This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അന്തര്‍വേധശില

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അന്തര്‍വേധശില = കിൃൌശ്െല ഞീരസ ഭൂവല്ക(രൃൌ)ത്തിന്റെ വിവിധതലങ്ങളിലുള്...)
 
(ഇടക്കുള്ള 3 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
= അന്തര്‍വേധശില =  
= അന്തര്‍വേധശില =  
-
കിൃൌശ്െല ഞീരസ
+
Intrusive Rock
-
ഭൂവല്ക(രൃൌ)ത്തിന്റെ വിവിധതലങ്ങളിലുള്ള ആതിഥേയശില(വീ ൃീരസ)കളിലേക്കു തിളച്ചുരുകിയ 'മാഗ്മ' തള്ളിക്കയറി ഉറഞ്ഞു ക്രിസ്റ്റലീകരിച്ചുണ്ടാകുന്ന ശിലകള്‍. ഭൂവല്കത്തെ പിളര്‍ന്നു ബഹിര്‍ഗമിക്കുകയും പിന്നെ ഘനീഭവിക്കുകയും ചെയ്യുന്ന ലാവാശിലകളില്‍നിന്നു വ്യത്യസ്തമാണിവ. അന്തര്‍വേധശിലകളില്‍ സ്ഫോടഗര്‍ത്തങ്ങള്‍ (്ലശെരൌഹമൃശ്യ) കാണാറില്ല; സ്ഫടികവും ഇല്ല. സാവധാനം തണുക്കുന്നതിനാല്‍ ഇവയിലെ തരി(ഴൃമശി)കളിലുള്ള സെല്ലുകള്‍ക്കു ക്രിസ്റ്റല്‍ ഘടനയില്‍ അതതിന്റെ ശരിയായ സ്ഥാനത്ത് എത്തിച്ചേരുന്നതിന് അവസരം ലഭിക്കുന്നു. തന്മൂലം തരികളുടെ വലുപ്പം താരതമ്യേന കൂടിയിരിക്കും.
+
ഭൂവല്ക(crust)ത്തിന്റെ വിവിധതലങ്ങളിലുള്ള ആതിഥേയശില(host rock)കളിലേക്കു തിളച്ചുരുകിയ 'മാഗ്മ' തള്ളിക്കയറി ഉറഞ്ഞു ക്രിസ്റ്റലീകരിച്ചുണ്ടാകുന്ന ശിലകള്‍. ഭൂവല്കത്തെ പിളര്‍ന്നു ബഹിര്‍ഗമിക്കുകയും പിന്നെ ഘനീഭവിക്കുകയും ചെയ്യുന്ന ലാവാശിലകളില്‍നിന്നു വ്യത്യസ്തമാണിവ. അന്തര്‍വേധശിലകളില്‍ സ്ഫോടഗര്‍ത്തങ്ങള്‍ (vesicularity) കാണാറില്ല; സ്ഫടികവും ഇല്ല. സാവധാനം തണുക്കുന്നതിനാല്‍ ഇവയിലെ തരി(grain)കളിലുള്ള സെല്ലുകള്‍ക്കു ക്രിസ്റ്റല്‍ ഘടനയില്‍ അതതിന്റെ ശരിയായ സ്ഥാനത്ത് എത്തിച്ചേരുന്നതിന് അവസരം ലഭിക്കുന്നു. തന്മൂലം തരികളുടെ വലുപ്പം താരതമ്യേന കൂടിയിരിക്കും.
 +
[[Image:p.no.546.jpg|thumb|300x200px|right|ലാവാശിലകളില്‍
 +
ഡോളറൈറ്റിന്റെ അന്തര്‍വേധനം]]
 +
അന്തര്‍വേധശിലകളുടെ ആകൃതി ആതിഥേയശിലകളുടെ സംസ്തരണത്തേയും (bedding) പ്രസക്ത ഭൂഭാഗത്തിന്റെ ഘടനയേയും ആശ്രയിച്ചിരിക്കുന്നു. അന്തര്‍വേധനത്തിന്റെ വിന്യാസരീതിയും ആതിഥേയശിലകളുടെ ഘടനാവിശേഷങ്ങളും തമ്മിലുള്ള പൊരുത്തവും അന്തര്‍വേധശിലകളുടെ രൂപഘടനയില്‍ ഗണ്യമായ സ്വാധീനം ചെലുത്തുന്നു. ആതിഥേയശിലകളുടെ സ്തരങ്ങള്‍ക്കിടയിലേക്ക് നുഴഞ്ഞുകയറിയിട്ടുള്ളവയെ അനുസ്തരി എന്നും സ്തരിതശിലകളെ ഭേദിച്ചുകാണുന്നവയെ അനനുസ്തരി എന്നും പറയാം.
