This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തിയോറല്‍, ആക്സല്‍ ഹ്യൂഗോ തിയോഡര്‍ (1903 - 82)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
 
വരി 1: വരി 1:
=തിയോറല്‍, ആക്സല്‍ ഹ്യൂഗോ തിയോഡര്‍ (1903 - 82)=   

-
ഠവലീൃലഹഹ, അഃലഹ ഔഴീ ഠലീറലൃ
+
Theorell,Axel Hugo Teoder
-
[[Image:Axel hugo teoder(799).jpg|thumb|left]]
+
[[Image:Axel hugo teoder(799).jpg|thumb|left|ആക്സല്‍ ഹ്യൂഗോ തിയോഡര്‍ തിയോറല്‍]]
സ്വീഡിഷ് ജൈവരസതന്ത്രജ്ഞന്‍. ജൈവ ഉപാപചയ പ്രക്രിയകളുടെ രാസത്വരകങ്ങളായ എന്‍സൈമുകളെക്കുറിച്ചു നടത്തിയ പഠനങ്ങള്‍ക്ക് 1955-ല്‍ ശരീരക്രിയാശാസ്ത്ര - വൈദ്യശാസ്ത്ര ശാഖയില്‍ നോബല്‍ സമ്മാനം ലഭിച്ചു.  

