This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അപ്പലാച്ചി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: = അപ്പലാച്ചി = യു.എസ്സില്‍ വ. പടിഞ്ഞാറേ ഫ്ളോറിഡയിലെ ഒരു മസ്കോഗിയന്‍വര്...) |
|||
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.) | |||
വരി 3: | വരി 3: | ||
യു.എസ്സില്‍ വ. പടിഞ്ഞാറേ ഫ്ളോറിഡയിലെ ഒരു മസ്കോഗിയന്‍വര്‍ഗം. എ.ഡി. 16-ാം ശ. മുതലാണ് ഈ വര്‍ഗത്തെപ്പറ്റി അറിഞ്ഞുതുടങ്ങിയത്. സെന്റ്മാര്‍ക്ക് നദീതീരപ്രദേശങ്ങളിലും അപ്പലാച്ചി ഉള്‍ക്കടലിന്റെ തീരത്തുമാണ് ഇവര്‍ വസിച്ചിരുന്നത്. 'മറുവശത്തെ ജനത' എന്ന അര്‍ഥംവരുന്ന 'അപ്പലാച്ചി കോള' എന്ന പദത്തില്‍നിന്നാണ് 'അപ്പലാച്ചി' എന്ന പേരുണ്ടായത്. 16-ാം ശ.-ത്തിന്റെ അവസാനത്തോടെ സ്പാനിഷ് ഫ്രാന്‍സിസ്കര്‍ അപ്പലാച്ചികളുടെയിടയില്‍ മിഷനുകള്‍ സ്ഥാപിച്ചു. 18-ാം ശ.-ത്തിന്റെ തുടക്കത്തില്‍ നടന്ന സ്പാനിഷ് പിന്‍തുടര്‍ച്ചാവകാശയുദ്ധത്തില്‍ ഇംഗ്ളീഷുകാര്‍ക്കെതിരായി സ്പെയിന്‍കാരുമായി അപ്പലാച്ചികള്‍ സഖ്യം ചെയ്തു. ഈ യുദ്ധത്തില്‍ അപ്പലാച്ചികള്‍ക്കു കനത്ത പരാജയം നേരിട്ടു. അനേകം മിഷന്‍പള്ളികള്‍ അഗ്നിക്കിരയാകുകയും നിരവധി പുരോഹിതര്‍ കൊല്ലപ്പെടുകയും ചെയ്തു. അതോടെ അപ്പലാച്ചിവര്‍ഗം നാമാവശേഷമായി. അപ്പലാച്ചിവര്‍ഗക്കാരിലെ ആയിരത്തിലധികമാളുകളെ യുദ്ധത്തടവുകാരായി പിടിച്ച് അടിമകളായി വിറ്റു. ശേഷിച്ച അപ്പലാച്ചികള്‍ ക്രീക്ക് വര്‍ഗത്തില്‍ ലയിച്ചു. അപ്പലാച്ചികള്‍ പ്രയത്നശീലരും യോദ്ധാക്കളുമായിരുന്നു. ഈ വര്‍ഗക്കാര്‍ സംസാരിച്ചിരുന്ന ഭാഷയുടെ പേരും 'അപ്പലാച്ചി' എന്നു തന്നെ. | യു.എസ്സില്‍ വ. പടിഞ്ഞാറേ ഫ്ളോറിഡയിലെ ഒരു മസ്കോഗിയന്‍വര്‍ഗം. എ.ഡി. 16-ാം ശ. മുതലാണ് ഈ വര്‍ഗത്തെപ്പറ്റി അറിഞ്ഞുതുടങ്ങിയത്. സെന്റ്മാര്‍ക്ക് നദീതീരപ്രദേശങ്ങളിലും അപ്പലാച്ചി ഉള്‍ക്കടലിന്റെ തീരത്തുമാണ് ഇവര്‍ വസിച്ചിരുന്നത്. 'മറുവശത്തെ ജനത' എന്ന അര്‍ഥംവരുന്ന 'അപ്പലാച്ചി കോള' എന്ന പദത്തില്‍നിന്നാണ് 'അപ്പലാച്ചി' എന്ന പേരുണ്ടായത്. 16-ാം ശ.-ത്തിന്റെ അവസാനത്തോടെ സ്പാനിഷ് ഫ്രാന്‍സിസ്കര്‍ അപ്പലാച്ചികളുടെയിടയില്‍ മിഷനുകള്‍ സ്ഥാപിച്ചു. 