This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അപദളനകം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അപദളനകം = ഇമമേരഹമശെേര ഭൂവിജ്ഞാനീയത്തില്‍ പ്രത്യേകതരം ശിലാഘടനയെ ദ്യ...)
 
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
= അപദളനകം =
= അപദളനകം =
-
ഇമമേരഹമശെേര
+
Cataclastic
-
ഭൂവിജ്ഞാനീയത്തില്‍ പ്രത്യേകതരം ശിലാഘടനയെ ദ്യോതിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന പദം. രണ്ടു രീതിയിലുള്ള ശിലാസംരചനകളാണ് അപദളനകമായി വിശേഷിപ്പിക്കപ്പെടുന്നത്. ഗതിശീലകായാന്തരണ(റ്യിമാശര ാലമാീൃുേവശാ)ത്തിനിടയില്‍ കഠിനവും ബലകൃതവും (ാലരവമിശരമഹ) ആയ സമ്മര്‍ദം മൂലം ധാതുഘടകങ്ങളുടെ വിരൂപണ (റലളീൃാമശീിേ)ത്തിനും കണികാമയ (ഴൃമിൌഹമൃ) വിതരണത്തിനും വിധേയമായിത്തീരുന്ന ശിലാപടലങ്ങള്‍ക്ക് അപദളനകം എന്നു വിശേഷണം നല്കുന്നു. ഭൂ-പ്രതിബല(ലമൃവേൃല)ത്തിന്റെ ഫലമായി നിലവിലുള്ള ശിലാപടലങ്ങള്‍ക്കു വിഭംഗം (ളൃമരൌൃല) നേരിട്ടുണ്ടാകുന്ന ശിലകളെയും അപദളനകം എന്നു വിശേഷിപ്പിക്കാറുണ്ട്. ക്രഷ്-ബ്രഷ്യ (ഇൃൌവെആൃലരരശമ) ഇതിനുദാഹരണമാണ്.
+
ഭൂവിജ്ഞാനീയത്തില്‍ പ്രത്യേകതരം ശിലാഘടനയെ ദ്യോതിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന പദം. രണ്ടു രീതിയിലുള്ള ശിലാസംരചനകളാണ് അപദളനകമായി വിശേഷിപ്പിക്കപ്പെടുന്നത്. ഗതിശീലകായാന്തരണ(dynamic metamorphism)ത്തിനിടയില്‍ കഠിനവും ബലകൃതവും (mechanical) ആയ സമ്മര്‍ദം മൂലം ധാതുഘടകങ്ങളുടെ വിരൂപണ (deformation)ത്തിനും കണികാമയ (granular) വിതരണത്തിനും വിധേയമായിത്തീരുന്ന ശിലാപടലങ്ങള്‍ക്ക് അപദളനകം എന്നു വിശേഷണം നല്കുന്നു. ഭൂ-പ്രതിബല(earth-stress)ത്തിന്റെ ഫലമായി നിലവിലുള്ള ശിലാപടലങ്ങള്‍ക്കു വിഭംഗം (fracture) നേരിട്ടുണ്ടാകുന്ന ശിലകളെയും അപദളനകം എന്നു വിശേഷിപ്പിക്കാറുണ്ട്. ക്രഷ്-ബ്രഷ്യ (Crush-Breccia) ഇതിനുദാഹരണമാണ്.
 +
[[Category:ഭൂവിജ്ഞാനീയം]]

Current revision as of 08:08, 9 ഏപ്രില്‍ 2008

അപദളനകം

Cataclastic

ഭൂവിജ്ഞാനീയത്തില്‍ പ്രത്യേകതരം ശിലാഘടനയെ ദ്യോതിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന പദം. രണ്ടു രീതിയിലുള്ള ശിലാസംരചനകളാണ് അപദളനകമായി വിശേഷിപ്പിക്കപ്പെടുന്നത്. ഗതിശീലകായാന്തരണ(dynamic metamorphism)ത്തിനിടയില്‍ കഠിനവും ബലകൃതവും (mechanical) ആയ സമ്മര്‍ദം മൂലം ധാതുഘടകങ്ങളുടെ വിരൂപണ (deformation)ത്തിനും കണികാമയ (granular) വിതരണത്തിനും വിധേയമായിത്തീരുന്ന ശിലാപടലങ്ങള്‍ക്ക് അപദളനകം എന്നു വിശേഷണം നല്കുന്നു. ഭൂ-പ്രതിബല(earth-stress)ത്തിന്റെ ഫലമായി നിലവിലുള്ള ശിലാപടലങ്ങള്‍ക്കു വിഭംഗം (fracture) നേരിട്ടുണ്ടാകുന്ന ശിലകളെയും അപദളനകം എന്നു വിശേഷിപ്പിക്കാറുണ്ട്. ക്രഷ്-ബ്രഷ്യ (Crush-Breccia) ഇതിനുദാഹരണമാണ്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%AA%E0%B4%A6%E0%B4%B3%E0%B4%A8%E0%B4%95%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