സ്വീഡനിലെ ലിന്‍കോപിങ്ങില്‍ 1903 ജൂല. 6-നു ജനിച്ചു. സ്റ്റോക്ക്ഹോമിലെ കരോലിന്‍സ്ക ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് എം.ഡി. ബിരുദം (1930) നേടിയ തിയോറല്‍ വിദ്യാര്‍ഥിയായിരിക്കെത്തന്നെ രക്തപ്ളാസ്മയിലെ ലിപ്പോപ്രോട്ടീനുകള്‍ കണ്ടെത്തുകയും പഠനവിധേയമാക്കുകയും ചെയ്തു. 1931-33-ല്‍ ഉപ്സല സര്‍വകലാശാലയില്‍ ജൈവരസതന്ത്രവിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറായി നിയമിതനായ തിയോറല്‍ അള്‍ട്രാസെന്‍ട്രിഫ്യൂജ് ഉപയോഗിച്ച് ജൈവപദാര്‍ഥങ്ങള്‍ വേര്‍തിരിക്കുന്ന പഠനങ്ങളില്‍ വ്യാപൃതനായി. മയോഗ്ളോബിന്‍ എന്ന പ്രോട്ടീന്‍ പരലീകരിച്ച് വേര്‍തിരിക്കുകയും ഗുണധര്‍മങ്ങള്‍ വിശകലനം ചെയ്യുകയും ചെയ്തത് തിയോറലിന്റെ മികച്ച സംഭാവനകളിലൊന്നായി കണക്കാക്കപ്പെടുന്നു. 1935-ല്‍ കരോലിന്‍സ്ക ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തിരികെ എത്തിയ തിയോറല്‍ ഓക്സിഡേഷന്‍ എന്‍സൈമുകളെക്കുറിച്ചുള്ള ഗവേഷണങ്ങള്‍ ആരംഭിച്ചു. സൈറ്റോക്രോം-സി, പെര്‍ ഓക്സിഡേസസ്, ഫ്ളേവോ പ്രോട്ടീനുകള്‍, പിരിഡീന്‍ പ്രോട്ടീനുകള്‍ തുടങ്ങിയവയെക്കുറിച്ച് വിലപ്പെട്ട അറിവുകള്‍ ലഭ്യമാക്കുന്നവയായിരുന്നു ഈ ഗവേഷണങ്ങള്‍. ഇക്കാലത്തുതന്നെ ബര്‍ലിന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഓട്ടോവാര്‍ബര്‍ഗുമായി സഹകരിച്ച് യീസ്റ്റ്, ഹൃദയപേശികള്‍, പാല്‍ തുടങ്ങിയവയില്‍ കാണപ്പെടുന്ന 'മഞ്ഞ എന്‍സൈ(്യലഹഹീം ളലൃാലി)മി'നെക്കുറിച്ചു പഠനങ്ങള്‍ നടത്തി. തിയോറല്‍ ഈ എന്‍സൈമിനെ ഇലക്ട്രോഫോറസസിലൂടെ ശുദ്ധീകരിക്കുകയും ഡയാലിസിസ് വഴി രണ്ട് ഘടകങ്ങളായി വേര്‍തിരിക്കുകയും ചെയ്തു. ഒരു ഘടകം നിറമില്ലാത്ത ഒരു പ്രോട്ടീനാണ് എന്നും മഞ്ഞ നിറത്തിനു കാരണമായ ഘടകം റിബോഫ്ളാവിന്റെ (ജീവകം ബി-2) മോണോഫോസ്ഫേറ്റായ ഒരു ലഘു തന്മാത്രയാണെന്നും തിയോറല്‍ തിരിച്ചറിഞ്ഞു. റിബോഫ്ളാവിന്‍ മോണോഫോസ്ഫേറ്റ്, ഫ്ളേവിന്‍ മോണോ ന്യൂക്ളിയോടൈഡ് എന്നാണ് ഇന്ന് അറിയപ്പെടുന്നത്. വ്യക്തമായി നിര്‍വചിക്കപ്പെട്ട ആദ്യത്തെ കോ എന്‍സൈം ആണിത്. ഈ ഗവേഷണങ്ങളാണ് 1955-ലെ നോബല്‍ സമ്മാനത്തിന് ഇദ്ദേഹത്തെ അര്‍ഹനാക്കിയത്.  
+
സ്വീഡനിലെ ലിന്‍കോപിങ്ങില്‍ 1903 ജൂല. 6-നു ജനിച്ചു. സ്റ്റോക്ക്ഹോമിലെ കരോലിന്‍സ്ക ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് എം.ഡി. ബിരുദം (1930) നേടിയ തിയോറല്‍ വിദ്യാര്‍ഥിയായിരിക്കെത്തന്നെ രക്തപ്ളാസ്മയിലെ ലിപ്പോപ്രോട്ടീനുകള്‍ കണ്ടെത്തുകയും പഠനവിധേയമാക്കുകയും ചെയ്തു. 