This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അന്താരാഷ്ട്ര ഭൂവിജ്ഞാനീയ സമിതി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അന്താരാഷ്ട്ര ഭൂവിജ്ഞാനീയ സമിതി = കിലൃിേമശീിേമഹ ഏലീഹീഴശരമഹ ഇീിഴൃല ഭ...)
 
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
= അന്താരാഷ്ട്ര ഭൂവിജ്ഞാനീയ സമിതി =  
= അന്താരാഷ്ട്ര ഭൂവിജ്ഞാനീയ സമിതി =  
-
കിലൃിേമശീിേമഹ ഏലീഹീഴശരമഹ ഇീിഴൃല
+
International Geological Congress
ഭൂവിജ്ഞാനീയപരമായ പഠനം പുരോഗമിപ്പിക്കുന്നതിനും, അതിന് അന്താരാഷ്ട്രസഹകാരിത്വം ഉറപ്പുവരുത്തുന്നതിനുമായി പ്രവര്‍ത്തിക്കുന്ന സമിതി. 1875-ല്‍ യു.എസ്., കാനഡ, സ്വീഡന്‍, ഗ്രേറ്റ്ബ്രിട്ടന്‍, നെതര്‍ലന്‍ഡ്സ് എന്നീ രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികളുടെ കൂടിയാലോചനയുടെ ഫലമായാണ് സമിതി രൂപംകൊണ്ടത്. പ്രവര്‍ത്തകസമിതിയുടെ ആദ്യത്തെ അധ്യക്ഷന്‍ ജെയിംസ് ഹാള്‍ (യു.എസ്.) ആയിരുന്നു.

വരി 8: വരി 8:
ഭൂവിജ്ഞാനീയത്തില്‍ അടിസ്ഥാനപരമായ താത്പര്യമുള്ള ഏതു വ്യക്തിക്കും, അയാള്‍ ഏതു തുറയില്‍ പ്രവര്‍ത്തിക്കുന്നു എന്ന പരിഗണനകൂടാതെതന്നെ, ഈ സമിതിയില്‍ അംഗത്വം നേടാവുന്നതാണ്. ഭൂവിജ്ഞാനീയം, ഭൂമിശാസ്ത്രം, മൈനിങ് എന്‍ജിനീയറിങ് എന്നീ പഠനശാഖകള്‍ക്കു പ്രാമുഖ്യം നല്കിയിട്ടുണ്ട്. ഔദ്യോഗിക സമ്മേളനങ്ങളെ നയിക്കുവാനുള്ള കൌണ്‍സിലുകളെ നാമനിര്‍ദേശം ചെയ്യുവാനുള്ള അധികാരം അതതിടങ്ങളിലെ നിര്‍വാഹകസമിതിക്കു വിട്ടുകൊടുത്തിരിക്കും. എന്നാല്‍ ഓരോ ഔദ്യോഗികസമ്മേളനവും അടുത്തു സമ്മേളിക്കേണ്ട സ്ഥലം, കാലം, നിര്‍വാഹകസമിതി എന്നിവയെ സംബന്ധിച്ച തീരുമാനമെടുത്തിട്ടാണ് പിരിയുക.

