This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അപ്പിയാ അഡോള്‍ഫെ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അപ്പിയാ അഡോള്‍ഫെ (1862 - 1928) = അുുശമ, അറീഹുവല സ്വിസ് സംഗീതജ്ഞനും നാടകവേദി പ...)
 
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
= അപ്പിയാ അഡോള്‍ഫെ (1862 - 1928) =
= അപ്പിയാ അഡോള്‍ഫെ (1862 - 1928) =
 +
Appia Adolphe
-
അുുശമ, അറീഹുവല
 
 +
സ്വിസ് സംഗീതജ്ഞനും നാടകവേദി പരിഷ്കര്‍ത്താവും. ജനീവയിലും വിവി(Vevey)യിലും സെക്കന്‍ഡറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം അപ്പിയ ഡ്രെസ്ഡന്‍, ലീപ്സിഗ്, ബെറൂത്ത് എന്നീ സ്ഥലങ്ങളില്‍നിന്നും സംഗീതത്തില്‍ ഉപരിപഠനം നടത്തി. ദൃശ്യരംഗവേദിയില്‍ പരിവര്‍ത്തനങ്ങള്‍ നടത്താനായി ഇദ്ദേഹം വിയന്നായിലും ഡ്രെസ്ഡനിലും പഠനങ്ങള്‍ നടത്തി. 1895-ല്‍ അഭിനയവേദിയെ സംബന്ധിച്ചു വിപ്ളവകരമായ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു പ്രബന്ധം പ്രസിദ്ധപ്പെടുത്തി. ലാ മിസേ-എന്‍-സീനേ ദൂ ദ്രാമെ വാഗ്നെറിയന്‍ (La mise-en-scene du drame Wagnerien) എന്ന പ്രസ്തുത പ്രബന്ധം വഴി ഇദ്ദേഹം ഉന്നയിച്ച നിര്‍ദേശങ്ങള്‍ വാഗ്നറുടെ സംഗീതിക (opera)യെ സംബന്ധിച്ച വിമര്‍ശനത്തിന്റെ രൂപത്തിലായിരുന്നു. സംഗീതവും ദൃശ്യവേദിയുമായുള്ള സമന്വയത്തിന്റെ അഭാവം ചൂണ്ടിക്കാണിച്ച് പുതിയ അവതരണ സമ്പ്രദായം ഇദ്ദേഹം നിര്‍ദേശിക്കുകയും അതിനുള്ള രൂപരേഖകള്‍ രചിച്ചു പ്രകാശിപ്പിക്കുകയും ചെയ്തു.
-
സ്വിസ് സംഗീതജ്ഞനും നാടകവേദി പരിഷ്കര്‍ത്താവും. ജനീവയിലും വിവി(ഢല്ല്യ)യിലും സെക്കന്‍ഡറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം അപ്പിയ ഡ്രെസ്ഡന്‍, ലീപ്സിഗ്, ബെറൂത്ത് എന്നീ സ്ഥലങ്ങളില്‍നിന്നും സംഗീതത്തില്‍ ഉപരിപഠനം നടത്തി. ദൃശ്യരംഗവേദിയില്‍ പരിവര്‍ത്തനങ്ങള്‍ നടത്താനായി ഇദ്ദേഹം വിയന്നായിലും ഡ്രെസ്ഡനിലും പഠനങ്ങള്‍ നടത്തി. 