This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അഭോഗചരണം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
വരി 9: | വരി 9: | ||
(വി.എസ്. നമ്പൂതിരിപ്പാട്) | (വി.എസ്. നമ്പൂതിരിപ്പാട്) | ||
- | [[Category: | + | [[Category:സംഗീതം]] |
Current revision as of 09:06, 9 ഏപ്രില്‍ 2008
അഭോഗചരണം
ഗാനങ്ങളില്‍ രചയിതാവിന്റെ മുദ്രയുള്ള ചരണത്തിന് സംഗീതശാസ്ത്രത്തില്‍ പറഞ്ഞുവരുന്ന പേര്. ഏറിയകൂറും ചരണത്തിലാണ് മുദ്രകള്‍ ചേര്ത്തുകാണാറുള്ളത്. ചില ഗാനങ്ങളില്‍ ഒന്നിലധികം ചരണങ്ങളുണ്ടായിരിക്കും; എന്നാല്‍ മുദ്ര ഒരു ചരണത്തില്‍ മാത്രമേ ചേര്‍ക്കുക പതിവുള്ളു.
പ്രശസ്തരായ കര്‍ണാടക ഗാനരചയിതാക്കളില്‍ മിക്കവരും സ്വന്തം പേരോ ഇഷ്ടമൂര്‍ത്തിയുടെ പേരോ അതിന്റെ പര്യായമോ തങ്ങളുടെ ഗാനങ്ങളില്‍ ഘടിപ്പിക്കാറുണ്ട്. ത്യാഗരാജകൃതികളില്‍ കര്ത്തൃനാമമുദ്ര നിയതമായികാണാം. സ്വാതിതിരുനാള്‍ രാമ
വര്‍മ മഹാരാജാവിന്റെ ഗാനങ്ങളില്‍ കാണുന്നത് വഞ്ചിരാജകുലദൈവതമായ ശ്രീപദ്മനാഭന്റെ '(പദ്മനാഭ', 'പന്നഗേന്ദ്രശയന') മുദ്രയാണ്.
(വി.എസ്. നമ്പൂതിരിപ്പാട്)