This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അനിത ദേശായ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: = അനിത ദേശായ് (1937 - ) = ഇന്ത്യന്‍-ഇംഗ്ളീഷ് എഴുത്തുകാരി. 1937-ല്‍ ബംഗാളിയായ ഡി.എ...) |
|||
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.) | |||
വരി 2: | വരി 2: | ||
ഇന്ത്യന്‍-ഇംഗ്ളീഷ് എഴുത്തുകാരി. 1937-ല്‍ ബംഗാളിയായ ഡി.എന്‍. മസുംദാറിന്റെയും ജര്‍മന്‍കാരിയായ റ്റോണി നൈമിന്റെയും മകളായി മസ്സൂറിയില്‍ ജനിച്ചു. ക്യൂന്‍മേരി എച്ച്.എസ്.എസ്., ഡല്‍ഹി യൂണിവേഴ്സിറ്റി എന്നിവടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ചെറുപ്രായത്തില്‍ തന്നെ എഴുതിത്തുടങ്ങിയ ദേശായിയുടെ ആദ്യ ചെറുകഥ ഒന്‍പതാമത്തെ വയസ്സില്‍ പ്രസിദ്ധപ്പെടുത്തി. 1963-ല്‍ ആദ്യ നോവലായ ദ പിക്കോക്ക് പ്രസിദ്ധീകരിച്ചു. 1965-ല്‍ വ്യത്യസ്ത ജീവിതരീതികള്‍ തിരഞ്ഞെടുത്ത മൂന്നു സഹോദരിമാരുടെ കഥ പറയുന്ന വോയ്സെസ് ഇന്‍ ദ് സിറ്റി എന്ന കൃതിയും പ്രകാശിതമായി. | ഇന്ത്യന്‍-ഇംഗ്ളീഷ് എഴുത്തുകാരി. 1937-ല്‍ ബംഗാളിയായ ഡി.എന്‍. മസുംദാറിന്റെയും ജര്‍മന്‍കാരിയായ റ്റോണി നൈമിന്റെയും മകളായി മസ്സൂറിയില്‍ ജനിച്ചു. ക്യൂന്‍മേരി എച്ച്.എസ്.എസ്., ഡല്‍ഹി യൂണിവേഴ്സിറ്റി എന്നിവടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ചെറുപ്രായത്തില്‍ തന്നെ എഴുതിത്തുടങ്ങിയ ദേശായിയുടെ ആദ്യ ചെറുകഥ ഒന്‍പതാമത്തെ വയസ്സില്‍ പ്രസിദ്ധപ്പെടുത്തി. 1963-ല്‍ ആദ്യ നോവലായ ദ പിക്കോക്ക് പ്രസിദ്ധീകരിച്ചു. 1965-ല്‍ വ്യത്യസ്ത ജീവിതരീതികള്‍ തിരഞ്ഞെടുത്ത മൂന്നു സഹോദരിമാരുടെ കഥ പറയുന്ന വോയ്സെസ് ഇന്‍ ദ് സിറ്റി എന്ന കൃതിയും പ്രകാശിതമായി. | ||
- | + | [[Image:anita desai.jpg|thumb|150x200px|right|അനിത ദേശായ്]] | |
സ്ത്രീ മനസ്സിന്റെ അന്തഃസംഘര്‍ഷങ്ങളും പ്രശ്നങ്ങളും പ്രമേയവത്ക്കരിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തിയ ഈ എഴുത്തുകാരി മധ്യവര്‍ഗത്തിലെ നഗരവത്കൃതസ്ത്രീയുടെ പ്രശ്നങ്ങളാണ് പ്രധാനമായും തന്റെ കൃതികളില്‍ ആവിഷ്കരിക്കുന്നത്. സ്ത്രീയുടെ ഗാര്‍ഹിക പ്രശ്നങ്ങള്‍, നഗരജീവിതം, മനഃശാസ്ത്രപരമായ മനുഷ്യന്റെ പ്രതിസന്ധി തുടങ്ങിയ നിരവധി പ്രശ്നങ്ങള്‍ ഇവരുടെ കൃതികളില്‍ നിറഞ്ഞുനില്‍ക്കുന്നു. 