സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
|
|
(ഇടക്കുള്ള 3 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.) |
വരി 1: |
വരി 1: |
| = അപ്പക്കാര = | | = അപ്പക്കാര = |
| | | |
- | [[Image:p.no.691.jpg|thumb|200x150px|right|appakara]]കേരളത്തിലെ ഒരു പ്രധാന എണ്ണപ്പലഹാരമായ ഉണ്ണിയപ്പം വാര്‍ത്തെടുക്കുന്നതിന് ഉപയോഗിക്കുന്ന പാത്രം. അപ്പക്കാരിക, അപ്പക്കാരോല്‍ എന്നും മറ്റും ഇതിന് പേരുകളുണ്ട്. ചെറിയ ഉരുളിയുടെയോ ചീനച്ചട്ടിയുടെയോ വലുപ്പത്തില്‍ വൃത്താകൃതിയില്‍ ഓടുകൊണ്ടോ വാര്‍പ്പിരുമ്പുകൊണ്ടോ നിര്‍മിക്കപ്പെടുന്ന ഈ പാത്രത്തില്‍ 3 സെ.മീറ്ററോളം ആഴവും മുകള്‍പ്പരപ്പില്‍ 4 സെ.മീ.-ല്‍ കുറയാതെ വ്യാസവും വരുന്ന അര്‍ദ്ധവൃത്താകൃതിയിലും ഒരേ വലുപ്പത്തിലുമുള്ള കുഴികള്‍ കാണും. 3,5 എന്നീ ക്രമത്തില്‍ ധാരാളം കുഴികളുള്ള അപ്പക്കാരകളുണ്ട്. ഈ കുഴികളില്‍ നിറയെ നെയ്യോ വെളിച്ചെണ്ണയോ ഒഴിച്ച് തിളപ്പിച്ചശേഷം ഉണ്ണിയപ്പത്തിനു തയ്യാറാക്കിയ മാവ് ഓരോ കുഴിയിലേക്കും അതിന്റെ മുക്കാല്‍ഭാഗം നിറയുംവരെ പകരുന്നു. മാവ് പാകത്തിനു വേകുമ്പോള്‍ ചെറിയ കോലുകൊണ്ട് മറിച്ചിട്ടും ഇളക്കിയും മൂപ്പിച്ച് എടുക്കുന്നു. ചില ക്ഷേത്രങ്ങളില്‍ ഉണ്ണിയപ്പം ഒരു നൈവേദ്യം ആയതുകൊണ്ട് അവ ധാരാളം ഉണ്ടാക്കേണ്ടിവരും. ഇത്തരം സന്ദര്‍ഭങ്ങളില്‍ വലിയ വാര്‍പ്പിലോ ഉരുളിയിലോ അപ്പക്കാരകള്‍ ഇറക്കിവച്ച് ധാരാളം വെളിച്ചെണ്ണയൊഴിച്ച് ഒരേസമയം കൂടുതല്‍ അപ്പം ഉണ്ടാക്കി എടുക്കുകയാണ് പതിവ്. നോ: ഉണ്ണിയപ്പം. | + | [[Image:p.no.691.jpg|thumb|200x150px|right|അപ്പക്കാര]]കേരളത്തിലെ ഒരു പ്രധാന എണ്ണപ്പലഹാരമായ ഉണ്ണിയപ്പം വാര്‍ത്തെടുക്കുന്നതിന് ഉപയോഗിക്കുന്ന പാത്രം. അപ്പക്കാരിക, അപ്പക്കാരോല്‍ എന്നും മറ്റും ഇതിന് പേരുകളുണ്ട്. ചെറിയ ഉരുളിയുടെയോ ചീനച്ചട്ടിയുടെയോ വലുപ്പത്തില്‍ വൃത്താകൃതിയില്‍ ഓടുകൊണ്ടോ വാര്‍പ്പിരുമ്പുകൊണ്ടോ നിര്‍മിക്കപ്പെടുന്ന ഈ പാത്രത്തില്‍ 3 സെ.മീറ്ററോളം ആഴവും മുകള്‍പ്പരപ്പില്‍ 4 സെ.മീ.-ല്‍ കുറയാതെ വ്യാസവും വരുന്ന അര്‍ദ്ധവൃത്താകൃതിയിലും ഒരേ വലുപ്പത്തിലുമുള്ള കുഴികള്‍ കാണും. 