സ്ഥലീയ പഠനത്തിനു (ളശലഹറൌറ്യ) പ്രാമുഖ്യം നല്കിക്കൊണ്ടുള്ള ഒരു പരിപാടിയാണ് ഔദ്യോഗിക സമ്മേളനങ്ങള്‍ക്കുണ്ടായിരിക്കുക. വിവിധ രാജ്യങ്ങളിലെ ഭൂവിജ്ഞാനീയ സംഘടനകള്‍, ഭൂവിജ്ഞാനീയ-ഖനനവകുപ്പുകള്‍, അക്കാദമികള്‍, സര്‍വകലാശാലകള്‍ എന്നിവയുടെ പ്രതിനിധികള്‍ സമ്മേളനത്തിലേക്കു ക്ഷണിക്കപ്പെടുന്നു. സമ്മേളനം നടക്കുന്ന രാജ്യത്തെ ധാതുനിക്ഷേപങ്ങളെയും ശിലാസംരചനയെയും സംബന്ധിച്ച് വിശദമായ പഠനം നടത്താന്‍ എല്ലാ പ്രതിനിധികള്‍ക്കും അവസരമുണ്ടായിരിക്കും.
+
സ്ഥലീയ പഠനത്തിനു (field -study) പ്രാമുഖ്യം നല്കിക്കൊണ്ടുള്ള ഒരു പരിപാടിയാണ് ഔദ്യോഗിക സമ്മേളനങ്ങള്‍ക്കുണ്ടായിരിക്കുക. വിവിധ രാജ്യങ്ങളിലെ ഭൂവിജ്ഞാനീയ സംഘടനകള്‍, ഭൂവിജ്ഞാനീയ-ഖനനവകുപ്പുകള്‍, അക്കാദമികള്‍, സര്‍വകലാശാലകള്‍ എന്നിവയുടെ പ്രതിനിധികള്‍ സമ്മേളനത്തിലേക്കു ക്ഷണിക്കപ്പെടുന്നു. സമ്മേളനം നടക്കുന്ന രാജ്യത്തെ ധാതുനിക്ഷേപങ്ങളെയും ശിലാസംരചനയെയും സംബന്ധിച്ച് വിശദമായ പഠനം നടത്താന്‍ എല്ലാ പ്രതിനിധികള്‍ക്കും അവസരമുണ്ടായിരിക്കും.
-
അന്താരാഷ്ട്രഭൂവിജ്ഞാനീയസമിതിയുടെ 22-ാം സമ്മേളനം 1964 ഡി. മൂന്നാംവാരത്തില്‍ ഡല്‍ഹിയില്‍ നടന്നു. ഏതെങ്കിലും ഏഷ്യന്‍ രാജ്യത്തില്‍ കൂടുന്ന ആദ്യത്തെ സമ്മേളനമായിരുന്നു അത്. 85 രാഷ്ട്രങ്ങളില്‍നിന്നായി 1,800 പ്രതിനിധികള്‍ ഈ സമ്മേളനത്തില്‍ പങ്കെടുത്തു; അംഗത്വമുള്ള 650 സംഘടനകളുടെ പ്രതിനിധികള്‍ ഹാജരുണ്ടായിരുന്നില്ല. മൊത്തം 415 പ്രബന്ധങ്ങള്‍ അവതരിപ്പിക്കപ്പെട്ടു. ഇന്ത്യയിലെ വിവിധ സങ്കേതങ്ങളിലേക്ക് അമ്പതില്‍പരം പഠനപര്യടനങ്ങള്‍ നടത്തി: ഇക്കൂട്ടത്തില്‍ കേരളത്തിലെ ധാതുവിഭവങ്ങളും പഠനവിധേയമായി. ഇന്ത്യന്‍ സമുദ്ര പര്യവേഷണ (കിറശമി ഛരലമി ഋഃുലറശശീിേ) റിപ്പോര്‍ട്ടിന്‍മേലുള്ള വിശദമായ ചര്‍ച്ച ഈ സമ്മേളനത്തിന്റെ പരിപാടികളിലെ ഒരു പ്രധാന ഭാഗമായിരുന്നു.
+
അന്താരാഷ്ട്രഭൂവിജ്ഞാനീയസമിതിയുടെ 22-ാം സമ്മേളനം 1964 ഡി. മൂന്നാംവാരത്തില്‍ ഡല്‍ഹിയില്‍ നടന്നു. ഏതെങ്കിലും ഏഷ്യന്‍ രാജ്യത്തില്‍ കൂടുന്ന ആദ്യത്തെ സമ്മേളനമായിരുന്നു അത്. 85 രാഷ്ട്രങ്ങളില്‍നിന്നായി 1,800 പ്രതിനിധികള്‍ ഈ സമ്മേളനത്തില്‍ പങ്കെടുത്തു; അംഗത്വമുള്ള 650 സംഘടനകളുടെ പ്രതിനിധികള്‍ ഹാജരുണ്ടായിരുന്നില്ല. മൊത്തം 415 പ്രബന്ധങ്ങള്‍ അവതരിപ്പിക്കപ്പെട്ടു. ഇന്ത്യയിലെ വിവിധ സങ്കേതങ്ങളിലേക്ക് അമ്പതില്‍പരം പഠനപര്യടനങ്ങള്‍ നടത്തി: ഇക്കൂട്ടത്തില്‍ കേരളത്തിലെ ധാതുവിഭവങ്ങളും പഠനവിധേയമായി. ഇന്ത്യന്‍ സമുദ്ര പര്യവേഷണ (Indian Ocean Expedition) റിപ്പോര്‍ട്ടിന്‍മേലുള്ള വിശദമായ ചര്‍ച്ച ഈ സമ്മേളനത്തിന്റെ പരിപാടികളിലെ ഒരു പ്രധാന ഭാഗമായിരുന്നു.
-
അന്താരാഷ്ട്ര ഭൂവിജ്ഞാനീയ സമിതിയുടെ ഈ സമ്മേളനത്തോടനുബന്ധിച്ച് ഇന്ത്യന്‍ കമ്പിത്തപാല്‍ വകുപ്പ് ഒരു സ്മാരക സ്റ്റാമ്പ് പുറപ്പെടുവിക്കുകയുണ്ടായി.

