This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അത്താനാസിയോസ്, വിശുദ്ധ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.) | |||
വരി 5: | വരി 5: | ||
ക്രൈസ്തവര്‍ വേദവിപരീതമെന്നു ഗണിക്കുന്ന ആരിയൂസ് മതത്തെ ഉഗ്രമായി എതിര്‍ത്ത ക്രൈസ്തവ വേദശാസ്ത്രപണ്ഡിതന്‍. ഇദ്ദേഹം ഈജിപ്തില്‍ അലക്സാന്‍ഡ്രിയയ്ക്കടുത്ത് എ.ഡി. 295-ല്‍ ജനിച്ചുവെന്ന് വിശ്വസിക്കപ്പെടുന്നു. | ക്രൈസ്തവര്‍ വേദവിപരീതമെന്നു ഗണിക്കുന്ന ആരിയൂസ് മതത്തെ ഉഗ്രമായി എതിര്‍ത്ത ക്രൈസ്തവ വേദശാസ്ത്രപണ്ഡിതന്‍. ഇദ്ദേഹം ഈജിപ്തില്‍ അലക്സാന്‍ഡ്രിയയ്ക്കടുത്ത് എ.ഡി. 295-ല്‍ ജനിച്ചുവെന്ന് വിശ്വസിക്കപ്പെടുന്നു. | ||
- | + | [[Image:st.athanasius.jpg|thumb|150x200px|left|വിശുദ്ധ | |
+ | അത്താനാസിയോസ്]] | ||
ചെറുപ്പത്തില്‍ തന്നെ വേദശാസ്ത്രസിദ്ധാന്തങ്ങളില്‍ | ചെറുപ്പത്തില്‍ തന്നെ വേദശാസ്ത്രസിദ്ധാന്തങ്ങളില്‍ | ||
അവഗാഹം നേടിയിരുന്ന ഇദ്ദേഹം സഭാപിതാക്കന്മാരുടെ ശ്രദ്ധയ്ക്കു പാത്രമായി. എ.ഡി. 315-ല്‍ കോണ്‍സ്റ്റന്റയിന്‍ ചക്രവര്‍ത്തി നിഖ്യായില്‍ വിളിച്ചുകൂട്ടിയ ഒന്നാമത്തെ പൊതുസുന്നഹദോസില്‍ വച്ചാണ് ക്രൈസ്തവസഭകളുടെ വിശ്വാസപ്രമാണം രൂപം കൊണ്ടത്. അലക്സാന്‍ഡ്രിയായിലെ സഭാപിതാവിനോടൊപ്പം അത്താനാസിയോസും ഈ സുന്നഹദോസില്‍ സംബന്ധിക്കുകയും വിശ്വാസപ്രമാണത്തിന്റെ നിര്‍മിതിയില്‍ സഹായിക്കുകയും ചെയ്തതായി പറയപ്പെടുന്നു. ബിഷപ്പ് അലക്സാണ്ടറുടെ കാലശേഷം 30 വയസ്സുകാരനായ അത്താനാസിയോസും അലക്സാന്‍ഡ്രിയയിലെ ബിഷപ്പായി വാഴിക്കപ്പെട്ടു. 'ആറിയൂസിന്റെ പാഷണ്ഡവാദങ്ങള്‍ക്കെതിരായുള്ള പ്രഭാഷണങ്ങള്‍', 'വചനം ജഡമായി' എന്നീ ലേഖനങ്ങള്‍ രചിച്ചതിനെത്തുടര്‍ന്ന് ഇദ്ദേഹം പലരുടെയും വിമര്‍ശനത്തിനു വിധേയനായി. ആര്യന്‍ വിശ്വാസികളുടെ എതിര്‍പ്പിനു വിധേയനായി പലപ്പോഴും അത്താനാസിയോസിന് അലക്സാന്‍ഡ്രിയയില്‍ നിന്നും പലായനം ചെയ്യേണ്ടിവന്നിട്ടുണ്ട്. | അവഗാഹം നേടിയിരുന്ന ഇദ്ദേഹം സഭാപിതാക്കന്മാരുടെ ശ്രദ്ധയ്ക്കു പാത്രമായി. എ.ഡി. 315-ല്‍ കോണ്‍സ്റ്റന്റയിന്‍ ചക്രവര്‍ത്തി നിഖ്യായില്‍ വിളിച്ചുകൂട്ടിയ ഒന്നാമത്തെ പൊതുസുന്നഹദോസില്‍ വച്ചാണ് ക്രൈസ്തവസഭകളുടെ വിശ്വാസപ്രമാണം രൂപം കൊണ്ടത്. അലക്സാന്‍ഡ്രിയായിലെ സഭാപിതാവിനോടൊപ്പം അത്താനാസിയോസും ഈ സുന്നഹദോസില്‍ സംബന്ധിക്കുകയും വിശ്വാസപ്രമാണത്തിന്റെ നിര്‍മിതിയില്‍ സഹായിക്കുകയും ചെയ്തതായി പറയപ്പെടുന്നു. ബിഷപ്പ് അലക്സാണ്ടറുടെ കാലശേഷം 30 വയസ്സുകാരനായ അത്താനാസിയോസും അലക്സാന്‍ഡ്രിയയിലെ ബിഷപ്പായി വാഴിക്കപ്പെട്ടു. 