1995-ല്‍ പ്രസിദ്ധീകരിച്ച ജേര്‍ണി റ്റു ഇത്താക്കയാണ് ഇവരുടെ മറ്റൊരു പ്രധാന കൃതി. ലണ്ടനിലെ റോയല്‍ സൊസൈറ്റി ഒഫ് ലിറ്ററേച്ചറില്‍ അംഗമായ അനിത ദേശായി ഗിര്‍ട്ടണ്‍ കോളജ്, സ്മിത്ത് കോളജ് (യു.കെ.) എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1982-ല്‍ പ്രസിദ്ധീകരിച്ച ദ് വില്ലേജ് ബൈ ദ് സീ എന്ന ബാലസാഹിത്യകൃതിക്ക് ഗാര്‍ഡിയന്‍ പുരസ്കാരം ലഭിച്ചു. 1978-ല്‍ ഫയര്‍ ഓണ്‍ ദ് മൌണ്ടന്‍ എന്ന കൃതിയ്ക്ക് നാഷനല്‍ അക്കാദമി ഒഫ് ലെറ്റേഴ്സ് അവാര്‍ഡ് ലഭിച്ചു. ബൈ ബൈ ബ്ളാക്ക് ബേഡ് (1971), വെയര്‍ ഷാല്‍ വി ഗോ ദിസ് സമ്മര്‍ (1975), ക്ളിയര്‍ ലൈറ്റ് ഒഫ് ഡേ (1980), ഫാസ്റ്റിംഗ് ഫീസ്റ്റിംഗ് എന്നിവയാണ് അനിതയുടെ മറ്റു പ്രധാന കൃതികള്‍. 2006-ല്‍ ബുക്കര്‍ പ്രൈസ് (ദി ഇന്‍ഹെറിറ്റന്‍സ് ഒഫ് ലോസ്സ്) ലഭിച്ച കിരണ്‍ ദേശായ് ഇവരുടെ മകളാണ്. | സ്ത്രീ മനസ്സിന്റെ അന്തഃസംഘര്‍ഷങ്ങളും പ്രശ്നങ്ങളും പ്രമേയവത്ക്കരിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തിയ ഈ എഴുത്തുകാരി മധ്യവര്‍ഗത്തിലെ നഗരവത്കൃതസ്ത്രീയുടെ പ്രശ്നങ്ങളാണ് പ്രധാനമായും തന്റെ കൃതികളില്‍ ആവിഷ്കരിക്കുന്നത്. സ്ത്രീയുടെ ഗാര്‍ഹിക പ്രശ്നങ്ങള്‍, നഗരജീവിതം, മനഃശാസ്ത്രപരമായ മനുഷ്യന്റെ പ്രതിസന്ധി തുടങ്ങിയ നിരവധി പ്രശ്നങ്ങള്‍ ഇവരുടെ കൃതികളില്‍ നിറഞ്ഞുനില്‍ക്കുന്നു. 1995-ല്‍ പ്രസിദ്ധീകരിച്ച ജേര്‍ണി റ്റു ഇത്താക്കയാണ് ഇവരുടെ മറ്റൊരു പ്രധാന കൃതി. ലണ്ടനിലെ റോയല്‍ സൊസൈറ്റി ഒഫ് ലിറ്ററേച്ചറില്‍ അംഗമായ അനിത ദേശായി ഗിര്‍ട്ടണ്‍ കോളജ്, സ്മിത്ത് കോളജ് (യു.കെ.) എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1982-ല്‍ പ്രസിദ്ധീകരിച്ച ദ് വില്ലേജ് ബൈ ദ് സീ എന്ന ബാലസാഹിത്യകൃതിക്ക് ഗാര്‍ഡിയന്‍ പുരസ്കാരം ലഭിച്ചു. 1978-ല്‍ ഫയര്‍ ഓണ്‍ ദ് മൌണ്ടന്‍ എന്ന കൃതിയ്ക്ക് നാഷനല്‍ അക്കാദമി ഒഫ് ലെറ്റേഴ്സ് അവാര്‍ഡ് ലഭിച്ചു. ബൈ ബൈ ബ്ളാക്ക് ബേഡ് (1971), വെയര്‍ ഷാല്‍ വി ഗോ ദിസ് സമ്മര്‍ (1975), ക്ളിയര്‍ ലൈറ്റ് ഒഫ് ഡേ (1980), ഫാസ്റ്റിംഗ് ഫീസ്റ്റിംഗ് എന്നിവയാണ് അനിതയുടെ മറ്റു പ്രധാന കൃതികള്‍. 2006-ല്‍ ബുക്കര്‍ പ്രൈസ് (ദി ഇന്‍ഹെറിറ്റന്‍സ് ഒഫ് ലോസ്സ്) ലഭിച്ച കിരണ്‍ ദേശായ് ഇവരുടെ മകളാണ്. | ||