1895-ല്‍ അഭിനയവേദിയെ സംബന്ധിച്ചു വിപ്ളവകരമായ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു പ്രബന്ധം പ്രസിദ്ധപ്പെടുത്തി. ലാ മിസേ-എന്‍-സീനേ ദൂ ദ്രാമെ വാഗ്നെറിയന്‍ (ഘമ ങശലെലിരെലില റൌ റൃമാല ണമഴിലൃശലി) എന്ന പ്രസ്തുത പ്രബന്ധം വഴി ഇദ്ദേഹം ഉന്നയിച്ച നിര്‍ദേശങ്ങള്‍ വാഗ്നറുടെ സംഗീതിക (ീുലൃമ)യെ സംബന്ധിച്ച വിമര്‍ശനത്തിന്റെ രൂപത്തിലായിരുന്നു. സംഗീതവും ദൃശ്യവേദിയുമായുള്ള സമന്വയത്തിന്റെ അഭാവം ചൂണ്ടിക്കാണിച്ച് പുതിയ അവതരണ സമ്പ്രദായം ഇദ്ദേഹം നിര്‍ദേശിക്കുകയും അതിനുള്ള രൂപരേഖകള്‍ രചിച്ചു പ്രകാശിപ്പിക്കുകയും ചെയ്തു.
+
അപ്പിയയുടെ രണ്ടാമത്തെ കൃതി ദ് മുസിക് ഉന്‍ഡ് ദ് ഇന്‍സെനീറുങ് (Die Musik und Die Inscenierung -1899) മ്യൂണിച്ചില്‍ പ്രസിദ്ധപ്പെടുത്തി. നടന്റെ ചലനങ്ങള്‍ രംഗവാസികള്‍ക്ക് വേണ്ടപോലെ കാണത്തക്കവണ്ണം രംഗവേദി സജ്ജീകരിക്കുക, നടന് ആവശ്യമായ സ്ഥലസൌകര്യം ഉണ്ടാക്കിക്കൊടുക്കുക, സമുചിതമായ പ്രകാശവിന്യാസങ്ങള്‍ ഏര്‍പ്പെടുത്തുക തുടങ്ങിയവയായിരുന്നു ഇദ്ദേഹത്തിന്റെ നിര്‍ദേശങ്ങള്‍. പശ്ചാത്തല ചിത്രങ്ങള്‍ക്ക് വലിയ പ്രാധാന്യം കല്പിച്ചില്ലെങ്കിലും വര്‍ണപ്രകാശത്തിന്റെ പ്രാധാന്യം ഇദ്ദേഹം ഊന്നിപ്പറഞ്ഞു. ഈ വസ്തുതകള്‍ രംഗവേദിക്കാവശ്യമായ സ്ഥലവിസ്തൃതിക്ക് പ്രാധാന്യം നല്കി. 1921-ല്‍ ജനീവയില്‍ പ്രസിദ്ധപ്പെടുത്തിയ ഒരു കൃതിയില്‍ ഈ കാര്യങ്ങള്‍ ഇദ്ദേഹം സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. ദൃശ്യവേദിയെ സംബന്ധിച്ചുള്ള ഇദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ പല ലേഖനങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ട്. നാടകവേദിയില്‍ വിപ്ളവാത്മകമായ പരിവര്‍ത്തനങ്ങള്‍ ഉളവാക്കിയ ഒരു പ്രവാചകനായിട്ടാണ് അപ്പിയയെ കരുതിവന്നത്. ജാക്വിസ്ദാന്‍ ക്രോസേയുടെ സഹകരണത്തോടുകൂടി ഇദ്ദേഹം ഹെല്ലറായിലുള്ള സ്വന്തം വിദ്യാലയങ്ങളില്‍ നിരവധി പരീക്ഷണനാടകങ്ങളും നൃത്തവിശേഷങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. 1923-24 വര്‍ഷത്തില്‍ ട്രിസ്റ്റാനും ഇസോള്‍ദേയും എന്ന ഓപ്പറ മിലാന്‍ കലാമേളയില്‍ ഇദ്ദേഹം അവതരിപ്പിച്ചു. അടുത്തവര്‍ഷം മറ്റു രണ്ടു ഓപ്പറകളും ഇദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം ബേസിലിലെ ഓപ്പറാഹൌസില്‍ അവതരിപ്പിക്കപ്പെടുകയുണ്ടായി. രംഗവേദി സംബന്ധിച്ച് ഇദ്ദേഹം വരച്ച ചിത്രങ്ങള്‍ സഹിതമുള്ള ഒരു സ്മാരകഗ്രന്ഥം ഇദ്ദേഹത്തിന്റെ മരണശേഷം 1929-ല്‍ പ്രകാശിപ്പിക്കപ്പെട്ടു.
-
 