(വി.സി. ജേക്കബ്)
(വി.സി. ജേക്കബ്)
 +
[[Category:സംഘടന]]

Current revision as of 03:55, 9 ഏപ്രില്‍ 2008

അന്താരാഷ്ട്ര ഭൂവിജ്ഞാനീയ സമിതി

International Geological Congress

ഭൂവിജ്ഞാനീയപരമായ പഠനം പുരോഗമിപ്പിക്കുന്നതിനും, അതിന് അന്താരാഷ്ട്രസഹകാരിത്വം ഉറപ്പുവരുത്തുന്നതിനുമായി പ്രവര്‍ത്തിക്കുന്ന സമിതി. 1875-ല്‍ യു.എസ്., കാനഡ, സ്വീഡന്‍, ഗ്രേറ്റ്ബ്രിട്ടന്‍, നെതര്‍ലന്‍ഡ്സ് എന്നീ രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികളുടെ കൂടിയാലോചനയുടെ ഫലമായാണ് സമിതി രൂപംകൊണ്ടത്. പ്രവര്‍ത്തകസമിതിയുടെ ആദ്യത്തെ അധ്യക്ഷന്‍ ജെയിംസ് ഹാള്‍ (യു.എസ്.) ആയിരുന്നു.

സമിതിയുടെ ആദ്യസമ്മേളനം 1878-ല്‍ പാരിസില്‍ നടന്നു. അതിനുശേഷം മൂന്നും നാലും കൊല്ലങ്ങളിലൊരിക്കലെന്ന ക്രമത്തില്‍ 32 സമ്മേളനങ്ങള്‍ നടക്കുകയുണ്ടായി. 2004-ല്‍ ഇറ്റലിയിലെ ഫ്ളോറന്‍സിലാണ് 32-ാം സമ്മേളനം നടന്നത്. 33-ാം സമ്മേളനം 2008-ല്‍ നോര്‍വേയിലെ ഓസ്ലോയില്‍ നടത്താന്‍ തീരുമാനിക്കപ്പെട്ടിരിക്കുന്നു. സമ്മേളനകാലം സാധാരണഗതിയില്‍ ഒരു വാരമായി ക്ലുപ്തപ്പെടുത്തിയിട്ടുണ്ട്.

