This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അപഭൂ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അപഭൂ = അുീഴലല ഭൂമിയെ ചുറ്റുന്ന ഗോളത്തിന്റെയോ കൃത്രിമോപഗ്രഹത്തിന്റെ...)
 
(ഇടക്കുള്ള 7 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
= അപഭൂ =
= അപഭൂ =
-
അുീഴലല
+
Apogee
-
ഭൂമിയെ ചുറ്റുന്ന ഗോളത്തിന്റെയോ കൃത്രിമോപഗ്രഹത്തിന്റെയോ ഭ്രമണപഥത്തില്‍ ഭൂമിയില്‍നിന്ന് അവയുടെ ഏറ്റവും അകന്ന സ്ഥാനം. അപസൌര(അുവലഹശീി)ത്തിലും ഉപസൌര(ജലൃശവലഹശീി)ത്തിലും സൂര്യനുള്ള സ്ഥാനമാണ് അപഭൂവിലും ഉപഭൂവിലും (ജലൃശഴലല) ഭൂമിക്കുള്ളത്. ചന്ദ്രന്‍ ഭൂമിയില്‍ നിന്ന് ഏറ്റവും അകന്നിരിക്കുന്ന ദൂരം 4,04,336 കി.മീ. ആണ്. ചിത്രത്തില്‍ ഭൂമിയാണ്; അപഭൂവിലിരിക്കുന്ന ചന്ദ്രന്റെ സ്ഥാനം: അപഭൂ.
+
ഭൂമിയെ ചുറ്റുന്ന ഗോളത്തിന്റെയോ കൃത്രിമോപഗ്രഹത്തിന്റെയോ ഭ്രമണപഥത്തില്‍ ഭൂമിയില്‍നിന്ന് അവയുടെ ഏറ്റവും അകന്ന സ്ഥാനം. അപസൌര(Aphelion)ത്തിലും ഉപസൌര(Perihelion)ത്തിലും സൂര്യനുള്ള സ്ഥാനമാണ് അപഭൂവിലും ഉപഭൂവിലും (Perigee) ഭൂമിക്കുള്ളത്. ചന്ദ്രന്‍ ഭൂമിയില്‍ നിന്ന് ഏറ്റവും അകന്നിരിക്കുന്ന ദൂരം 4,04,336 കി.മീ. ആണ്. ചിത്രത്തില്‍ E ഭൂമിയാണ്; C അപഭൂവിലിരിക്കുന്ന ചന്ദ്രന്റെ സ്ഥാനം: അപഭൂ.
-
ഭൂമിയെ ചുറ്റുന്ന ഗോളത്തിന്റെയോ കൃത്രിമോപഗ്രഹത്തിന്റെയോ ഭൂമിയില്‍ നിന്ന് ഏറ്റവും അടുത്ത സ്ഥാനത്തെ ഉപഭൂ എന്നു പറയുന്നു. ചന്ദ്രന്റെ ഈ ദൂരം 3,54,340 കി.മീ. ആണ്. ചിത്രത്തില്‍ ചന്ദ്രന്റെ സ്ഥാനവും ഉപഭൂവുമാകുന്നു.
+
[[Image:pAA705.png|right]]
 +
 
 +
ഭൂമിയെ ചുറ്റുന്ന ഗോളത്തിന്റെയോ കൃത്രിമോപഗ്രഹത്തിന്റെയോ ഭൂമിയില്‍ നിന്ന് ഏറ്റവും അടുത്ത സ്ഥാനത്തെ ഉപഭൂ എന്നു പറയുന്നു. ചന്ദ്രന്റെ ഈ ദൂരം 3,54,340 കി.മീ. ആണ്. ചിത്രത്തില്‍ D ചന്ദ്രന്റെ സ്ഥാനവും ഉപഭൂവുമാകുന്നു.
സൂര്യന്‍ ഭൂമിയില്‍നിന്ന് ഏറ്റവും അകലെ എത്തുന്ന സ്ഥാനത്തെ സൂര്യന്റെ അപഭൂ എന്നു പറഞ്ഞുവരാറുണ്ട്. അതുപോലെ ഏറ്റവും അടുത്ത് എത്തുന്ന സ്ഥാനത്തെ സൂര്യന്റെ ഉപഭൂ എന്നും പറഞ്ഞുവരുന്നു.
സൂര്യന്‍ ഭൂമിയില്‍നിന്ന് ഏറ്റവും അകലെ എത്തുന്ന സ്ഥാനത്തെ സൂര്യന്റെ അപഭൂ എന്നു പറഞ്ഞുവരാറുണ്ട്. അതുപോലെ ഏറ്റവും അടുത്ത് എത്തുന്ന സ്ഥാനത്തെ സൂര്യന്റെ ഉപഭൂ എന്നും പറഞ്ഞുവരുന്നു.
 +
[[Category:ജ്യോതി:ശാസ്ത്രം]]

Current revision as of 06:31, 9 ഏപ്രില്‍ 2008

അപഭൂ

Apogee

ഭൂമിയെ ചുറ്റുന്ന ഗോളത്തിന്റെയോ കൃത്രിമോപഗ്രഹത്തിന്റെയോ ഭ്രമണപഥത്തില്‍ ഭൂമിയില്‍നിന്ന് അവയുടെ ഏറ്റവും അകന്ന സ്ഥാനം. അപസൌര(Aphelion)ത്തിലും ഉപസൌര(Perihelion)ത്തിലും സൂര്യനുള്ള സ്ഥാനമാണ് അപഭൂവിലും ഉപഭൂവിലും (Perigee) ഭൂമിക്കുള്ളത്. ചന്ദ്രന്‍ ഭൂമിയില്‍ നിന്ന് ഏറ്റവും അകന്നിരിക്കുന്ന ദൂരം 4,04,336 കി.മീ. ആണ്. ചിത്രത്തില്‍ E ഭൂമിയാണ്; C അപഭൂവിലിരിക്കുന്ന ചന്ദ്രന്റെ സ്ഥാനം: അപഭൂ.

ഭൂമിയെ ചുറ്റുന്ന ഗോളത്തിന്റെയോ കൃത്രിമോപഗ്രഹത്തിന്റെയോ ഭൂമിയില്‍ നിന്ന് ഏറ്റവും അടുത്ത സ്ഥാനത്തെ ഉപഭൂ എന്നു പറയുന്നു. ചന്ദ്രന്റെ ഈ ദൂരം 3,54,340 കി.മീ. ആണ്. ചിത്രത്തില്‍ D ചന്ദ്രന്റെ സ്ഥാനവും ഉപഭൂവുമാകുന്നു.

സൂര്യന്‍ ഭൂമിയില്‍നിന്ന് ഏറ്റവും അകലെ എത്തുന്ന സ്ഥാനത്തെ സൂര്യന്റെ അപഭൂ എന്നു പറഞ്ഞുവരാറുണ്ട്. അതുപോലെ ഏറ്റവും അടുത്ത് എത്തുന്ന സ്ഥാനത്തെ സൂര്യന്റെ ഉപഭൂ എന്നും പറഞ്ഞുവരുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%AA%E0%B4%AD%E0%B5%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