+
[[Category:ജീവചരിത്രം]]
-
 
+
-
അപ്പിയയുടെ രണ്ടാമത്തെ കൃതി ദ് മുസിക് ഉന്‍ഡ് ദ് ഇന്‍സെനീറുങ് (ഉശല ങൌശെസ ൌിറ ഉശല കിരെലിശലൃൌിഴ-1899) മ്യൂണിച്ചില്‍ പ്രസിദ്ധപ്പെടുത്തി. നടന്റെ ചലനങ്ങള്‍ രംഗവാസികള്‍ക്ക് വേണ്ടപോലെ കാണത്തക്കവണ്ണം രംഗവേദി സജ്ജീകരിക്കുക, നടന് ആവശ്യമായ സ്ഥലസൌകര്യം ഉണ്ടാക്കിക്കൊടുക്കുക, സമുചിതമായ പ്രകാശവിന്യാസങ്ങള്‍ ഏര്‍പ്പെടുത്തുക തുടങ്ങിയവയായിരുന്നു ഇദ്ദേഹത്തിന്റെ നിര്‍ദേശങ്ങള്‍. പശ്ചാത്തല ചിത്രങ്ങള്‍ക്ക് വലിയ പ്രാധാന്യം കല്പിച്ചില്ലെങ്കിലും വര്‍ണപ്രകാശത്തിന്റെ പ്രാധാന്യം ഇദ്ദേഹം ഊന്നിപ്പറഞ്ഞു. ഈ വസ്തുതകള്‍ രംഗവേദിക്കാവശ്യമായ സ്ഥലവിസ്തൃതിക്ക് പ്രാധാന്യം നല്കി. 1921-ല്‍ ജനീവയില്‍ പ്രസിദ്ധപ്പെടുത്തിയ ഒരു കൃതിയില്‍ ഈ കാര്യങ്ങള്‍ ഇദ്ദേഹം സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. ദൃശ്യവേദിയെ സംബന്ധിച്ചുള്ള ഇദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ പല ലേഖനങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ട്. നാടകവേദിയില്‍ വിപ്ളവാത്മകമായ പരിവര്‍ത്തനങ്ങള്‍ ഉളവാക്കിയ ഒരു പ്രവാചകനായിട്ടാണ് അപ്പിയയെ കരുതിവന്നത്. ജാക്വിസ്ദാന്‍ ക്രോസേയുടെ സഹകരണത്തോടുകൂടി ഇദ്ദേഹം ഹെല്ലറായിലുള്ള സ്വന്തം വിദ്യാലയങ്ങളില്‍ നിരവധി പരീക്ഷണനാടകങ്ങളും നൃത്തവിശേഷങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. 1923-24 വര്‍ഷത്തില്‍ ട്രിസ്റ്റാനും ഇസോള്‍ദേയും എന്ന ഓപ്പറ മിലാന്‍ കലാമേളയില്‍ ഇദ്ദേഹം അവതരിപ്പിച്ചു. അടുത്തവര്‍ഷം മറ്റു രണ്ടു ഓപ്പറകളും ഇദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം ബേസിലിലെ ഓപ്പറാഹൌസില്‍ അവതരിപ്പിക്കപ്പെടുകയുണ്ടായി. രംഗവേദി സംബന്ധിച്ച് ഇദ്ദേഹം വരച്ച ചിത്രങ്ങള്‍ സഹിതമുള്ള ഒരു സ്മാരകഗ്രന്ഥം ഇദ്ദേഹത്തിന്റെ മരണശേഷം 1929-ല്‍ പ്രകാശിപ്പിക്കപ്പെട്ടു.
+

Current revision as of 06:21, 9 ഏപ്രില്‍ 2008

അപ്പിയാ അഡോള്‍ഫെ (1862 - 1928)

Appia Adolphe

സ്വിസ് സംഗീതജ്ഞനും നാടകവേദി പരിഷ്കര്‍ത്താവും. ജനീവയിലും വിവി(Vevey)യിലും സെക്കന്‍ഡറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം അപ്പിയ ഡ്രെസ്ഡന്‍, ലീപ്സിഗ്, ബെറൂത്ത് എന്നീ സ്ഥലങ്ങളില്‍നിന്നും സംഗീതത്തില്‍ ഉപരിപഠനം നടത്തി. ദൃശ്യരംഗവേദിയില്‍ പരിവര്‍ത്തനങ്ങള്‍ നടത്താനായി ഇദ്ദേഹം വിയന്നായിലും ഡ്രെസ്ഡനിലും പഠനങ്ങള്‍ നടത്തി. 1895-ല്‍ അഭിനയവേദിയെ സംബന്ധിച്ചു വിപ്ളവകരമായ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു പ്രബന്ധം പ്രസിദ്ധപ്പെടുത്തി. ലാ മിസേ-എന്‍-സീനേ ദൂ ദ്രാമെ വാഗ്നെറിയന്‍ (La mise-en-scene du drame Wagnerien) എന്ന പ്രസ്തുത പ്രബന്ധം വഴി ഇദ്ദേഹം ഉന്നയിച്ച നിര്‍ദേശങ്ങള്‍ വാഗ്നറുടെ സംഗീതിക (opera)യെ സംബന്ധിച്ച വിമര്‍ശനത്തിന്റെ രൂപത്തിലായിരുന്നു. സംഗീതവും ദൃശ്യവേദിയുമായുള്ള സമന്വയത്തിന്റെ അഭാവം ചൂണ്ടിക്കാണിച്ച് പുതിയ അവതരണ സമ്പ്രദായം ഇദ്ദേഹം നിര്‍ദേശിക്കുകയും അതിനുള്ള രൂപരേഖകള്‍ രചിച്ചു പ്രകാശിപ്പിക്കുകയും ചെയ്തു.