1931-33-ല്‍ ഉപ്സല സര്‍വകലാശാലയില്‍ ജൈവരസതന്ത്രവിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറായി നിയമിതനായ തിയോറല്‍ അള്‍ട്രാസെന്‍ട്രിഫ്യൂജ് ഉപയോഗിച്ച് ജൈവപദാര്‍ഥങ്ങള്‍ വേര്‍തിരിക്കുന്ന പഠനങ്ങളില്‍ വ്യാപൃതനായി. മയോഗ്ളോബിന്‍ എന്ന പ്രോട്ടീന്‍ പരലീകരിച്ച് വേര്‍തിരിക്കുകയും ഗുണധര്‍മങ്ങള്‍ വിശകലനം ചെയ്യുകയും ചെയ്തത് തിയോറലിന്റെ മികച്ച സംഭാവനകളിലൊന്നായി കണക്കാക്കപ്പെടുന്നു. 1935-ല്‍ കരോലിന്‍സ്ക ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തിരികെ എത്തിയ തിയോറല്‍ ഓക്സിഡേഷന്‍ എന്‍സൈമുകളെക്കുറിച്ചുള്ള ഗവേഷണങ്ങള്‍ ആരംഭിച്ചു. സൈറ്റോക്രോം-സി, പെര്‍ ഓക്സിഡേസസ്, ഫ്ളേവോ പ്രോട്ടീനുകള്‍, പിരിഡീന്‍ പ്രോട്ടീനുകള്‍ തുടങ്ങിയവയെക്കുറിച്ച് വിലപ്പെട്ട അറിവുകള്‍ ലഭ്യമാക്കുന്നവയായിരുന്നു ഈ ഗവേഷണങ്ങള്‍. ഇക്കാലത്തുതന്നെ ബര്‍ലിന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഓട്ടോവാര്‍ബര്‍ഗുമായി സഹകരിച്ച് യീസ്റ്റ്, ഹൃദയപേശികള്‍, പാല്‍ തുടങ്ങിയവയില്‍ കാണപ്പെടുന്ന 'മഞ്ഞ എന്‍സൈ(yellow ferment)മി'നെക്കുറിച്ചു പഠനങ്ങള്‍ നടത്തി. തിയോറല്‍ ഈ എന്‍സൈമിനെ ഇലക്ട്രോഫോറസസിലൂടെ ശുദ്ധീകരിക്കുകയും ഡയാലിസിസ് വഴി രണ്ട് ഘടകങ്ങളായി വേര്‍തിരിക്കുകയും ചെയ്തു. ഒരു ഘടകം നിറമില്ലാത്ത ഒരു പ്രോട്ടീനാണ് എന്നും മഞ്ഞ നിറത്തിനു കാരണമായ ഘടകം റിബോഫ്ളാവിന്റെ (ജീവകം ബി-2) മോണോഫോസ്ഫേറ്റായ ഒരു ലഘു തന്മാത്രയാണെന്നും തിയോറല്‍ തിരിച്ചറിഞ്ഞു. റിബോഫ്ളാവിന്‍ മോണോഫോസ്ഫേറ്റ്, ഫ്ളേവിന്‍ മോണോ ന്യൂക്ളിയോടൈഡ് എന്നാണ് ഇന്ന് അറിയപ്പെടുന്നത്. വ്യക്തമായി നിര്‍വചിക്കപ്പെട്ട ആദ്യത്തെ കോ എന്‍സൈം ആണിത്. ഈ ഗവേഷണങ്ങളാണ് 1955-ലെ നോബല്‍ സമ്മാനത്തിന് ഇദ്ദേഹത്തെ അര്‍ഹനാക്കിയത്.  
-
വിവിധ രാജ്യങ്ങളിലെ ശാസ്ത്ര സൊസൈറ്റികളില്‍ വിശിഷ്ടാംഗമായിരുന്ന തിയോറലിന് പാരിസ്, പെന്‍സില്‍വാനിയ, ലൂവെയ്ന്‍, ബ്രസല്‍സ്, റിയോഡിജനിറോ എന്നീ സര്‍വകലാശാലകള്‍ ഓണററി ഡോക്ടറേറ്റുകള്‍ നല്കിയിട്ടുണ്ട്. ലണ്ടനിലെ റോയല്‍ സൊസൈറ്റി, വാഷിങ്ങ്ടണിലെ നാഷണല്‍ അക്കാദമി ഒഫ് സയന്‍സസ് എന്നിവയിലെ വിദേശ അംഗവുമായിരുന്നു തിയോറല്‍. 1982 ആഗ. 15-ന് സ്റ്റോക്ക്ഹോമില്‍ തിയോറല്‍ അന്തരിച്ചു.
+
വിവിധ രാജ്യങ്ങളിലെ ശാസ്ത്ര സൊസൈറ്റികളില്‍ വിശിഷ്ടാംഗമായിരുന്ന തിയോറലിന് പാരിസ്, പെന്‍സില്‍വാനിയ, ലൂവെയ് ന്‍, ബ്രസല്‍സ്, റിയോഡിജനിറോ എന്നീ സര്‍വകലാശാലകള്‍ ഓണററി ഡോക്ടറേറ്റുകള്‍ നല്കിയിട്ടുണ്ട്. ലണ്ടനിലെ റോയല്‍ സൊസൈറ്റി, വാഷിങ്ങ്ടണിലെ നാഷണല്‍ അക്കാദമി ഒഫ് സയന്‍സസ് എന്നിവയിലെ വിദേശ അംഗവുമായിരുന്നു തിയോറല്‍. 1982 ആഗ. 15-ന് സ്റ്റോക്ക്ഹോമില്‍ തിയോറല്‍ അന്തരിച്ചു.

