This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ജനുവരി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(പുതിയ താള്: ==ജനുവരി=== ==January== ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം വര്‍ഷത്തിലെ ആദ്...) |
(→ജനുവരി=) |
||
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.) | |||
വരി 1: | വരി 1: | ||
- | ==ജനുവരി | + | ==ജനുവരി== |
==January== | ==January== | ||
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം വര്‍ഷത്തിലെ ആദ്യത്തെ മാസം. 31 ദിവസങ്ങള്‍ ഉള്‍ക്കൊള്ളുന്നു. റോമന്‍ ദേവനായ ജാനുസിന്റെ (Janus) പേരിനോടു ബന്ധപ്പെട്ടാണ് തുടക്കമാസമായ ജനുവരിക്ക് ഈ പേര് ലഭിച്ചത്. മുന്നോട്ടും പിറകോട്ടും നോക്കിയിരിക്കുന്ന രണ്ടു മുഖങ്ങളുള്ള ഒരു ദേവനാണിത്. 'വാതായനങ്ങളുടെയും തുടക്കങ്ങളുടെയും ദേവന്' ആയിട്ടാണ് ജാനുസ് പരിഗണിക്കപ്പെടുന്നത്. | ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം വര്‍ഷത്തിലെ ആദ്യത്തെ മാസം. 31 ദിവസങ്ങള്‍ ഉള്‍ക്കൊള്ളുന്നു. റോമന്‍ ദേവനായ ജാനുസിന്റെ (Janus) പേരിനോടു ബന്ധപ്പെട്ടാണ് തുടക്കമാസമായ ജനുവരിക്ക് ഈ പേര് ലഭിച്ചത്. മുന്നോട്ടും പിറകോട്ടും നോക്കിയിരിക്കുന്ന രണ്ടു മുഖങ്ങളുള്ള ഒരു ദേവനാണിത്. 'വാതായനങ്ങളുടെയും തുടക്കങ്ങളുടെയും ദേവന്' ആയിട്ടാണ് ജാനുസ് പരിഗണിക്കപ്പെടുന്നത്. | ||
+ | |||
+ | [[ചിത്രം:Roman God.png|120px|thumb|റോമന്‍ ദേവനായ ജാനുസ്]] | ||
എല്ലാക്കാലത്തും ജനുവരി വര്‍ഷത്തിലെ ആദ്യമാസമായിരുന്നില്ല. ആദ്യകാല റോമന്‍ കലണ്ടര്‍ പ്രകാരം മൊത്തം 10 മാസങ്ങളേ ഉണ്ടായിരുന്നുള്ളൂ. മാര്‍ച്ചില്‍ തുടങ്ങി ഡിസംബറില്‍ അവസാനിക്കുന്ന ഈ 10 മാസങ്ങളുടെ ഒടുവില്‍ 11-ാം മാസമായി ജനുവരിയെ ബി.സി. 700-ല്‍ കൂട്ടിച്ചേര്‍ത്തു. ബി.സി. 153 മുതല്‍ റോമന്‍ കോണ്സലുകള് അധികാരമേല്‍ക്കുന്നത് ജനുവരി ഒന്നാം തീയതിയായിരുന്നു. അങ്ങനെ ഈ ദിവസം സിവില്‍ വര്‍ഷത്തിന്റെ തുടക്കമായി. ബി.സി. 45-ലെ ജൂലിയന്‍ കലണ്ടറിലും ഈ പതിവ് തുടര്‍ന്നു. ഗ്രിഗറി XIII മാര്‍പ്പാപ്പയുടെ കല്പന പ്രകാരം 1582-ല്‍ ഗ്രിഗോറിയന്‍ കലണ്ടര്‍ അംഗീകരിക്കപ്പെട്ടു. അപ്പോഴും ജനുവരി ഒന്നാം മാസമായി തുടര്‍ന്നു. ഗ്രിഗോറിയന്‍ കലണ്ടര്‍ വളരെ പെട്ടെന്നുതന്നെ ലോകമെമ്പാടും പ്രചാരത്തിലാകുകയും ചെയ്തു. ഉത്തരാര്‍ധഗോളത്തില്‍ ജനുവരി പൊതുവേ ഒരു ശീതകാലമാസവും ദക്ഷിണാര്‍ധഗോളത്തില്‍ വേനല്ക്കാലമാസവും ആണ്. ജനുവരി 1 'ന്യൂ ഇയര്‍ ഡേ' ആയി മിക്ക രാജ്യങ്ങളിലും ആഘോഷിക്കുന്നു. | എല്ലാക്കാലത്തും ജനുവരി വര്‍ഷത്തിലെ ആദ്യമാസമായിരുന്നില്ല. ആദ്യകാല റോമന്‍ കലണ്ടര്‍ പ്രകാരം മൊത്തം 10 മാസങ്ങളേ ഉണ്ടായിരുന്നുള്ളൂ. മാര്‍ച്ചില്‍ തുടങ്ങി ഡിസംബറില്‍ അവസാനിക്കുന്ന ഈ 10 മാസങ്ങളുടെ ഒടുവില്‍ 11-ാം മാസമായി ജനുവരിയെ ബി.