This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അപ്പോഫൊറോമീറ്റര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അപ്പോഫൊറോമീറ്റര്‍ = അുീുവീൃീാലലൃേ ഭൌതികശാസ്ത്രത്തിലെ ഉത്പതന (ൌയഹശ...)
 
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
= അപ്പോഫൊറോമീറ്റര്‍  =
= അപ്പോഫൊറോമീറ്റര്‍  =
 +
Apophorometer
-
അുീുവീൃീാലലൃേ
 
-
 
+
ഭൌതികശാസ്ത്രത്തിലെ ഉത്പതന (sublimation) തത്ത്വം ഉപയോഗിച്ച് ധാതുക്കളെ വേര്‍തിരിച്ചറിയാന്‍ ഉപയോഗിക്കുന്ന ഒരു ഉപകരണം. ഇതില്‍ പരിശോധിക്കേണ്ട പദാര്‍ഥം ഒരു പ്ളാറ്റിനം തകിടില്‍ വിരിക്കുകയും രണ്ടു വാച്ചു ഗ്ളാസ് പ്ളേറ്റുകള്‍ക്കിടയില്‍വച്ച് വൈദ്യുതികൊണ്ടു തപിപ്പിക്കുകയുമാണ് ചെയ്യുന്നത്. ഉപകരണമാകെ നിര്‍വാതമേഖല(vaccum)യിലോ നിഷ്ക്രിയ വാതക (inert gas)ത്തിലോ സൂക്ഷിക്കാവുന്നതാണ്. ഇതുകൊണ്ട് സാധാരണ ഊത്തുകുഴലുകളില്‍ (blow pipe) ഉപയോഗിക്കുന്ന നാളങ്ങളുടെ ഫലമായി ഉണ്ടായേക്കാവുന്ന ഓക്സീകരണ (oxidation)വും നിരോക്സീകരണവും തടയാന്‍ കഴിയുന്നു.
-
ഭൌതികശാസ്ത്രത്തിലെ ഉത്പതന (ൌയഹശാമശീിേ) തത്ത്വം ഉപയോഗിച്ച് ധാതുക്കളെ വേര്‍തിരിച്ചറിയാന്‍ ഉപയോഗിക്കുന്ന ഒരു ഉപകരണം. ഇതില്‍ പരിശോധിക്കേണ്ട പദാര്‍ഥം ഒരു പ്ളാറ്റിനം തകിടില്‍ വിരിക്കുകയും രണ്ടു വാച്ചു ഗ്ളാസ് പ്ളേറ്റുകള്‍ക്കിടയില്‍വച്ച് വൈദ്യുതികൊണ്ടു തപിപ്പിക്കുകയുമാണ് ചെയ്യുന്നത്. ഉപകരണമാകെ നിര്‍വാതമേഖല(്മരൌൌാ)യിലോ നിഷ്ക്രിയ വാതക (ശിലൃ ഴമ)ത്തിലോ സൂക്ഷിക്കാവുന്നതാണ്. ഇതുകൊണ്ട് സാധാരണ ഊത്തുകുഴലുകളില്‍ (യഹീം ുശുല) ഉപയോഗിക്കുന്ന നാളങ്ങളുടെ ഫലമായി ഉണ്ടായേക്കാവുന്ന ഓക്സീകരണ (ീഃശറമശീിേ)വും നിരോക്സീകരണവും തടയാന്‍ കഴിയുന്നു.
+
[[Category:ഭൗതികം-ഉപകരണം]]

Current revision as of 08:12, 9 ഏപ്രില്‍ 2008

അപ്പോഫൊറോമീറ്റര്‍

Apophorometer


ഭൌതികശാസ്ത്രത്തിലെ ഉത്പതന (sublimation) തത്ത്വം ഉപയോഗിച്ച് ധാതുക്കളെ വേര്‍തിരിച്ചറിയാന്‍ ഉപയോഗിക്കുന്ന ഒരു ഉപകരണം. ഇതില്‍ പരിശോധിക്കേണ്ട പദാര്‍ഥം ഒരു പ്ളാറ്റിനം തകിടില്‍ വിരിക്കുകയും രണ്ടു വാച്ചു ഗ്ളാസ് പ്ളേറ്റുകള്‍ക്കിടയില്‍വച്ച് വൈദ്യുതികൊണ്ടു തപിപ്പിക്കുകയുമാണ് ചെയ്യുന്നത്. ഉപകരണമാകെ നിര്‍വാതമേഖല(vaccum)യിലോ നിഷ്ക്രിയ വാതക (inert gas)ത്തിലോ സൂക്ഷിക്കാവുന്നതാണ്. ഇതുകൊണ്ട് സാധാരണ ഊത്തുകുഴലുകളില്‍ (blow pipe) ഉപയോഗിക്കുന്ന നാളങ്ങളുടെ ഫലമായി ഉണ്ടായേക്കാവുന്ന ഓക്സീകരണ (oxidation)വും നിരോക്സീകരണവും തടയാന്‍ കഴിയുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