18-ാം ശ.-ത്തിന്റെ തുടക്കത്തില്‍ നടന്ന സ്പാനിഷ് പിന്‍തുടര്‍ച്ചാവകാശയുദ്ധത്തില്‍ ഇംഗ്ളീഷുകാര്‍ക്കെതിരായി സ്പെയിന്‍കാരുമായി അപ്പലാച്ചികള്‍ സഖ്യം ചെയ്തു. ഈ യുദ്ധത്തില്‍ അപ്പലാച്ചികള്‍ക്കു കനത്ത പരാജയം നേരിട്ടു. അനേകം മിഷന്‍പള്ളികള്‍ അഗ്നിക്കിരയാകുകയും നിരവധി പുരോഹിതര്‍ കൊല്ലപ്പെടുകയും ചെയ്തു. അതോടെ അപ്പലാച്ചിവര്‍ഗം നാമാവശേഷമായി. അപ്പലാച്ചിവര്‍ഗക്കാരിലെ ആയിരത്തിലധികമാളുകളെ യുദ്ധത്തടവുകാരായി പിടിച്ച് അടിമകളായി വിറ്റു. ശേഷിച്ച അപ്പലാച്ചികള്‍ ക്രീക്ക് വര്‍ഗത്തില്‍ ലയിച്ചു. അപ്പലാച്ചികള്‍ പ്രയത്നശീലരും യോദ്ധാക്കളുമായിരുന്നു. ഈ വര്‍ഗക്കാര്‍ സംസാരിച്ചിരുന്ന ഭാഷയുടെ പേരും 'അപ്പലാച്ചി' എന്നു തന്നെ. | ||
+ | [[Category:ജനവിഭാഗം]] |
Current revision as of 06:07, 9 ഏപ്രില്‍ 2008
അപ്പലാച്ചി
യു.എസ്സില്‍ വ. പടിഞ്ഞാറേ ഫ്ളോറിഡയിലെ ഒരു മസ്കോഗിയന്‍വര്‍ഗം. എ.ഡി. 16-ാം ശ. മുതലാണ് ഈ വര്‍ഗത്തെപ്പറ്റി അറിഞ്ഞുതുടങ്ങിയത്. സെന്റ്മാര്‍ക്ക് നദീതീരപ്രദേശങ്ങളിലും അപ്പലാച്ചി ഉള്‍ക്കടലിന്റെ തീരത്തുമാണ് ഇവര്‍ വസിച്ചിരുന്നത്. 'മറുവശത്തെ ജനത' എന്ന അര്‍ഥംവരുന്ന 'അപ്പലാച്ചി കോള' എന്ന പദത്തില്‍നിന്നാണ് 'അപ്പലാച്ചി' എന്ന പേരുണ്ടായത്. 16-ാം ശ.-ത്തിന്റെ അവസാനത്തോടെ സ്പാനിഷ് ഫ്രാന്‍സിസ്കര്‍ അപ്പലാച്ചികളുടെയിടയില്‍ മിഷനുകള്‍ സ്ഥാപിച്ചു. 18-ാം ശ.-ത്തിന്റെ തുടക്കത്തില്‍ നടന്ന സ്പാനിഷ് പിന്‍തുടര്‍ച്ചാവകാശയുദ്ധത്തില്‍ ഇംഗ്ളീഷുകാര്‍ക്കെതിരായി സ്പെയിന്‍കാരുമായി അപ്പലാച്ചികള്‍ സഖ്യം ചെയ്തു. ഈ യുദ്ധത്തില്‍ അപ്പലാച്ചികള്‍ക്കു കനത്ത പരാജയം നേരിട്ടു. അനേകം മിഷന്‍പള്ളികള്‍ അഗ്നിക്കിരയാകുകയും നിരവധി പുരോഹിതര്‍ കൊല്ലപ്പെടുകയും ചെയ്തു. അതോടെ അപ്പലാച്ചിവര്‍ഗം നാമാവശേഷമായി. അപ്പലാച്ചിവര്‍ഗക്കാരിലെ ആയിരത്തിലധികമാളുകളെ യുദ്ധത്തടവുകാരായി പിടിച്ച് അടിമകളായി വിറ്റു. ശേഷിച്ച അപ്പലാച്ചികള്‍ ക്രീക്ക് വര്‍ഗത്തില്‍ ലയിച്ചു. അപ്പലാച്ചികള്‍ പ്രയത്നശീലരും യോദ്ധാക്കളുമായിരുന്നു. ഈ വര്‍ഗക്കാര്‍ സംസാരിച്ചിരുന്ന ഭാഷയുടെ പേരും 'അപ്പലാച്ചി' എന്നു തന്നെ.