This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അന്യഥാഖ്യാതി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: = അന്യഥാഖ്യാതി = ഭാരതീയ മിഥ്യാസിദ്ധാന്തങ്ങളിലൊന്ന് (ഠവലീൃശല ീള കഹഹൌശീ...) |
|||
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.) | |||
വരി 1: | വരി 1: | ||
= അന്യഥാഖ്യാതി = | = അന്യഥാഖ്യാതി = | ||
- | ഭാരതീയ മിഥ്യാസിദ്ധാന്തങ്ങളിലൊന്ന് ( | + | ഭാരതീയ മിഥ്യാസിദ്ധാന്തങ്ങളിലൊന്ന് (Theories of Illusion). തെറ്റായ അറിവ് എങ്ങിനെ ഉണ്ടാകുന്നു എന്ന് ഈ സിദ്ധാന്തങ്ങള്‍ വിവരിക്കുന്നു. അപനിരീക്ഷണ (malobservation) ഫലമായിട്ടാണ് മിഥ്യാജ്ഞാനം ഉണ്ടാകുന്നതെന്നാണ് അന്യഥാഖ്യാതിസിദ്ധാന്തസാരം. കയറിനെ പാമ്പായോ, ശുക്തി(ചിപ്പി)യെ വെള്ളിയായോ കാണുന്നത് ഇതുകൊണ്ടാണ്. മുന്‍പ് എവിടെയോ കണ്ട വെളളിയുടെ ഗുണങ്ങള്‍ ചിപ്പിക്കുണ്ടെന്ന് തെറ്റിദ്ധരിക്കുമ്പോഴാണ് ചിപ്പി വെള്ളിയാണെന്ന് തോന്നുന്നത്. വെള്ളിയെപ്പറ്റിയുള്ള ഓര്മ ചിപ്പി വെളളിയാണെന്ന് തെറ്റിദ്ധരിക്കുവാന്‍ കാരണമായിത്തീരുന്നു. ഇത്തരത്തില്‍, ഒന്നിനെ മറ്റൊന്നായി തെറ്റിദ്ധരിക്കുന്നതിനെയാണ് അന്യഥാഖ്യാതി എന്നു പറയുന്നത്. ന്യായവൈശേഷികന്മാരുടെ അന്യഥാഖ്യാതി സിദ്ധാന്തങ്ങള്ക്കുപുറമേ പ്രധാനപ്പെട്ട നാലു മിഥ്യാസിദ്ധാന്തങ്ങള്കൂടിയുണ്ട്. ഇവ രാമാനുജന്റെ സത്ഖ്യാതിവാദവും ബുദ്ധമതക്കാരുടെ ആത്മഖ്യാതി അല്ലെങ്കില്‍ അസത്ഖ്യാതിവാദവും മീമാംസകന്മാരുടെ അഖ്യാതിവാദവും അദ്വൈതികളുടെ അനിര്വചനീയഖ്യാതിവാദവും ആകുന്നു. |
+ | [[category:തത്ത്വശാസ്ത്രം]] |
Current revision as of 11:10, 8 ഏപ്രില്‍ 2008
അന്യഥാഖ്യാതി
ഭാരതീയ മിഥ്യാസിദ്ധാന്തങ്ങളിലൊന്ന് (Theories of Illusion). തെറ്റായ അറിവ് എങ്ങിനെ ഉണ്ടാകുന്നു എന്ന് ഈ സിദ്ധാന്തങ്ങള്‍ വിവരിക്കുന്നു. അപനിരീക്ഷണ (malobservation) ഫലമായിട്ടാണ് മിഥ്യാജ്ഞാനം ഉണ്ടാകുന്നതെന്നാണ് അന്യഥാഖ്യാതിസിദ്ധാന്തസാരം. കയറിനെ പാമ്പായോ, ശുക്തി(ചിപ്പി)യെ വെള്ളിയായോ കാണുന്നത് ഇതുകൊണ്ടാണ്. മുന്‍പ് എവിടെയോ കണ്ട വെളളിയുടെ ഗുണങ്ങള്‍ ചിപ്പിക്കുണ്ടെന്ന് തെറ്റിദ്ധരിക്കുമ്പോഴാണ് ചിപ്പി വെള്ളിയാണെന്ന് തോന്നുന്നത്. വെള്ളിയെപ്പറ്റിയുള്ള ഓര്മ ചിപ്പി വെളളിയാണെന്ന് തെറ്റിദ്ധരിക്കുവാന്‍ കാരണമായിത്തീരുന്നു. ഇത്തരത്തില്‍, ഒന്നിനെ മറ്റൊന്നായി തെറ്റിദ്ധരിക്കുന്നതിനെയാണ് അന്യഥാഖ്യാതി എന്നു പറയുന്നത്. ന്യായവൈശേഷികന്മാരുടെ അന്യഥാഖ്യാതി സിദ്ധാന്തങ്ങള്ക്കുപുറമേ പ്രധാനപ്പെട്ട നാലു മിഥ്യാസിദ്ധാന്തങ്ങള്കൂടിയുണ്ട്. ഇവ രാമാനുജന്റെ സത്ഖ്യാതിവാദവും ബുദ്ധമതക്കാരുടെ ആത്മഖ്യാതി അല്ലെങ്കില്‍ അസത്ഖ്യാതിവാദവും മീമാംസകന്മാരുടെ അഖ്യാതിവാദവും അദ്വൈതികളുടെ അനിര്വചനീയഖ്യാതിവാദവും ആകുന്നു.