സ്യങ്ങളെ കൊത്തിയെടുക്കുന്നു. ഇവ ഞണ്ടുകളേയും കക്കാ പ്രാണികളേയും ഭക്ഷിക്കാറുണ്ടെങ്കിലും മത്സ്യങ്ങളാണ് മുഖ്യ ആഹാരം. പ്രജനന കാലത്ത് ഇവ മൂന്നോ നാലോ മുട്ടകളിടുന്നു. മുട്ടകള്‍ക്ക് ഇളം നീലയോ പച്ചയോ നീലകലര്‍ന്ന പച്ചയോ നിറമായിരിക്കും. ഇവ കേരളത്തില്‍ കൂടു കെട്ടുന്നതായോ മുട്ടയിട്ടു കുഞ്ഞു വിരിയിക്കുന്നതായോ കണ്ടെത്തിയിട്ടില്ല.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