-
അന്തര്‍വേധശിലകളുടെ ആകൃതി ആതിഥേയശിലകളുടെ സംസ്തരണത്തേയും (യലററശിഴ) പ്രസക്ത ഭൂഭാഗത്തിന്റെ ഘടനയേയും ആശ്രയിച്ചിരിക്കുന്നു. അന്തര്‍വേധനത്തിന്റെ വിന്യാസരീതിയും ആതിഥേയശിലകളുടെ ഘടനാവിശേഷങ്ങളും തമ്മിലുള്ള പൊരുത്തവും അന്തര്‍വേധശിലകളുടെ രൂപഘടനയില്‍ ഗണ്യമായ സ്വാധീനം ചെലുത്തുന്നു. ആതിഥേയശിലകളുടെ സ്തരങ്ങള്‍ക്കിടയിലേക്ക് നുഴഞ്ഞുകയറിയിട്ടുള്ളവയെ അനുസ്തരി എന്നും സ്തരിതശിലകളെ ഭേദിച്ചുകാണുന്നവയെ അനനുസ്തരി എന്നും പറയാം.
+
വലന(fold)ങ്ങള്‍ ഇല്ലാത്ത പ്രദേശങ്ങളില്‍ കാണുന്ന അന്തര്‍വേധശിലകളെ സില്‍  (Sill), ലാക്കൊലിത്ത് (Lacolith), ലോപൊലിത്ത് (Lopolith), ഡൈക്ക് (Dike) എന്നിങ്ങനെ തരംതിരിച്ചിരിക്കുന്നു. വലനമേഖലകളില്‍ വലനങ്ങളുടെ ശീര്‍ഷ(crest)ത്തിലും ട്രഫിലും (trough) കാണുന്ന അന്തര്‍വേധശിലകളെ ഫാക്കോലിത്ത് (phacolith) എന്നു വിളിക്കുന്നു. ശക്തിമത്തായ സമ്മര്‍ദത്തിനു വിധേയങ്ങളായ വലനഭുജ(fold limb)ങ്ങളില്‍ ഇവ കാണുന്നില്ല.
-
വലന(ളീഹറ)ങ്ങള്‍ ഇല്ലാത്ത പ്രദേശങ്ങളില്‍ കാണുന്ന അന്തര്‍വേധശിലകളെ സില്‍  (ടശഹഹ), ലാക്കൊലിത്ത് (ഘമരീഹശവേ), ലോപൊലിത്ത് (ഘീുീഹശവേ), ഡൈക്ക് (ഉശസല) എന്നിങ്ങനെ തരംതിരിച്ചിരിക്കുന്നു. വലനമേഖലകളില്‍ വലനങ്ങളുടെ ശീര്‍ഷ(രൃല)ത്തിലും ട്രഫിലും (ൃീൌഴവ) കാണുന്ന അന്തര്‍വേധശിലകളെ ഫാക്കോലിത്ത് (ജവമരീഹശവേ) എന്നു വിളിക്കുന്നു. ശക്തിമത്തായ സമ്മര്‍ദത്തിനു വിധേയങ്ങളായ വലനഭുജ(ളീഹറ ഹശായ)ങ്ങളില്‍ ഇവ കാണുന്നില്ല.
+
അന്തര്‍വേധശിലകളില്‍ പ്രമുഖം ബാത്തോലിത്ത് (Batholith) എന്നറിയപ്പെടുന്ന ഭീമാകാരശിലകളാണ്. ഇവയുടെ സവിശേഷത മറ്റ് അന്തര്‍വേധശിലകളെപ്പോലെ ഇവയ്ക്ക് ഒരു അടിസ്ഥാന ആതിഥേയശില ഇല്ലെന്നതാണ്; പര്‍വതനമേഖല(orogenic  belt)കളില്‍ വിവര്‍ത്തനികാക്ഷത്തിനു (tectonic axis) സമാന്തരമായിട്ടാണ് ഇവ കാണപ്പെടുന്നത്. ഇവയുടെ മുകള്‍ഭാഗം ക്രമരഹിതമായ കുംഭകാ(dome)കൃതിയിലായിരിക്കും; കുത്തനെയുള്ള പാര്‍ശ്വങ്ങളാണുണ്ടാകുക; പദതലം 100 ച.കി.മീ.-ല്‍ കൂടുതലായിരിക്കും. സാധാരണയായി ഗ്രാനൈറ്റ്, ഗ്രാനോഡയറൈറ്റ് എന്നീ ശിലകള്‍ ഇവയില്‍ അടങ്ങിക്കാണുന്നു. അല്പം വലുപ്പം കുറഞ്ഞു, ക്രമരഹിതമായ ബാത്തോലിത്തുകളെ സ്റ്റോക്ക് (Stock) എന്നും വൃത്താകാരമായ ബഹിര്‍ഭാഗമുള്ളവയെ ബോസ് (Boss) എന്നും പറയുന്നു.
-
 