ഭൂവിജ്ഞാനീയത്തില്‍ അടിസ്ഥാനപരമായ താത്പര്യമുള്ള ഏതു വ്യക്തിക്കും, അയാള്‍ ഏതു തുറയില്‍ പ്രവര്‍ത്തിക്കുന്നു എന്ന പരിഗണനകൂടാതെതന്നെ, ഈ സമിതിയില്‍ അംഗത്വം നേടാവുന്നതാണ്. ഭൂവിജ്ഞാനീയം, ഭൂമിശാസ്ത്രം, മൈനിങ് എന്‍ജിനീയറിങ് എന്നീ പഠനശാഖകള്‍ക്കു പ്രാമുഖ്യം നല്കിയിട്ടുണ്ട്. ഔദ്യോഗിക സമ്മേളനങ്ങളെ നയിക്കുവാനുള്ള കൌണ്‍സിലുകളെ നാമനിര്‍ദേശം ചെയ്യുവാനുള്ള അധികാരം അതതിടങ്ങളിലെ നിര്‍വാഹകസമിതിക്കു വിട്ടുകൊടുത്തിരിക്കും. എന്നാല്‍ ഓരോ ഔദ്യോഗികസമ്മേളനവും അടുത്തു സമ്മേളിക്കേണ്ട സ്ഥലം, കാലം, നിര്‍വാഹകസമിതി എന്നിവയെ സംബന്ധിച്ച തീരുമാനമെടുത്തിട്ടാണ് പിരിയുക.

സ്ഥലീയ പഠനത്തിനു (field -study) പ്രാമുഖ്യം നല്കിക്കൊണ്ടുള്ള ഒരു പരിപാടിയാണ് ഔദ്യോഗിക സമ്മേളനങ്ങള്‍ക്കുണ്ടായിരിക്കുക. വിവിധ രാജ്യങ്ങളിലെ ഭൂവിജ്ഞാനീയ സംഘടനകള്‍, ഭൂവിജ്ഞാനീയ-ഖനനവകുപ്പുകള്‍, അക്കാദമികള്‍, സര്‍വകലാശാലകള്‍ എന്നിവയുടെ പ്രതിനിധികള്‍ സമ്മേളനത്തിലേക്കു ക്ഷണിക്കപ്പെടുന്നു. സമ്മേളനം നടക്കുന്ന രാജ്യത്തെ ധാതുനിക്ഷേപങ്ങളെയും ശിലാസംരചനയെയും സംബന്ധിച്ച് വിശദമായ പഠനം നടത്താന്‍ എല്ലാ പ്രതിനിധികള്‍ക്കും അവസരമുണ്ടായിരിക്കും.

അന്താരാഷ്ട്രഭൂവിജ്ഞാനീയസമിതിയുടെ 22-ാം സമ്മേളനം 1964 ഡി. മൂന്നാംവാരത്തില്‍ ഡല്‍ഹിയില്‍ നടന്നു. ഏതെങ്കിലും ഏഷ്യന്‍ രാജ്യത്തില്‍ കൂടുന്ന ആദ്യത്തെ സമ്മേളനമായിരുന്നു അത്. 85 രാഷ്ട്രങ്ങളില്‍നിന്നായി 1,800 പ്രതിനിധികള്‍ ഈ സമ്മേളനത്തില്‍ പങ്കെടുത്തു; അംഗത്വമുള്ള 650 സംഘടനകളുടെ പ്രതിനിധികള്‍ ഹാജരുണ്ടായിരുന്നില്ല. മൊത്തം 415 പ്രബന്ധങ്ങള്‍ അവതരിപ്പിക്കപ്പെട്ടു. ഇന്ത്യയിലെ വിവിധ സങ്കേതങ്ങളിലേക്ക് അമ്പതില്‍പരം പഠനപര്യടനങ്ങള്‍ നടത്തി: ഇക്കൂട്ടത്തില്‍ കേരളത്തിലെ ധാതുവിഭവങ്ങളും പഠനവിധേയമായി. ഇന്ത്യന്‍ സമുദ്ര പര്യവേഷണ (Indian Ocean Expedition) റിപ്പോര്‍ട്ടിന്‍മേലുള്ള വിശദമായ ചര്‍ച്ച ഈ സമ്മേളനത്തിന്റെ പരിപാടികളിലെ ഒരു പ്രധാന ഭാഗമായിരുന്നു.

അന്താരാഷ്ട്ര ഭൂവിജ്ഞാനീയ സമിതിയുടെ ഈ സമ്മേളനത്തോടനുബന്ധിച്ച് ഇന്ത്യന്‍ കമ്പിത്തപാല്‍ വകുപ്പ് ഒരു സ്മാരക സ്റ്റാമ്പ് പുറപ്പെടുവിക്കുകയുണ്ടായി.

(വി.സി. ജേക്കബ്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