അപ്പിയയുടെ രണ്ടാമത്തെ കൃതി ദ് മുസിക് ഉന്‍ഡ് ദ് ഇന്‍സെനീറുങ് (Die Musik und Die Inscenierung -1899) മ്യൂണിച്ചില്‍ പ്രസിദ്ധപ്പെടുത്തി. നടന്റെ ചലനങ്ങള്‍ രംഗവാസികള്‍ക്ക് വേണ്ടപോലെ കാണത്തക്കവണ്ണം രംഗവേദി സജ്ജീകരിക്കുക, നടന് ആവശ്യമായ സ്ഥലസൌകര്യം ഉണ്ടാക്കിക്കൊടുക്കുക, സമുചിതമായ പ്രകാശവിന്യാസങ്ങള്‍ ഏര്‍പ്പെടുത്തുക തുടങ്ങിയവയായിരുന്നു ഇദ്ദേഹത്തിന്റെ നിര്‍ദേശങ്ങള്‍. പശ്ചാത്തല ചിത്രങ്ങള്‍ക്ക് വലിയ പ്രാധാന്യം കല്പിച്ചില്ലെങ്കിലും വര്‍ണപ്രകാശത്തിന്റെ പ്രാധാന്യം ഇദ്ദേഹം ഊന്നിപ്പറഞ്ഞു. ഈ വസ്തുതകള്‍ രംഗവേദിക്കാവശ്യമായ സ്ഥലവിസ്തൃതിക്ക് പ്രാധാന്യം നല്കി. 1921-ല്‍ ജനീവയില്‍ പ്രസിദ്ധപ്പെടുത്തിയ ഒരു കൃതിയില്‍ ഈ കാര്യങ്ങള്‍ ഇദ്ദേഹം സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. ദൃശ്യവേദിയെ സംബന്ധിച്ചുള്ള ഇദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ പല ലേഖനങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ട്. നാടകവേദിയില്‍ വിപ്ളവാത്മകമായ പരിവര്‍ത്തനങ്ങള്‍ ഉളവാക്കിയ ഒരു പ്രവാചകനായിട്ടാണ് അപ്പിയയെ കരുതിവന്നത്. ജാക്വിസ്ദാന്‍ ക്രോസേയുടെ സഹകരണത്തോടുകൂടി ഇദ്ദേഹം ഹെല്ലറായിലുള്ള സ്വന്തം വിദ്യാലയങ്ങളില്‍ നിരവധി പരീക്ഷണനാടകങ്ങളും നൃത്തവിശേഷങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. 1923-24 വര്‍ഷത്തില്‍ ട്രിസ്റ്റാനും ഇസോള്‍ദേയും എന്ന ഓപ്പറ മിലാന്‍ കലാമേളയില്‍ ഇദ്ദേഹം അവതരിപ്പിച്ചു. അടുത്തവര്‍ഷം മറ്റു രണ്ടു ഓപ്പറകളും ഇദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം ബേസിലിലെ ഓപ്പറാഹൌസില്‍ അവതരിപ്പിക്കപ്പെടുകയുണ്ടായി. രംഗവേദി സംബന്ധിച്ച് ഇദ്ദേഹം വരച്ച ചിത്രങ്ങള്‍ സഹിതമുള്ള ഒരു സ്മാരകഗ്രന്ഥം ഇദ്ദേഹത്തിന്റെ മരണശേഷം 1929-ല്‍ പ്രകാശിപ്പിക്കപ്പെട്ടു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