+ | [[Category:ജീവചരിത്രം]] |
Current revision as of 09:33, 8 ഏപ്രില്‍ 2008
അനിത ദേശായ് (1937 - )
ഇന്ത്യന്‍-ഇംഗ്ളീഷ് എഴുത്തുകാരി. 1937-ല്‍ ബംഗാളിയായ ഡി.എന്‍. മസുംദാറിന്റെയും ജര്‍മന്‍കാരിയായ റ്റോണി നൈമിന്റെയും മകളായി മസ്സൂറിയില്‍ ജനിച്ചു. ക്യൂന്‍മേരി എച്ച്.എസ്.എസ്., ഡല്‍ഹി യൂണിവേഴ്സിറ്റി എന്നിവടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ചെറുപ്രായത്തില്‍ തന്നെ എഴുതിത്തുടങ്ങിയ ദേശായിയുടെ ആദ്യ ചെറുകഥ ഒന്‍പതാമത്തെ വയസ്സില്‍ പ്രസിദ്ധപ്പെടുത്തി. 1963-ല്‍ ആദ്യ നോവലായ ദ പിക്കോക്ക് പ്രസിദ്ധീകരിച്ചു. 1965-ല്‍ വ്യത്യസ്ത ജീവിതരീതികള്‍ തിരഞ്ഞെടുത്ത മൂന്നു സഹോദരിമാരുടെ കഥ പറയുന്ന വോയ്സെസ് ഇന്‍ ദ് സിറ്റി എന്ന കൃതിയും പ്രകാശിതമായി.
സ്ത്രീ മനസ്സിന്റെ അന്തഃസംഘര്‍ഷങ്ങളും പ്രശ്നങ്ങളും പ്രമേയവത്ക്കരിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തിയ ഈ എഴുത്തുകാരി മധ്യവര്‍ഗത്തിലെ നഗരവത്കൃതസ്ത്രീയുടെ പ്രശ്നങ്ങളാണ് പ്രധാനമായും തന്റെ കൃതികളില്‍ ആവിഷ്കരിക്കുന്നത്. സ്ത്രീയുടെ ഗാര്‍ഹിക പ്രശ്നങ്ങള്‍, നഗരജീവിതം, മനഃശാസ്ത്രപരമായ മനുഷ്യന്റെ പ്രതിസന്ധി തുടങ്ങിയ നിരവധി പ്രശ്നങ്ങള്‍ ഇവരുടെ കൃതികളില്‍ നിറഞ്ഞുനില്‍ക്കുന്നു. 1995-ല്‍ പ്രസിദ്ധീകരിച്ച ജേര്‍ണി റ്റു ഇത്താക്കയാണ് ഇവരുടെ മറ്റൊരു പ്രധാന കൃതി. ലണ്ടനിലെ റോയല്‍ സൊസൈറ്റി ഒഫ് ലിറ്ററേച്ചറില്‍ അംഗമായ അനിത ദേശായി ഗിര്‍ട്ടണ്‍ കോളജ്, സ്മിത്ത് കോളജ് (യു.കെ.) എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1982-ല്‍ പ്രസിദ്ധീകരിച്ച ദ് വില്ലേജ് ബൈ ദ് സീ എന്ന ബാലസാഹിത്യകൃതിക്ക് ഗാര്‍ഡിയന്‍ പുരസ്കാരം ലഭിച്ചു. 1978-ല്‍ ഫയര്‍ ഓണ്‍ ദ് മൌണ്ടന്‍ എന്ന കൃതിയ്ക്ക് നാഷനല്‍ അക്കാദമി ഒഫ് ലെറ്റേഴ്സ് അവാര്‍ഡ് ലഭിച്ചു. ബൈ ബൈ ബ്ളാക്ക് ബേഡ് (1971), വെയര്‍ ഷാല്‍ വി ഗോ ദിസ് സമ്മര്‍ (1975), ക്ളിയര്‍ ലൈറ്റ് ഒഫ് ഡേ (1980), ഫാസ്റ്റിംഗ് ഫീസ്റ്റിംഗ് എന്നിവയാണ് അനിതയുടെ മറ്റു പ്രധാന കൃതികള്‍. 2006-ല്‍ ബുക്കര്‍ പ്രൈസ് (ദി ഇന്‍ഹെറിറ്റന്‍സ് ഒഫ് ലോസ്സ്) ലഭിച്ച കിരണ്‍ ദേശായ് ഇവരുടെ മകളാണ്.