This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഗിബ്സ് ഫലനം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(→Gibbs Free energy) |
(→Gibbs Free energy) |
||
(ഇടക്കുള്ള 3 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.) | |||
വരി 5: | വരി 5: | ||
ഒരു താപഗതികപരിമാണം. വ്യുത്ക്രമീയ പ്രക്രിയ (reversible process)യില്‍ സ്വതന്ത്രമാക്കപ്പെടുകയോ അവശോഷണം ചെയ്യപ്പെടുകയോ ചെയ്യുന്ന ഊര്‍ജ പരിമാണമാണിത്. 'ഗിബ്സ് ഫ്രീ എനര്‍ജി', 'എന്ഥാല്പി' എന്നീ പേരുകളും ഉണ്ട്. | ഒരു താപഗതികപരിമാണം. വ്യുത്ക്രമീയ പ്രക്രിയ (reversible process)യില്‍ സ്വതന്ത്രമാക്കപ്പെടുകയോ അവശോഷണം ചെയ്യപ്പെടുകയോ ചെയ്യുന്ന ഊര്‍ജ പരിമാണമാണിത്. 'ഗിബ്സ് ഫ്രീ എനര്‍ജി', 'എന്ഥാല്പി' എന്നീ പേരുകളും ഉണ്ട്. | ||
- | വ്യൂഹ ( | + | വ്യൂഹ (system) ത്തിന്റെ താപനിലയും മര്‍ദവും സ്ഥിരമായിരിക്കുമ്പോള്‍ G = H-TS എന്ന സമവാക്യം വഴി ഗിബ്സ് ഫലനം കണക്കാക്കാം. ഇതില്‍ H താപപരിമാണ(heat content)ത്തെയും T നിരപേക്ഷ താപനിലയെയും S എന്ട്രോപ്പിയെയും സൂചിപ്പിക്കുന്നു. അതായത് സ്ഥിര മര്‍ദത്തിലും താപനിലയിലും സ്ഥിതിചെയ്യുന്ന വ്യൂഹത്തിന്റെ മൊത്തം ഊര്‍ജവും ലഭ്യോര്ജവും തമ്മിലുള്ള വ്യത്യാസമാണ് സ്വതന്ത്ര ഊര്‍ജത്തിന്റെ പരിമാണം. |
- | രാസപ്രക്രിയകളില്‍ | + | രാസപ്രക്രിയകളില്‍ G-യുടെ നിരപേക്ഷ മൂല്യത്തെക്കാള്‍ പ്രാധാന്യം മുക്ത-ഊര്‍ജ(free energy)ത്തില്‍ വരുന്ന മാറ്റത്തിനാണ്. അതായത് Δ G = ΔH - ΔTS.Δ ചിഹ്നം അനന്തസൂക്ഷ്മകങ്ങളായ സങ്കല്പിത വ്യതിയാനങ്ങളെ സൂചിപ്പിക്കുന്നു. Δ G = 0 ആയാല്‍ അഭിക്രിയസന്തുലിതാവസ്ഥ(equilibrium)യിലാണ്. Δ G ധനാത്മക (positive)മായാല്‍ അഭിക്രിയ നടക്കാന്‍ പുറത്തുനിന്ന് ഊര്‍ജം നല്‍കണം; Δ G ഋണാത്മക (negative)മെങ്കില്‍ വ്യൂഹം ചുറ്റുപാടിലേക്കു ചൂടു പുറന്തള്ളുന്നു എന്നും മനസ്സിലാക്കാം. |
