This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അന്ത്യേഷ്ടി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അന്ത്യേഷ്ടി = അന്ത്യമായ ഇഷ്ടി, അതായത് അവസാനത്തില്‍ ചെയ്യേണ്ടതായ യാഗ...) |
|||
വരി 4: | വരി 4: | ||
(വി.എസ്.വി. ഗുരുസ്വാമിശാസ്ത്രികള്‍) | (വി.എസ്.വി. ഗുരുസ്വാമിശാസ്ത്രികള്‍) | ||
+ | [[Category:ആചാരം]] |
Current revision as of 04:07, 9 ഏപ്രില്‍ 2008
അന്ത്യേഷ്ടി
അന്ത്യമായ ഇഷ്ടി, അതായത് അവസാനത്തില്‍ ചെയ്യേണ്ടതായ യാഗം. ആഹവനീയന്‍, ഗാര്‍ഹപത്യന്‍, ദക്ഷിണന്‍, സഭ്യന്‍, ആവസ്ഥ്യന്‍ എന്നീ പഞ്ചാഹ്നികളെ ഉപാസിക്കുന്ന ആഹിതാഗ്നിയായ ദീക്ഷിതന്റെ മരണാനന്തരക്രിയകള്‍. ശവദാഹം മുതല്‍ പിണ്ഡംവരെ ചെയ്യേണ്ട പിതൃകര്‍മം ഇതില്‍ ഉള്‍ക്കൊള്ളുന്നു. അന്ത്യേഷ്ടിയുടെ നിര്‍വഹണക്രമം ആശ്വലായന ഗൃഹ്യസൂത്രത്തില്‍ നാലാം അധ്യായം ഒന്നുമുതല്‍ നാലുവരെയുള്ള ഖണ്ഡങ്ങളില്‍ വിസ്തരിച്ചിട്ടുണ്ട്. നോ: അപരക്രിയ.
(വി.എസ്.വി. ഗുരുസ്വാമിശാസ്ത്രികള്‍)