'ആറിയൂസിന്റെ പാഷണ്ഡവാദങ്ങള്‍ക്കെതിരായുള്ള പ്രഭാഷണങ്ങള്‍', 'വചനം ജഡമായി' എന്നീ ലേഖനങ്ങള്‍ രചിച്ചതിനെത്തുടര്‍ന്ന് ഇദ്ദേഹം പലരുടെയും വിമര്‍ശനത്തിനു വിധേയനായി. ആര്യന്‍ വിശ്വാസികളുടെ എതിര്‍പ്പിനു വിധേയനായി പലപ്പോഴും അത്താനാസിയോസിന് അലക്സാന്‍ഡ്രിയയില്‍ നിന്നും പലായനം ചെയ്യേണ്ടിവന്നിട്ടുണ്ട്. | ||
വരി 11: | വരി 12: | ||
വിശ്വാസപ്രമാണത്തിന്റെ പരിപൂര്‍ണതയ്ക്കും നിലനില്പിനുമായി, ഭൂരിപക്ഷം വരുന്ന എതിരാളികളുടെ നേരെ ഒറ്റയ്ക്കുനിന്ന് വിശ്വാസസംരക്ഷണം നേടുവാന്‍ ശ്രമിച്ച ഇദ്ദേഹത്തിന്റെ നിലപാട്, റോമില്‍ ചേര്‍ന്ന വൈദിക സമിതി സാധൂകരിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ആദര്‍ശധീരത 'അത്തനേഷ്യസ് കോണ്‍ട്രാമൂന്‍ഡം' (ലോകത്തിനെതിരെ അത്താനാസിയോസ് ഒറ്റയ്ക്ക്) എന്നൊരു ശൈലിതന്നെ ലാറ്റിന്‍ ഭാഷയില്‍ ഉണ്ടാകുവാനിടയാക്കിയിട്ടുണ്ട്. 373 മെയ് 21-ന് ഇദ്ദേഹം അന്തരിച്ചു. എല്ലാവര്‍ഷവും മെയ് 2-ന് ഇദ്ദേഹത്തിന്റെ പെരുന്നാള്‍ ആചരിച്ചുവരുന്നു. | വിശ്വാസപ്രമാണത്തിന്റെ പരിപൂര്‍ണതയ്ക്കും നിലനില്പിനുമായി, ഭൂരിപക്ഷം വരുന്ന എതിരാളികളുടെ നേരെ ഒറ്റയ്ക്കുനിന്ന് വിശ്വാസസംരക്ഷണം നേടുവാന്‍ ശ്രമിച്ച ഇദ്ദേഹത്തിന്റെ നിലപാട്, റോമില്‍ ചേര്‍ന്ന വൈദിക സമിതി സാധൂകരിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ആദര്‍ശധീരത 'അത്തനേഷ്യസ് കോണ്‍ട്രാമൂന്‍ഡം' (ലോകത്തിനെതിരെ അത്താനാസിയോസ് ഒറ്റയ്ക്ക്) എന്നൊരു ശൈലിതന്നെ ലാറ്റിന്‍ ഭാഷയില്‍ ഉണ്ടാകുവാനിടയാക്കിയിട്ടുണ്ട്. 373 മെയ് 21-ന് ഇദ്ദേഹം അന്തരിച്ചു. എല്ലാവര്‍ഷവും മെയ് 2-ന് ഇദ്ദേഹത്തിന്റെ പെരുന്നാള്‍ ആചരിച്ചുവരുന്നു. | ||
+ | [[Category:ജീവചരിത്രം]] |
Current revision as of 09:21, 8 ഏപ്രില്‍ 2008
അത്താനാസിയോസ്, വിശുദ്ധ (295 - 373)
Athanasius,Saint
ക്രൈസ്തവര്‍ വേദവിപരീതമെന്നു ഗണിക്കുന്ന ആരിയൂസ് മതത്തെ ഉഗ്രമായി എതിര്‍ത്ത ക്രൈസ്തവ വേദശാസ്ത്രപണ്ഡിതന്‍. ഇദ്ദേഹം ഈജിപ്തില്‍ അലക്സാന്‍ഡ്രിയയ്ക്കടുത്ത് എ.ഡി. 295-ല്‍ ജനിച്ചുവെന്ന് വിശ്വസിക്കപ്പെടുന്നു.