ഭൗതികത്തിലെയും രസതന്ത്രത്തിലെയും അനേകം പ്രശ്നങ്ങളുടെ നിര്‍ധാരണത്തിന് ഗിബ്സ് ഫലനം ഉതകുന്നു. ഒരു വ്യൂഹത്തില്‍ നിന്നു പരമാവധി കിട്ടാവുന്ന പ്രവൃത്തി (maximum attainable work)യുടെ അളവിനെയും ഈ പരിമാണം പ്രതിനിധാനം ചെയ്യുന്നു. | ഭൗതികത്തിലെയും രസതന്ത്രത്തിലെയും അനേകം പ്രശ്നങ്ങളുടെ നിര്‍ധാരണത്തിന് ഗിബ്സ് ഫലനം ഉതകുന്നു. ഒരു വ്യൂഹത്തില്‍ നിന്നു പരമാവധി കിട്ടാവുന്ന പ്രവൃത്തി (maximum attainable work)യുടെ അളവിനെയും ഈ പരിമാണം പ്രതിനിധാനം ചെയ്യുന്നു. |
Current revision as of 14:41, 29 ഏപ്രില്‍ 2016
ഗിബ്സ് ഫലനം
Gibbs Free energy
ഒരു താപഗതികപരിമാണം. വ്യുത്ക്രമീയ പ്രക്രിയ (reversible process)യില്‍ സ്വതന്ത്രമാക്കപ്പെടുകയോ അവശോഷണം ചെയ്യപ്പെടുകയോ ചെയ്യുന്ന ഊര്‍ജ പരിമാണമാണിത്. 'ഗിബ്സ് ഫ്രീ എനര്‍ജി', 'എന്ഥാല്പി' എന്നീ പേരുകളും ഉണ്ട്.
വ്യൂഹ (system) ത്തിന്റെ താപനിലയും മര്‍ദവും സ്ഥിരമായിരിക്കുമ്പോള്‍ G = H-TS എന്ന സമവാക്യം വഴി ഗിബ്സ് ഫലനം കണക്കാക്കാം. ഇതില്‍ H താപപരിമാണ(heat content)ത്തെയും T നിരപേക്ഷ താപനിലയെയും S എന്ട്രോപ്പിയെയും സൂചിപ്പിക്കുന്നു. അതായത് സ്ഥിര മര്‍ദത്തിലും താപനിലയിലും സ്ഥിതിചെയ്യുന്ന വ്യൂഹത്തിന്റെ മൊത്തം ഊര്‍ജവും ലഭ്യോര്ജവും തമ്മിലുള്ള വ്യത്യാസമാണ് സ്വതന്ത്ര ഊര്‍ജത്തിന്റെ പരിമാണം.
രാസപ്രക്രിയകളില്‍ G-യുടെ നിരപേക്ഷ മൂല്യത്തെക്കാള്‍ പ്രാധാന്യം മുക്ത-ഊര്‍ജ(free energy)ത്തില്‍ വരുന്ന മാറ്റത്തിനാണ്. അതായത് Δ G = ΔH - ΔTS.Δ ചിഹ്നം അനന്തസൂക്ഷ്മകങ്ങളായ സങ്കല്പിത വ്യതിയാനങ്ങളെ സൂചിപ്പിക്കുന്നു. Δ G = 0 ആയാല്‍ അഭിക്രിയസന്തുലിതാവസ്ഥ(equilibrium)യിലാണ്. Δ G ധനാത്മക (positive)മായാല്‍ അഭിക്രിയ നടക്കാന്‍ പുറത്തുനിന്ന് ഊര്‍ജം നല്‍കണം; Δ G ഋണാത്മക (negative)മെങ്കില്‍ വ്യൂഹം ചുറ്റുപാടിലേക്കു ചൂടു പുറന്തള്ളുന്നു എന്നും മനസ്സിലാക്കാം.
ഭൗതികത്തിലെയും രസതന്ത്രത്തിലെയും അനേകം പ്രശ്നങ്ങളുടെ നിര്‍ധാരണത്തിന് ഗിബ്സ് ഫലനം ഉതകുന്നു. ഒരു വ്യൂഹത്തില്‍ നിന്നു പരമാവധി കിട്ടാവുന്ന പ്രവൃത്തി (maximum attainable work)യുടെ അളവിനെയും ഈ പരിമാണം പ്രതിനിധാനം ചെയ്യുന്നു.