This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അന്ത്യപ്രാസം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അന്ത്യപ്രാസം = കവിതയില്‍ ഓരോ പാദത്തിന്റെയും അവസാനം, അഥവാ ഓരോ പദത്തിന...)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 5: വരി 5:
പദാന്ത്യത്തില്‍ :
പദാന്ത്യത്തില്‍ :
-
    (1) 'അകൃത്രിമദ്യുതിരനവദ്യേയം
+
(1) അകൃത്രിമദ്യുതിരനവദ്യേയം
-
  അടുത്തു ചെന്നിനി അനുപശ്യേയം
+
അടുത്തു ചെന്നിനി അനുപശ്യേയം
-
  ആകൃതി കണ്ടാലതിരംഭേയം
+
ആകൃതി കണ്ടാലതിരംഭേയം
-
  ആരാലിവള്‍ തന്നധരം പേയം.'
+
ആരാലിവള്‍ തന്നധരം പേയം.'
-
    (2) 'പതിയായ് വിജയിക്ക ധാരിണിക്കും
+
(2)'പതിയായ് വിജയിക്ക ധാരിണിക്കും
-
  ശതവര്‍ഷാവധി ഭൂതധാരണിക്കും;
+
ശതവര്‍ഷാവധി ഭൂതധാരണിക്കും;
-
  അതുലക്ഷമകൊണ്ടു രണ്ടുപേര്‍ക്കും
+
അതുലക്ഷമകൊണ്ടു രണ്ടുപേര്‍ക്കും
-
  സ്ഥിതി സാരപ്രസവാപ്തി കൊണ്ടുമൊക്കും.'
+
സ്ഥിതി സാരപ്രസവാപ്തി കൊണ്ടുമൊക്കും.'
-
  പദാന്ത്യത്തില്‍:
+
പദാന്ത്യത്തില്‍:
-
  'കുരുടനെങ്കിലും ജഠരനെങ്കിലും
+
'കുരുടനെങ്കിലും ജഠരനെങ്കിലും
-
  നരയനെങ്കിലും ജരയനെങ്കിലും
+
നരയനെങ്കിലും ജരയനെങ്കിലും
-
  കള്ളനെങ്കിലും കാടനെങ്കിലും
+
കള്ളനെങ്കിലും കാടനെങ്കിലും
-
  മുള്ളനെങ്കിലും മൂഢനെങ്കിലും.'
+
മുള്ളനെങ്കിലും മൂഢനെങ്കിലും.'
ഈരടിയുടെ അവസാനം മാത്രം എന്ന ക്രമത്തിലും വരാറുണ്ട്.
ഈരടിയുടെ അവസാനം മാത്രം എന്ന ക്രമത്തിലും വരാറുണ്ട്.
-
  'ഇരു ഭാഗത്തിലായ് പകുതി പിന്നിയ
+
'ഇരു ഭാഗത്തിലായ് പകുതി പിന്നിയ
-
  ചികുരം മാതിരി പാടം;
+
ചികുരം മാതിരി പാടം;
-
  അതിന്‍ കരയിലായ് മുകുളപാണിപോല്‍
+
അതിന്‍ കരയിലായ് മുകുളപാണിപോല്‍
-
  കടത്തുകാരന്റെ മാടം.'
+
കടത്തുകാരന്റെ മാടം.'
ആംഗലകവിതയെപ്പോലെ വിഷമപാദങ്ങളില്‍ ഒരേ മട്ടില്‍, സമപാദങ്ങളില്‍ ഒരേ മട്ടില്‍ എന്നിങ്ങനെയും അന്ത്യപ്രാസമുണ്ട്:
ആംഗലകവിതയെപ്പോലെ വിഷമപാദങ്ങളില്‍ ഒരേ മട്ടില്‍, സമപാദങ്ങളില്‍ ഒരേ മട്ടില്‍ എന്നിങ്ങനെയും അന്ത്യപ്രാസമുണ്ട്:
-
  'ഗതി വക്രതയാര്‍ന്ന മണ്ണില്‍ നിന്‍
+
'ഗതി വക്രതയാര്‍ന്ന മണ്ണില്‍ നിന്‍
-
  ഗതി നിര്‍ത്തീടുവതിന്നു നേരമായ്;
+
ഗതി നിര്‍ത്തീടുവതിന്നു നേരമായ്;
-
  അതിരറ്റൊരു നീല വിണ്ണില്‍ നിന്‍
+
അതിരറ്റൊരു നീല വിണ്ണില്‍ നിന്‍
-
  ദ്യുതി ചേരട്ടിനി സാന്ധ്യതാരമായ്.'
+
ദ്യുതി ചേരട്ടിനി സാന്ധ്യതാരമായ്.'
 +
[[Category:സാഹിത്യം]]

Current revision as of 04:07, 9 ഏപ്രില്‍ 2008

അന്ത്യപ്രാസം

കവിതയില്‍ ഓരോ പാദത്തിന്റെയും അവസാനം, അഥവാ ഓരോ പദത്തിന്റെയും അന്ത്യത്തില്‍, ഒരേ വര്‍ണം ആവര്‍ത്തിക്കുന്ന പ്രാസരീതി. മറാഠിയില്‍ വളരെ പ്രചാരമുള്ളതിനാല്‍ 'മഹാരാഷ്ട്രപ്രാസ'മെന്നും ഇതിനു പേരുണ്ട്.

പദാന്ത്യത്തില്‍ :

(1) അകൃത്രിമദ്യുതിരനവദ്യേയം

അടുത്തു ചെന്നിനി അനുപശ്യേയം

ആകൃതി കണ്ടാലതിരംഭേയം

ആരാലിവള്‍ തന്നധരം പേയം.'

(2)'പതിയായ് വിജയിക്ക ധാരിണിക്കും

ശതവര്‍ഷാവധി ഭൂതധാരണിക്കും;

അതുലക്ഷമകൊണ്ടു രണ്ടുപേര്‍ക്കും

സ്ഥിതി സാരപ്രസവാപ്തി കൊണ്ടുമൊക്കും.'

പദാന്ത്യത്തില്‍:

'കുരുടനെങ്കിലും ജഠരനെങ്കിലും

നരയനെങ്കിലും ജരയനെങ്കിലും

കള്ളനെങ്കിലും കാടനെങ്കിലും

മുള്ളനെങ്കിലും മൂഢനെങ്കിലും.'

ഈരടിയുടെ അവസാനം മാത്രം എന്ന ക്രമത്തിലും വരാറുണ്ട്.

'ഇരു ഭാഗത്തിലായ് പകുതി പിന്നിയ

ചികുരം മാതിരി പാടം;

അതിന്‍ കരയിലായ് മുകുളപാണിപോല്‍

കടത്തുകാരന്റെ മാടം.'

ആംഗലകവിതയെപ്പോലെ വിഷമപാദങ്ങളില്‍ ഒരേ മട്ടില്‍, സമപാദങ്ങളില്‍ ഒരേ മട്ടില്‍ എന്നിങ്ങനെയും അന്ത്യപ്രാസമുണ്ട്:

'ഗതി വക്രതയാര്‍ന്ന മണ്ണില്‍ നിന്‍

ഗതി നിര്‍ത്തീടുവതിന്നു നേരമായ്;

അതിരറ്റൊരു നീല വിണ്ണില്‍ നിന്‍

ദ്യുതി ചേരട്ടിനി സാന്ധ്യതാരമായ്.'

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