+
-
അന്തര്‍വേധശിലകളില്‍ പ്രമുഖം ബാത്തോലിത്ത് (ആമവീേഹശവേ) എന്നറിയപ്പെടുന്ന ഭീമാകാരശിലകളാണ്. ഇവയുടെ സവിശേഷത മറ്റ് അന്തര്‍വേധശിലകളെപ്പോലെ ഇവയ്ക്ക് ഒരു അടിസ്ഥാന ആതിഥേയശില ഇല്ലെന്നതാണ്; പര്‍വതനമേഖല(ീൃീഴലിശര യലഹ)കളില്‍ വിവര്‍ത്തനികാക്ഷത്തിനു (ലേരീിശര മഃശ) സമാന്തരമായിട്ടാണ് ഇവ കാണപ്പെടുന്നത്. ഇവയുടെ മുകള്‍ഭാഗം ക്രമരഹിതമായ കുംഭകാ(റീാല)കൃതിയിലായിരിക്കും; കുത്തനെയുള്ള പാര്‍ശ്വങ്ങളാണുണ്ടാകുക; പദതലം 100 ച.കി.മീ.-ല്‍ കൂടുതലായിരിക്കും. സാധാരണയായി ഗ്രാനൈറ്റ്, ഗ്രാനോഡയറൈറ്റ് എന്നീ ശിലകള്‍ ഇവയില്‍ അടങ്ങിക്കാണുന്നു. അല്പം വലുപ്പം കുറഞ്ഞു, ക്രമരഹിതമായ ബാത്തോലിത്തുകളെ സ്റ്റോക്ക് (ടീരസ) എന്നും വൃത്താകാരമായ ബഹിര്‍ഭാഗമുള്ളവയെ ബോസ് (ആീ) എന്നും പറയുന്നു.
+
(ആര്‍. കൃഷ്ണനാഥ്)
(ആര്‍. കൃഷ്ണനാഥ്)
 +
[[Category:പദാര്‍ത്ഥം-ശില]]

Current revision as of 11:01, 8 ഏപ്രില്‍ 2008

അന്തര്‍വേധശില

Intrusive Rock

ഭൂവല്ക(crust)ത്തിന്റെ വിവിധതലങ്ങളിലുള്ള ആതിഥേയശില(host rock)കളിലേക്കു തിളച്ചുരുകിയ 'മാഗ്മ' തള്ളിക്കയറി ഉറഞ്ഞു ക്രിസ്റ്റലീകരിച്ചുണ്ടാകുന്ന ശിലകള്‍. ഭൂവല്കത്തെ പിളര്‍ന്നു ബഹിര്‍ഗമിക്കുകയും പിന്നെ ഘനീഭവിക്കുകയും ചെയ്യുന്ന ലാവാശിലകളില്‍നിന്നു വ്യത്യസ്തമാണിവ. അന്തര്‍വേധശിലകളില്‍ സ്ഫോടഗര്‍ത്തങ്ങള്‍ (vesicularity) കാണാറില്ല; സ്ഫടികവും ഇല്ല. സാവധാനം തണുക്കുന്നതിനാല്‍ ഇവയിലെ തരി(grain)കളിലുള്ള സെല്ലുകള്‍ക്കു ക്രിസ്റ്റല്‍ ഘടനയില്‍ അതതിന്റെ ശരിയായ സ്ഥാനത്ത് എത്തിച്ചേരുന്നതിന് അവസരം ലഭിക്കുന്നു. തന്മൂലം തരികളുടെ വലുപ്പം താരതമ്യേന കൂടിയിരിക്കും.

