This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അന്‍പൊലി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അന്‍പൊലി = ഓണാട്ടുകര ഭാഗത്തുള്ള ദേവീക്ഷേത്രങ്ങളിലെ ചില പ്രത്യേക ചടങ...)
 
വരി 2: വരി 2:
ഓണാട്ടുകര ഭാഗത്തുള്ള ദേവീക്ഷേത്രങ്ങളിലെ ചില പ്രത്യേക ചടങ്ങുകളോടുകൂടിയ എതിരേല്പുത്സവം. ക്ഷേത്രത്തിനടുത്ത് ഒരു നിശ്ചിതസ്ഥാനത്ത് നിര്‍മിച്ചിട്ടുള്ള അലംകൃതമായ ഒരു പന്തലിലേക്ക് 'ജീവത' എന്നു പറയപ്പെടുന്ന ദേവിയുടെ കോലം അല്ലെങ്കില്‍ ചട്ടം നീണ്ട തണ്ടുകളില്‍ ഘടിപ്പിച്ച് രണ്ടു പൂജാരികള്‍ ചുമലിലേറ്റി വാദ്യഘോഷസമന്വിതം കൊണ്ടുപോകുക എന്നതാണ് ഇതിലെ മുഖ്യമായ ചടങ്ങ്. മേളത്തിന്റെ താളവട്ടം മുറുകുന്നതനുസരിച്ച് വിഗ്രഹവാഹകര്‍ നൃത്തം ചവിട്ടുകയും തുള്ളി ഉറയുകയും ചെയ്യാറുണ്ട്. ഈ 'ജീവത തുള്ളലില്‍' പാരമ്പര്യമായി പ്രത്യേകപരിശീലനം നേടിയ പൂജാരികളാണ് പങ്കെടുക്കുക. ഇതിന്റെ പ്രധാനമേളം ഉരുട്ടുചെണ്ടയും, കൊമ്പും കുറുംകുഴലുമാണ്. എതിരേല്പിനു പോകുന്നവഴി ഭക്തന്‍മാര്‍ നല്കുന്ന നിറപറ സ്വീകരിക്കുന്ന പതിവും ഉണ്ട്. ഇതിന് 'പറ എടുക്കല്‍' എന്നാണ് പറയുക.

 +
[[category:ആചാരം]]

Current revision as of 11:11, 8 ഏപ്രില്‍ 2008

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