This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഛേദകരേഖ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Secant)
(Secant)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
==ഛേദകരേഖ==
==ഛേദകരേഖ==
-
==Secant==
+
===Secant===
ജ്യാമിതിയില്‍ ഒരു വക്രത്തെ ഒന്നോ അതിലധികമോ ബിന്ദുക്കളില്‍ ഖണ്ഡിക്കുന്ന നേര്‍രേഖ [[ചിത്രം:For001.png]]. എന്ന ഛേദകരേഖ വക്രത്തെ C, D ബിന്ദുക്കളില്‍ ഖണ്ഡിക്കുന്നു. ഇവിടെ ഛേദകബിന്ദുക്കള്‍ പരസ്പരം അടുത്തടുത്തു വന്ന് ഒരൊറ്റ ബിന്ദുവായി മാറുന്ന അവസ്ഥയില്‍ ഛേദകരേഖ വക്രത്തിന്റെ സ്പര്‍ശരേഖ (tangent) ആയിത്തീരുന്നു.

വരി 7: വരി 7:
ഛേദകരേഖയുടെ ജ്യാമിതീയ സീമ (geometrical limit) ആണ് സ്പര്‍ശരേഖ.
ഛേദകരേഖയുടെ ജ്യാമിതീയ സീമ (geometrical limit) ആണ് സ്പര്‍ശരേഖ.
-
ഒരു വൃത്തത്തിന്റെ സ്പര്‍ശരേഖയും [[ചിത്രം:Fore002.png]] വൃത്തത്തെ A, B ബിന്ദുക്കളില്‍ ഖണ്ഡിക്കുന്ന ഛേദകരേഖയും ആയാല്‍,  [[ചിത്രം:For005.png]] അതുപോലെ ഛേദകരേഖകള്‍ [[ചിത്രം:For004.png]] ,ഇവ വൃത്തത്തെ യഥാക്രമം A, B: C, D എന്നീ ബിന്ദുക്കളില്‍ ഖണ്ഡിച്ചാല്‍, PA.PB = PC.PD ആയിത്തീരുന്നു.
+
[[ചിത്രം:PT.png]] ഒരു വൃത്തത്തിന്റെ സ്പര്‍ശരേഖയും [[ചിത്രം:Fore002.png]] വൃത്തത്തെ A, B ബിന്ദുക്കളില്‍ ഖണ്ഡിക്കുന്ന ഛേദകരേഖയും ആയാല്‍,  [[ചിത്രം:For005.png]] അതുപോലെ ഛേദകരേഖകള്‍ [[ചിത്രം:For004.png]] ,ഇവ വൃത്തത്തെ യഥാക്രമം A, B: C, D എന്നീ ബിന്ദുക്കളില്‍ ഖണ്ഡിച്ചാല്‍, PA.PB = PC.PD ആയിത്തീരുന്നു.
(പ്രൊഫ. കെ. ജയചന്ദ്രന്‍)
(പ്രൊഫ. കെ. ജയചന്ദ്രന്‍)

Current revision as of 17:33, 31 മാര്‍ച്ച് 2016

ഛേദകരേഖ

Secant

ജ്യാമിതിയില്‍ ഒരു വക്രത്തെ ഒന്നോ അതിലധികമോ ബിന്ദുക്കളില്‍ ഖണ്ഡിക്കുന്ന നേര്‍രേഖ ചിത്രം:For001.png. എന്ന ഛേദകരേഖ വക്രത്തെ C, D ബിന്ദുക്കളില്‍ ഖണ്ഡിക്കുന്നു. ഇവിടെ ഛേദകബിന്ദുക്കള്‍ പരസ്പരം അടുത്തടുത്തു വന്ന് ഒരൊറ്റ ബിന്ദുവായി മാറുന്ന അവസ്ഥയില്‍ ഛേദകരേഖ വക്രത്തിന്റെ സ്പര്‍ശരേഖ (tangent) ആയിത്തീരുന്നു.

ചിത്രം:For006.png

ഛേദകരേഖയുടെ ജ്യാമിതീയ സീമ (geometrical limit) ആണ് സ്പര്‍ശരേഖ.

ചിത്രം:PT.png ഒരു വൃത്തത്തിന്റെ സ്പര്‍ശരേഖയും ചിത്രം:Fore002.png വൃത്തത്തെ A, B ബിന്ദുക്കളില്‍ ഖണ്ഡിക്കുന്ന ഛേദകരേഖയും ആയാല്‍, ചിത്രം:For005.png അതുപോലെ ഛേദകരേഖകള്‍ ചിത്രം:For004.png ,ഇവ വൃത്തത്തെ യഥാക്രമം A, B: C, D എന്നീ ബിന്ദുക്കളില്‍ ഖണ്ഡിച്ചാല്‍, PA.PB = PC.PD ആയിത്തീരുന്നു.

(പ്രൊഫ. കെ. ജയചന്ദ്രന്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9B%E0%B5%87%E0%B4%A6%E0%B4%95%E0%B4%B0%E0%B5%87%E0%B4%96" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