ലാവാശിലകളില്‍ ഡോളറൈറ്റിന്റെ അന്തര്‍വേധനം

അന്തര്‍വേധശിലകളുടെ ആകൃതി ആതിഥേയശിലകളുടെ സംസ്തരണത്തേയും (bedding) പ്രസക്ത ഭൂഭാഗത്തിന്റെ ഘടനയേയും ആശ്രയിച്ചിരിക്കുന്നു. അന്തര്‍വേധനത്തിന്റെ വിന്യാസരീതിയും ആതിഥേയശിലകളുടെ ഘടനാവിശേഷങ്ങളും തമ്മിലുള്ള പൊരുത്തവും അന്തര്‍വേധശിലകളുടെ രൂപഘടനയില്‍ ഗണ്യമായ സ്വാധീനം ചെലുത്തുന്നു. ആതിഥേയശിലകളുടെ സ്തരങ്ങള്‍ക്കിടയിലേക്ക് നുഴഞ്ഞുകയറിയിട്ടുള്ളവയെ അനുസ്തരി എന്നും സ്തരിതശിലകളെ ഭേദിച്ചുകാണുന്നവയെ അനനുസ്തരി എന്നും പറയാം.

വലന(fold)ങ്ങള്‍ ഇല്ലാത്ത പ്രദേശങ്ങളില്‍ കാണുന്ന അന്തര്‍വേധശിലകളെ സില്‍ (Sill), ലാക്കൊലിത്ത് (Lacolith), ലോപൊലിത്ത് (Lopolith), ഡൈക്ക് (Dike) എന്നിങ്ങനെ തരംതിരിച്ചിരിക്കുന്നു. വലനമേഖലകളില്‍ വലനങ്ങളുടെ ശീര്‍ഷ(crest)ത്തിലും ട്രഫിലും (trough) കാണുന്ന അന്തര്‍വേധശിലകളെ ഫാക്കോലിത്ത് (phacolith) എന്നു വിളിക്കുന്നു. ശക്തിമത്തായ സമ്മര്‍ദത്തിനു വിധേയങ്ങളായ വലനഭുജ(fold limb)ങ്ങളില്‍ ഇവ കാണുന്നില്ല.

അന്തര്‍വേധശിലകളില്‍ പ്രമുഖം ബാത്തോലിത്ത് (Batholith) എന്നറിയപ്പെടുന്ന ഭീമാകാരശിലകളാണ്. ഇവയുടെ സവിശേഷത മറ്റ് അന്തര്‍വേധശിലകളെപ്പോലെ ഇവയ്ക്ക് ഒരു അടിസ്ഥാന ആതിഥേയശില ഇല്ലെന്നതാണ്; പര്‍വതനമേഖല(orogenic belt)കളില്‍ വിവര്‍ത്തനികാക്ഷത്തിനു (tectonic axis) സമാന്തരമായിട്ടാണ് ഇവ കാണപ്പെടുന്നത്. ഇവയുടെ മുകള്‍ഭാഗം ക്രമരഹിതമായ കുംഭകാ(dome)കൃതിയിലായിരിക്കും; കുത്തനെയുള്ള പാര്‍ശ്വങ്ങളാണുണ്ടാകുക; പദതലം 100 ച.കി.മീ.-ല്‍ കൂടുതലായിരിക്കും. സാധാരണയായി ഗ്രാനൈറ്റ്, ഗ്രാനോഡയറൈറ്റ് എന്നീ ശിലകള്‍ ഇവയില്‍ അടങ്ങിക്കാണുന്നു. അല്പം വലുപ്പം കുറഞ്ഞു, ക്രമരഹിതമായ ബാത്തോലിത്തുകളെ സ്റ്റോക്ക് (Stock) എന്നും വൃത്താകാരമായ ബഹിര്‍ഭാഗമുള്ളവയെ ബോസ് (Boss) എന്നും പറയുന്നു.

(ആര്‍. കൃഷ്ണനാഥ്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