This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അനുദ്രുതം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അനുദ്രുതം = അര്‍ധചന്ദ്ര () സംജ്ഞയുള്ളതും ഒരക്ഷരകാലം മാത്രം സമയദൈര്‍ഘ...)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
= അനുദ്രുതം =
= അനുദ്രുതം =
-
അര്‍ധചന്ദ്ര () സംജ്ഞയുള്ളതും ഒരക്ഷരകാലം മാത്രം സമയദൈര്‍ഘ്യമുള്ളതും കൈപ്പത്തി കമഴ്ത്തി ഒന്നടിക്കുന്നതുമായ താളാംഗം. സംഗീതത്തിന്റെ മാതാവ് ശ്രുതിയും പിതാവ് ലയവും (താളം) ആണെന്നാണ് സങ്കല്പം. കാലം, മാര്‍ഗം, ക്രിയ, അംഗം, ഗ്രഹം, ജാതി, കള, ലയം, യതി പ്രസ്താരം എന്നീ ദശപ്രമാണങ്ങളില്‍ നാലാമത്തേതായ അംഗം താളത്തിന്റെ അവയവമാണ്. ഷഡംഗം എന്ന പേരില്‍ പ്രചാരമുള്ള ആറ് അംഗങ്ങളില്‍ ആദ്യത്തേതാണ് അനുദ്രുതം. മറ്റ് അഞ്ചെണ്ണം ദ്രുതം, ലഘു, ഗുരു, പ്ളുതം, കാകപാദം എന്നിവയാണ്. ഇവയില്‍ അനുദ്രുതം, ദ്രുതം, ലഘു എന്നീ അംഗങ്ങള്‍ മാത്രമേ സപ്തതാളങ്ങളില്‍ പ്രയോഗിക്കുന്നുളളു. എന്നാല്‍, 108 താളങ്ങളില്‍ ഈ ആറ് അംഗങ്ങളും പ്രയോഗിക്കുന്നുണ്ട്. നോ: അക്ഷരകാലം
+
അര്‍ധചന്ദ്ര (υ) സംജ്ഞയുള്ളതും ഒരക്ഷരകാലം മാത്രം സമയദൈര്‍ഘ്യമുള്ളതും കൈപ്പത്തി കമഴ്ത്തി ഒന്നടിക്കുന്നതുമായ താളാംഗം. സംഗീതത്തിന്റെ മാതാവ് ശ്രുതിയും പിതാവ് ലയവും (താളം) ആണെന്നാണ് സങ്കല്പം. കാലം, മാര്‍ഗം, ക്രിയ, അംഗം, ഗ്രഹം, ജാതി, കള, ലയം, യതി പ്രസ്താരം എന്നീ ദശപ്രമാണങ്ങളില്‍ നാലാമത്തേതായ അംഗം താളത്തിന്റെ അവയവമാണ്. ഷഡംഗം എന്ന പേരില്‍ പ്രചാരമുള്ള ആറ് അംഗങ്ങളില്‍ ആദ്യത്തേതാണ് അനുദ്രുതം. മറ്റ് അഞ്ചെണ്ണം ദ്രുതം, ലഘു, ഗുരു, പ്ളുതം, കാകപാദം എന്നിവയാണ്. ഇവയില്‍ അനുദ്രുതം, ദ്രുതം, ലഘു എന്നീ അംഗങ്ങള്‍ മാത്രമേ സപ്തതാളങ്ങളില്‍ പ്രയോഗിക്കുന്നുളളു. എന്നാല്‍, 108 താളങ്ങളില്‍ ഈ ആറ് അംഗങ്ങളും പ്രയോഗിക്കുന്നുണ്ട്. നോ: അക്ഷരകാലം
(ഡോ. സി.കെ. രേവമ്മ)
(ഡോ. സി.കെ. രേവമ്മ)
 +
[[Category:സംഗീതം]]

Current revision as of 09:46, 8 ഏപ്രില്‍ 2008

അനുദ്രുതം

അര്‍ധചന്ദ്ര (υ) സംജ്ഞയുള്ളതും ഒരക്ഷരകാലം മാത്രം സമയദൈര്‍ഘ്യമുള്ളതും കൈപ്പത്തി കമഴ്ത്തി ഒന്നടിക്കുന്നതുമായ താളാംഗം. സംഗീതത്തിന്റെ മാതാവ് ശ്രുതിയും പിതാവ് ലയവും (താളം) ആണെന്നാണ് സങ്കല്പം. കാലം, മാര്‍ഗം, ക്രിയ, അംഗം, ഗ്രഹം, ജാതി, കള, ലയം, യതി പ്രസ്താരം എന്നീ ദശപ്രമാണങ്ങളില്‍ നാലാമത്തേതായ അംഗം താളത്തിന്റെ അവയവമാണ്. ഷഡംഗം എന്ന പേരില്‍ പ്രചാരമുള്ള ആറ് അംഗങ്ങളില്‍ ആദ്യത്തേതാണ് അനുദ്രുതം. മറ്റ് അഞ്ചെണ്ണം ദ്രുതം, ലഘു, ഗുരു, പ്ളുതം, കാകപാദം എന്നിവയാണ്. ഇവയില്‍ അനുദ്രുതം, ദ്രുതം, ലഘു എന്നീ അംഗങ്ങള്‍ മാത്രമേ സപ്തതാളങ്ങളില്‍ പ്രയോഗിക്കുന്നുളളു. എന്നാല്‍, 108 താളങ്ങളില്‍ ഈ ആറ് അംഗങ്ങളും പ്രയോഗിക്കുന്നുണ്ട്. നോ: അക്ഷരകാലം

(ഡോ. സി.കെ. രേവമ്മ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