സി. 700-ല്‍ കൂട്ടിച്ചേര്‍ത്തു. ബി.സി. 153 മുതല്‍ റോമന്‍ കോണ്സലുകള് അധികാരമേല്‍ക്കുന്നത് ജനുവരി ഒന്നാം തീയതിയായിരുന്നു. അങ്ങനെ ഈ ദിവസം സിവില്‍ വര്‍ഷത്തിന്റെ തുടക്കമായി. ബി.സി. 45-ലെ ജൂലിയന്‍ കലണ്ടറിലും ഈ പതിവ് തുടര്‍ന്നു. ഗ്രിഗറി XIII മാര്‍പ്പാപ്പയുടെ കല്പന പ്രകാരം 1582-ല്‍ ഗ്രിഗോറിയന്‍ കലണ്ടര്‍ അംഗീകരിക്കപ്പെട്ടു. അപ്പോഴും ജനുവരി ഒന്നാം മാസമായി തുടര്‍ന്നു. ഗ്രിഗോറിയന്‍ കലണ്ടര്‍ വളരെ പെട്ടെന്നുതന്നെ ലോകമെമ്പാടും പ്രചാരത്തിലാകുകയും ചെയ്തു. ഉത്തരാര്‍ധഗോളത്തില്‍ ജനുവരി പൊതുവേ ഒരു ശീതകാലമാസവും ദക്ഷിണാര്‍ധഗോളത്തില്‍ വേനല്ക്കാലമാസവും ആണ്. ജനുവരി 1 'ന്യൂ ഇയര്‍ ഡേ' ആയി മിക്ക രാജ്യങ്ങളിലും ആഘോഷിക്കുന്നു. |
Current revision as of 14:35, 28 ഫെബ്രുവരി 2016
ജനുവരി
January
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം വര്‍ഷത്തിലെ ആദ്യത്തെ മാസം. 31 ദിവസങ്ങള്‍ ഉള്‍ക്കൊള്ളുന്നു. റോമന്‍ ദേവനായ ജാനുസിന്റെ (Janus) പേരിനോടു ബന്ധപ്പെട്ടാണ് തുടക്കമാസമായ ജനുവരിക്ക് ഈ പേര് ലഭിച്ചത്. മുന്നോട്ടും പിറകോട്ടും നോക്കിയിരിക്കുന്ന രണ്ടു മുഖങ്ങളുള്ള ഒരു ദേവനാണിത്. 'വാതായനങ്ങളുടെയും തുടക്കങ്ങളുടെയും ദേവന്' ആയിട്ടാണ് ജാനുസ് പരിഗണിക്കപ്പെടുന്നത്.
എല്ലാക്കാലത്തും ജനുവരി വര്‍ഷത്തിലെ ആദ്യമാസമായിരുന്നില്ല. ആദ്യകാല റോമന്‍ കലണ്ടര്‍ പ്രകാരം മൊത്തം 10 മാസങ്ങളേ ഉണ്ടായിരുന്നുള്ളൂ. മാര്‍ച്ചില്‍ തുടങ്ങി ഡിസംബറില്‍ അവസാനിക്കുന്ന ഈ 10 മാസങ്ങളുടെ ഒടുവില്‍ 11-ാം മാസമായി ജനുവരിയെ ബി.സി. 700-ല്‍ കൂട്ടിച്ചേര്‍ത്തു. ബി.സി. 153 മുതല്‍ റോമന്‍ കോണ്സലുകള് അധികാരമേല്‍ക്കുന്നത് ജനുവരി ഒന്നാം തീയതിയായിരുന്നു. അങ്ങനെ ഈ ദിവസം സിവില്‍ വര്‍ഷത്തിന്റെ തുടക്കമായി. ബി.സി. 45-ലെ ജൂലിയന്‍ കലണ്ടറിലും ഈ പതിവ് തുടര്‍ന്നു. ഗ്രിഗറി XIII മാര്‍പ്പാപ്പയുടെ കല്പന പ്രകാരം 1582-ല്‍ ഗ്രിഗോറിയന്‍ കലണ്ടര്‍ അംഗീകരിക്കപ്പെട്ടു. അപ്പോഴും ജനുവരി ഒന്നാം മാസമായി തുടര്‍ന്നു. ഗ്രിഗോറിയന്‍ കലണ്ടര്‍ വളരെ പെട്ടെന്നുതന്നെ ലോകമെമ്പാടും പ്രചാരത്തിലാകുകയും ചെയ്തു. ഉത്തരാര്‍ധഗോളത്തില്‍ ജനുവരി പൊതുവേ ഒരു ശീതകാലമാസവും ദക്ഷിണാര്‍ധഗോളത്തില്‍ വേനല്ക്കാലമാസവും ആണ്. ജനുവരി 1 'ന്യൂ ഇയര്‍ ഡേ' ആയി മിക്ക രാജ്യങ്ങളിലും ആഘോഷിക്കുന്നു.