This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അപ്പിയാന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അപ്പിയാന്‍ = അുുശമി റോമന്‍ ചരിത്രകാരന്‍. എ.ഡി. 2-ാം ശ.-ത്തിലാണ് ഇദ്ദേഹത...)
 
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
= അപ്പിയാന്‍ =
= അപ്പിയാന്‍ =
 +
Appian
-
അുുശമി
+
റോമന്‍ ചരിത്രകാരന്‍. എ.ഡി. 2-ാം ശ.-ത്തിലാണ് ഇദ്ദേഹത്തിന്റെ ജീവിതകാലം. ട്രാജന്‍ ചക്രവര്‍ത്തിയുടെ (53-117) ഭരണകാലത്ത് (98-117) ഇദ്ദേഹം അലക്സാണ്ട്രിയയില്‍നിന്നു റോമില്‍ എത്തി. ഹാഡ്രിയന്‍ ചക്രവര്‍ത്തിയുടെയും (76-138) അന്റോണിനസ് പയസ് ചക്രവര്‍ത്തിയുടെയും (86-161) കീഴില്‍ അപ്പിയാന്‍ സേവനം അനുഷ്ഠിച്ചതായി കരുതപ്പെടുന്നു. ഇദ്ദേഹത്തിന് 'പ്രൊക്യുറേറ്റര്‍' (Procurator) പദവി ലഭിച്ചിരുന്നു. ഗ്രീക് ഭാഷയിലുള്ള റൊമൈക്കാ (Romaika) എന്ന റോമന്‍ ചരിത്രത്തിന്റെ കര്‍ത്താവെന്ന നിലയ്ക്കാണ്, ഇദ്ദേഹത്തിന്റെ പ്രശസ്തി. റോമിന്റെ ആദ്യകാലം മുതല്‍ അഗസ്റ്റസ് ചക്രവര്‍ത്തിയുടെ കാലം (എ.ഡി. 14) വരെയുള്ള റോമന്‍ ചരിത്രമാണ് ഇതിലെ പ്രതിപാദ്യം. റോമാക്കാര്‍ കീഴടക്കി ഭരിച്ചിരുന്ന ജനങ്ങളെപ്പറ്റിയും ഈ ചരിത്രഗ്രന്ഥത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഒട്ടാകെ 24 ഗ്രന്ഥങ്ങള്‍ ഇദ്ദേഹത്തിന്റേതായിട്ടുണ്ടെങ്കിലും ഇവയില്‍ പലതും ഇന്ന് ലഭ്യമല്ല.
-
 
+
[[Category:ജീവചരിത്രം]]
-
 
+
-
റോമന്‍ ചരിത്രകാരന്‍. എ.ഡി. 2-ാം ശ.-ത്തിലാണ് ഇദ്ദേഹത്തിന്റെ ജീവിതകാലം. ട്രാജന്‍ ചക്രവര്‍ത്തിയുടെ (53-117) ഭരണകാലത്ത് (98-117) ഇദ്ദേഹം അലക്സാണ്ട്രിയയില്‍നിന്നു റോമില്‍ എത്തി. ഹാഡ്രിയന്‍ ചക്രവര്‍ത്തിയുടെയും (76-138) അന്റോണിനസ് പയസ് ചക്രവര്‍ത്തിയുടെയും (86-161) കീഴില്‍ അപ്പിയാന്‍ സേവനം അനുഷ്ഠിച്ചതായി കരുതപ്പെടുന്നു. ഇദ്ദേഹത്തിന് 'പ്രൊക്യുറേറ്റര്‍' (ജൃീരൌൃമീൃ) പദവി ലഭിച്ചിരുന്നു. ഗ്രീക് ഭാഷയിലുള്ള റൊമൈക്കാ (ഞീാമശസമ) എന്ന റോമന്‍ ചരിത്രത്തിന്റെ കര്‍ത്താവെന്ന നിലയ്ക്കാണ്, ഇദ്ദേഹത്തിന്റെ പ്രശസ്തി. റോമിന്റെ ആദ്യകാലം മുതല്‍ അഗസ്റ്റസ് ചക്രവര്‍ത്തിയുടെ കാലം (എ.ഡി. 14) വരെയുള്ള റോമന്‍ ചരിത്രമാണ് ഇതിലെ പ്രതിപാദ്യം. റോമാക്കാര്‍ കീഴടക്കി ഭരിച്ചിരുന്ന ജനങ്ങളെപ്പറ്റിയും ഈ ചരിത്രഗ്രന്ഥത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഒട്ടാകെ 24 ഗ്രന്ഥങ്ങള്‍ ഇദ്ദേഹത്തിന്റേതായിട്ടുണ്ടെങ്കിലും ഇവയില്‍ പലതും ഇന്ന് ലഭ്യമല്ല.
+

Current revision as of 06:22, 9 ഏപ്രില്‍ 2008

അപ്പിയാന്‍

Appian

റോമന്‍ ചരിത്രകാരന്‍. എ.ഡി. 2-ാം ശ.-ത്തിലാണ് ഇദ്ദേഹത്തിന്റെ ജീവിതകാലം. ട്രാജന്‍ ചക്രവര്‍ത്തിയുടെ (53-117) ഭരണകാലത്ത് (98-117) ഇദ്ദേഹം അലക്സാണ്ട്രിയയില്‍നിന്നു റോമില്‍ എത്തി. ഹാഡ്രിയന്‍ ചക്രവര്‍ത്തിയുടെയും (76-138) അന്റോണിനസ് പയസ് ചക്രവര്‍ത്തിയുടെയും (86-161) കീഴില്‍ അപ്പിയാന്‍ സേവനം അനുഷ്ഠിച്ചതായി കരുതപ്പെടുന്നു. ഇദ്ദേഹത്തിന് 'പ്രൊക്യുറേറ്റര്‍' (Procurator) പദവി ലഭിച്ചിരുന്നു. ഗ്രീക് ഭാഷയിലുള്ള റൊമൈക്കാ (Romaika) എന്ന റോമന്‍ ചരിത്രത്തിന്റെ കര്‍ത്താവെന്ന നിലയ്ക്കാണ്, ഇദ്ദേഹത്തിന്റെ പ്രശസ്തി. റോമിന്റെ ആദ്യകാലം മുതല്‍ അഗസ്റ്റസ് ചക്രവര്‍ത്തിയുടെ കാലം (എ.ഡി. 14) വരെയുള്ള റോമന്‍ ചരിത്രമാണ് ഇതിലെ പ്രതിപാദ്യം. റോമാക്കാര്‍ കീഴടക്കി ഭരിച്ചിരുന്ന ജനങ്ങളെപ്പറ്റിയും ഈ ചരിത്രഗ്രന്ഥത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഒട്ടാകെ 24 ഗ്രന്ഥങ്ങള്‍ ഇദ്ദേഹത്തിന്റേതായിട്ടുണ്ടെങ്കിലും ഇവയില്‍ പലതും ഇന്ന് ലഭ്യമല്ല.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