ചെറുപ്പത്തില്‍ തന്നെ വേദശാസ്ത്രസിദ്ധാന്തങ്ങളില്‍ അവഗാഹം നേടിയിരുന്ന ഇദ്ദേഹം സഭാപിതാക്കന്മാരുടെ ശ്രദ്ധയ്ക്കു പാത്രമായി. എ.ഡി. 315-ല്‍ കോണ്‍സ്റ്റന്റയിന്‍ ചക്രവര്‍ത്തി നിഖ്യായില്‍ വിളിച്ചുകൂട്ടിയ ഒന്നാമത്തെ പൊതുസുന്നഹദോസില്‍ വച്ചാണ് ക്രൈസ്തവസഭകളുടെ വിശ്വാസപ്രമാണം രൂപം കൊണ്ടത്. അലക്സാന്‍ഡ്രിയായിലെ സഭാപിതാവിനോടൊപ്പം അത്താനാസിയോസും ഈ സുന്നഹദോസില്‍ സംബന്ധിക്കുകയും വിശ്വാസപ്രമാണത്തിന്റെ നിര്‍മിതിയില്‍ സഹായിക്കുകയും ചെയ്തതായി പറയപ്പെടുന്നു. ബിഷപ്പ് അലക്സാണ്ടറുടെ കാലശേഷം 30 വയസ്സുകാരനായ അത്താനാസിയോസും അലക്സാന്‍ഡ്രിയയിലെ ബിഷപ്പായി വാഴിക്കപ്പെട്ടു. 'ആറിയൂസിന്റെ പാഷണ്ഡവാദങ്ങള്‍ക്കെതിരായുള്ള പ്രഭാഷണങ്ങള്‍', 'വചനം ജഡമായി' എന്നീ ലേഖനങ്ങള്‍ രചിച്ചതിനെത്തുടര്‍ന്ന് ഇദ്ദേഹം പലരുടെയും വിമര്‍ശനത്തിനു വിധേയനായി. ആര്യന്‍ വിശ്വാസികളുടെ എതിര്‍പ്പിനു വിധേയനായി പലപ്പോഴും അത്താനാസിയോസിന് അലക്സാന്‍ഡ്രിയയില്‍ നിന്നും പലായനം ചെയ്യേണ്ടിവന്നിട്ടുണ്ട്.
വിശ്വാസപ്രമാണത്തിന്റെ പരിപൂര്‍ണതയ്ക്കും നിലനില്പിനുമായി, ഭൂരിപക്ഷം വരുന്ന എതിരാളികളുടെ നേരെ ഒറ്റയ്ക്കുനിന്ന് വിശ്വാസസംരക്ഷണം നേടുവാന്‍ ശ്രമിച്ച ഇദ്ദേഹത്തിന്റെ നിലപാട്, റോമില്‍ ചേര്‍ന്ന വൈദിക സമിതി സാധൂകരിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ആദര്‍ശധീരത 'അത്തനേഷ്യസ് കോണ്‍ട്രാമൂന്‍ഡം' (ലോകത്തിനെതിരെ അത്താനാസിയോസ് ഒറ്റയ്ക്ക്) എന്നൊരു ശൈലിതന്നെ ലാറ്റിന്‍ ഭാഷയില്‍ ഉണ്ടാകുവാനിടയാക്കിയിട്ടുണ്ട്. 373 മെയ് 21-ന് ഇദ്ദേഹം അന്തരിച്ചു. എല്ലാവര്‍ഷവും മെയ് 2-ന് ഇദ്ദേഹത്തിന്റെ പെരുന്നാള്‍ ആചരിച്ചുവരുന്നു.