Current revision as of 05:11, 1 ജൂലൈ 2008

തിയോറല്‍, ആക്സല്‍ ഹ്യൂഗോ തിയോഡര്‍ (1903 - 82)

Theorell,Axel Hugo Teoder

ആക്സല്‍ ഹ്യൂഗോ തിയോഡര്‍ തിയോറല്‍

സ്വീഡിഷ് ജൈവരസതന്ത്രജ്ഞന്‍. ജൈവ ഉപാപചയ പ്രക്രിയകളുടെ രാസത്വരകങ്ങളായ എന്‍സൈമുകളെക്കുറിച്ചു നടത്തിയ പഠനങ്ങള്‍ക്ക് 1955-ല്‍ ശരീരക്രിയാശാസ്ത്ര - വൈദ്യശാസ്ത്ര ശാഖയില്‍ നോബല്‍ സമ്മാനം ലഭിച്ചു.

സ്വീഡനിലെ ലിന്‍കോപിങ്ങില്‍ 1903 ജൂല. 6-നു ജനിച്ചു. സ്റ്റോക്ക്ഹോമിലെ കരോലിന്‍സ്ക ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് എം.ഡി. ബിരുദം (1930) നേടിയ തിയോറല്‍ വിദ്യാര്‍ഥിയായിരിക്കെത്തന്നെ രക്തപ്ളാസ്മയിലെ ലിപ്പോപ്രോട്ടീനുകള്‍ കണ്ടെത്തുകയും പഠനവിധേയമാക്കുകയും ചെയ്തു. 1931-33-ല്‍ ഉപ്സല സര്‍വകലാശാലയില്‍ ജൈവരസതന്ത്രവിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറായി നിയമിതനായ തിയോറല്‍ അള്‍ട്രാസെന്‍ട്രിഫ്യൂജ് ഉപയോഗിച്ച് ജൈവപദാര്‍ഥങ്ങള്‍ വേര്‍തിരിക്കുന്ന പഠനങ്ങളില്‍ വ്യാപൃതനായി. മയോഗ്ളോബിന്‍ എന്ന പ്രോട്ടീന്‍ പരലീകരിച്ച് വേര്‍തിരിക്കുകയും ഗുണധര്‍മങ്ങള്‍ വിശകലനം ചെയ്യുകയും ചെയ്തത് തിയോറലിന്റെ മികച്ച സംഭാവനകളിലൊന്നായി കണക്കാക്കപ്പെടുന്നു. 1935-ല്‍ കരോലിന്‍സ്ക ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തിരികെ എത്തിയ തിയോറല്‍ ഓക്സിഡേഷന്‍ എന്‍സൈമുകളെക്കുറിച്ചുള്ള ഗവേഷണങ്ങള്‍ ആരംഭിച്ചു. സൈറ്റോക്രോം-സി, പെര്‍ ഓക്സിഡേസസ്, ഫ്ളേവോ പ്രോട്ടീനുകള്‍, പിരിഡീന്‍ പ്രോട്ടീനുകള്‍ തുടങ്ങിയവയെക്കുറിച്ച് വിലപ്പെട്ട അറിവുകള്‍ ലഭ്യമാക്കുന്നവയായിരുന്നു ഈ ഗവേഷണങ്ങള്‍. ഇക്കാലത്തുതന്നെ ബര്‍ലിന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഓട്ടോവാര്‍ബര്‍ഗുമായി സഹകരിച്ച് യീസ്റ്റ്, ഹൃദയപേശികള്‍, പാല്‍ തുടങ്ങിയവയില്‍ കാണപ്പെടുന്ന 'മഞ്ഞ എന്‍സൈ(yellow ferment)മി'നെക്കുറിച്ചു പഠനങ്ങള്‍ നടത്തി. തിയോറല്‍ ഈ എന്‍സൈമിനെ ഇലക്ട്രോഫോറസസിലൂടെ ശുദ്ധീകരിക്കുകയും ഡയാലിസിസ് വഴി രണ്ട് ഘടകങ്ങളായി വേര്‍തിരിക്കുകയും ചെയ്തു. ഒരു ഘടകം നിറമില്ലാത്ത ഒരു പ്രോട്ടീനാണ് എന്നും മഞ്ഞ നിറത്തിനു കാരണമായ ഘടകം റിബോഫ്ളാവിന്റെ (ജീവകം ബി-2) മോണോഫോസ്ഫേറ്റായ ഒരു ലഘു തന്മാത്രയാണെന്നും തിയോറല്‍ തിരിച്ചറിഞ്ഞു. റിബോഫ്ളാവിന്‍ മോണോഫോസ്ഫേറ്റ്, ഫ്ളേവിന്‍ മോണോ ന്യൂക്ളിയോടൈഡ് എന്നാണ് ഇന്ന് അറിയപ്പെടുന്നത്. വ്യക്തമായി നിര്‍വചിക്കപ്പെട്ട ആദ്യത്തെ കോ എന്‍സൈം ആണിത്. ഈ ഗവേഷണങ്ങളാണ് 1955-ലെ നോബല്‍ സമ്മാനത്തിന് ഇദ്ദേഹത്തെ അര്‍ഹനാക്കിയത്.

വിവിധ രാജ്യങ്ങളിലെ ശാസ്ത്ര സൊസൈറ്റികളില്‍ വിശിഷ്ടാംഗമായിരുന്ന തിയോറലിന് പാരിസ്, പെന്‍സില്‍വാനിയ, ലൂവെയ് ന്‍, ബ്രസല്‍സ്, റിയോഡിജനിറോ എന്നീ സര്‍വകലാശാലകള്‍ ഓണററി ഡോക്ടറേറ്റുകള്‍ നല്കിയിട്ടുണ്ട്. ലണ്ടനിലെ റോയല്‍ സൊസൈറ്റി, വാഷിങ്ങ്ടണിലെ നാഷണല്‍ അക്കാദമി ഒഫ് സയന്‍സസ് എന്നിവയിലെ വിദേശ അംഗവുമായിരുന്നു തിയോറല്‍. 1982 ആഗ. 15-ന് സ്റ്റോക്ക്ഹോമില്‍ തിയോറല്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