This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അന്തരഗാന്ധാരം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: = അന്തരഗാന്ധാരം = സപ്തസ്വരങ്ങളില്‍ ഗാന്ധാരത്തിനുള്ള രണ്ടു വകഭേദങ്ങള...) |
|||
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.) | |||
വരി 2: | വരി 2: | ||
- | സപ്തസ്വരങ്ങളില്‍ ഗാന്ധാരത്തിനുള്ള രണ്ടു വകഭേദങ്ങളില്‍ ഒന്ന്. സപ്തസ്വരങ്ങള്‍ക്കു നിര്‍ദേശിച്ചിട്ടുള്ള 12 സ്വരസ്ഥാനങ്ങള്‍ ഷഡ്ജം, ശുദ്ധരിഷഭം, ചതുശ്രുതിരിഷഭം, സാധാരണഗാന്ധാരം, അന്തരഗാന്ധാരം, ശുദ്ധമധ്യമം, പ്രതിമധ്യമം, പഞ്ചമം, ശുദ്ധധൈവതം, ചതുശ്രുതി ധൈവതം, കൈശികനിഷാദം, കാകളിനിഷാദം എന്നിവയാണ്. അന്തരഗാന്ധാരത്തിന്റെ ആവൃത്തി അനുപാതം ( | + | സപ്തസ്വരങ്ങളില്‍ ഗാന്ധാരത്തിനുള്ള രണ്ടു വകഭേദങ്ങളില്‍ ഒന്ന്. സപ്തസ്വരങ്ങള്‍ക്കു നിര്‍ദേശിച്ചിട്ടുള്ള 12 സ്വരസ്ഥാനങ്ങള്‍ ഷഡ്ജം, ശുദ്ധരിഷഭം, ചതുശ്രുതിരിഷഭം, സാധാരണഗാന്ധാരം, അന്തരഗാന്ധാരം, ശുദ്ധമധ്യമം, പ്രതിമധ്യമം, പഞ്ചമം, ശുദ്ധധൈവതം, ചതുശ്രുതി ധൈവതം, കൈശികനിഷാദം, കാകളിനിഷാദം എന്നിവയാണ്. അന്തരഗാന്ധാരത്തിന്റെ ആവൃത്തി അനുപാതം (frequency) 5/4 ആണ്. ഷഡ്ജത്തിന്റെയും പഞ്ചമത്തിന്റെയും ഒത്തനടുവിലാണ് ഇതിന്റെ സ്ഥാനം. അന്തരഗാന്ധാരത്തെക്കാള്‍ താഴെയാണ് സാധാരണഗാന്ധാരത്തിന്റെ സ്ഥാനം. ഇതിന്റെ ആവൃത്തി അനുപാതം 6/5 ആണ്. ശങ്കരാഭരണരാഗത്തില്‍ അന്തരഗാന്ധാരവും ഖരഹരപ്രിയരാഗത്തില്‍ സാധാരണ ഗാന്ധാരവും പ്രയോഗിക്കുന്നു. |
(ഡോ. സി.കെ. രേവമ്മ) | (ഡോ. സി.കെ. രേവമ്മ) | ||
+ | [[Category:സംഗീതം]] |
Current revision as of 10:35, 8 ഏപ്രില്‍ 2008
അന്തരഗാന്ധാരം
സപ്തസ്വരങ്ങളില്‍ ഗാന്ധാരത്തിനുള്ള രണ്ടു വകഭേദങ്ങളില്‍ ഒന്ന്. സപ്തസ്വരങ്ങള്‍ക്കു നിര്‍ദേശിച്ചിട്ടുള്ള 12 സ്വരസ്ഥാനങ്ങള്‍ ഷഡ്ജം, ശുദ്ധരിഷഭം, ചതുശ്രുതിരിഷഭം, സാധാരണഗാന്ധാരം, അന്തരഗാന്ധാരം, ശുദ്ധമധ്യമം, പ്രതിമധ്യമം, പഞ്ചമം, ശുദ്ധധൈവതം, ചതുശ്രുതി ധൈവതം, കൈശികനിഷാദം, കാകളിനിഷാദം എന്നിവയാണ്. അന്തരഗാന്ധാരത്തിന്റെ ആവൃത്തി അനുപാതം (frequency) 5/4 ആണ്. ഷഡ്ജത്തിന്റെയും പഞ്ചമത്തിന്റെയും ഒത്തനടുവിലാണ് ഇതിന്റെ സ്ഥാനം. അന്തരഗാന്ധാരത്തെക്കാള്‍ താഴെയാണ് സാധാരണഗാന്ധാരത്തിന്റെ സ്ഥാനം. ഇതിന്റെ ആവൃത്തി അനുപാതം 6/5 ആണ്. ശങ്കരാഭരണരാഗത്തില്‍ അന്തരഗാന്ധാരവും ഖരഹരപ്രിയരാഗത്തില്‍ സാധാരണ ഗാന്ധാരവും പ്രയോഗിക്കുന്നു.
(ഡോ. സി.കെ. രേവമ്മ)