3,5 എന്നീ ക്രമത്തില്‍ ധാരാളം കുഴികളുള്ള അപ്പക്കാരകളുണ്ട്. ഈ കുഴികളില്‍ നിറയെ നെയ്യോ വെളിച്ചെണ്ണയോ ഒഴിച്ച് തിളപ്പിച്ചശേഷം ഉണ്ണിയപ്പത്തിനു തയ്യാറാക്കിയ മാവ് ഓരോ കുഴിയിലേക്കും അതിന്റെ മുക്കാല്‍ഭാഗം നിറയുംവരെ പകരുന്നു. മാവ് പാകത്തിനു വേകുമ്പോള്‍ ചെറിയ കോലുകൊണ്ട് മറിച്ചിട്ടും ഇളക്കിയും മൂപ്പിച്ച് എടുക്കുന്നു. ചില ക്ഷേത്രങ്ങളില്‍ ഉണ്ണിയപ്പം ഒരു നൈവേദ്യം ആയതുകൊണ്ട് അവ ധാരാളം ഉണ്ടാക്കേണ്ടിവരും. ഇത്തരം സന്ദര്‍ഭങ്ങളില്‍ വലിയ വാര്‍പ്പിലോ ഉരുളിയിലോ അപ്പക്കാരകള്‍ ഇറക്കിവച്ച് ധാരാളം വെളിച്ചെണ്ണയൊഴിച്ച് ഒരേസമയം കൂടുതല്‍ അപ്പം ഉണ്ടാക്കി എടുക്കുകയാണ് പതിവ്. നോ: ഉണ്ണിയപ്പം. |
| + | [[Category:ഭക്ഷണം-ഉപകരണം]] |
Current revision as of 07:40, 9 ഏപ്രില്‍ 2008
അപ്പക്കാര
കേരളത്തിലെ ഒരു പ്രധാന എണ്ണപ്പലഹാരമായ ഉണ്ണിയപ്പം വാര്‍ത്തെടുക്കുന്നതിന് ഉപയോഗിക്കുന്ന പാത്രം. അപ്പക്കാരിക, അപ്പക്കാരോല്‍ എന്നും മറ്റും ഇതിന് പേരുകളുണ്ട്. ചെറിയ ഉരുളിയുടെയോ ചീനച്ചട്ടിയുടെയോ വലുപ്പത്തില്‍ വൃത്താകൃതിയില്‍ ഓടുകൊണ്ടോ വാര്‍പ്പിരുമ്പുകൊണ്ടോ നിര്‍മിക്കപ്പെടുന്ന ഈ പാത്രത്തില്‍ 3 സെ.മീറ്ററോളം ആഴവും മുകള്‍പ്പരപ്പില്‍ 4 സെ.മീ.-ല്‍ കുറയാതെ വ്യാസവും വരുന്ന അര്‍ദ്ധവൃത്താകൃതിയിലും ഒരേ വലുപ്പത്തിലുമുള്ള കുഴികള്‍ കാണും. 3,5 എന്നീ ക്രമത്തില്‍ ധാരാളം കുഴികളുള്ള അപ്പക്കാരകളുണ്ട്. ഈ കുഴികളില്‍ നിറയെ നെയ്യോ വെളിച്ചെണ്ണയോ ഒഴിച്ച് തിളപ്പിച്ചശേഷം ഉണ്ണിയപ്പത്തിനു തയ്യാറാക്കിയ മാവ് ഓരോ കുഴിയിലേക്കും അതിന്റെ മുക്കാല്‍ഭാഗം നിറയുംവരെ പകരുന്നു. മാവ് പാകത്തിനു വേകുമ്പോള്‍ ചെറിയ കോലുകൊണ്ട് മറിച്ചിട്ടും ഇളക്കിയും മൂപ്പിച്ച് എടുക്കുന്നു. ചില ക്ഷേത്രങ്ങളില്‍ ഉണ്ണിയപ്പം ഒരു നൈവേദ്യം ആയതുകൊണ്ട് അവ ധാരാളം ഉണ്ടാക്കേണ്ടിവരും. ഇത്തരം സന്ദര്‍ഭങ്ങളില്‍ വലിയ വാര്‍പ്പിലോ ഉരുളിയിലോ അപ്പക്കാരകള്‍ ഇറക്കിവച്ച് ധാരാളം വെളിച്ചെണ്ണയൊഴിച്ച് ഒരേസമയം കൂടുതല്‍ അപ്പം ഉണ്ടാക്കി എടുക്കുകയാണ് പതിവ്. നോ: ഉണ്ണിയപ്പം.