This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ജയഭാരതി (1954 - )
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(→ജയഭാരതി (1954 - )) |
(→ജയഭാരതി (1954 - )) |
||
വരി 1: | വരി 1: | ||
==ജയഭാരതി (1954 - )== | ==ജയഭാരതി (1954 - )== | ||
- | [[ചിത്രം:Jayabhrathi.png| | + | [[ചിത്രം:Jayabhrathi.png|100px|thumb|ജയഭാരതി]] |
മലയാള ചലച്ചിത്ര നടി. കോയമ്പത്തൂരില്‍ 1954-ല്‍ ജനിച്ചു. ഭാരതി എന്നാണ് യഥാര്‍ഥ നാമധേയം. ചലച്ചിത്രരംഗത്ത് ജയഭാരതി എന്ന പേരിലാണ് അറിയപ്പെട്ടത്. മലയാള സിനിമയില്‍ ദീര്‍ഘകാലം നായിക വേഷങ്ങള്‍ അവതരിപ്പിച്ച ഇവര്‍ ഒരിടവേളയ്ക്കു ശേഷം തമിഴ് സിനിമയിലൂടെ വീണ്ടും അഭിനയരംഗത്തേക്കെത്തുകയുണ്ടായി. 'മറുപക്കം' എന്ന ആ തമിഴ് ചിത്രത്തിലെ അഭിനയത്തിന് ദേശീയ അവാര്‍ഡു ലഭിച്ചു. 'രതിനിര്‍വേദം', 'കരകാണാക്കടല്‍', 'കാട്ടുകുരങ്ങ്', 'നെല്ല്', 'ഗായത്രി', 'അസ്തമയം' തുടങ്ങിയവയാണ് ഇവരുടെ ശ്രദ്ധേയമായ മലയാള ചിത്രങ്ങള്‍. അനുഗൃഹീത നര്‍ത്തകി കൂടിയായ ഇവര്‍ നൃത്തപരിപാടികള്‍ അവതരിപ്പിച്ചും ചലച്ചിത്ര നിര്‍മാണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടും ചെന്നൈയില്‍ കഴിയുന്നു. | മലയാള ചലച്ചിത്ര നടി. കോയമ്പത്തൂരില്‍ 1954-ല്‍ ജനിച്ചു. ഭാരതി എന്നാണ് യഥാര്‍ഥ നാമധേയം. ചലച്ചിത്രരംഗത്ത് ജയഭാരതി എന്ന പേരിലാണ് അറിയപ്പെട്ടത്. മലയാള സിനിമയില്‍ ദീര്‍ഘകാലം നായിക വേഷങ്ങള്‍ അവതരിപ്പിച്ച ഇവര്‍ ഒരിടവേളയ്ക്കു ശേഷം തമിഴ് സിനിമയിലൂടെ വീണ്ടും അഭിനയരംഗത്തേക്കെത്തുകയുണ്ടായി. 'മറുപക്കം' എന്ന ആ തമിഴ് ചിത്രത്തിലെ അഭിനയത്തിന് ദേശീയ അവാര്‍ഡു ലഭിച്ചു. 'രതിനിര്‍വേദം', 'കരകാണാക്കടല്‍', 'കാട്ടുകുരങ്ങ്', 'നെല്ല്', 'ഗായത്രി', 'അസ്തമയം' തുടങ്ങിയവയാണ് ഇവരുടെ ശ്രദ്ധേയമായ മലയാള ചിത്രങ്ങള്‍. അനുഗൃഹീത നര്‍ത്തകി കൂടിയായ ഇവര്‍ നൃത്തപരിപാടികള്‍ അവതരിപ്പിച്ചും ചലച്ചിത്ര നിര്‍മാണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടും ചെന്നൈയില്‍ കഴിയുന്നു. |
Current revision as of 16:16, 27 ഫെബ്രുവരി 2016
ജയഭാരതി (1954 - )
മലയാള ചലച്ചിത്ര നടി. കോയമ്പത്തൂരില്‍ 1954-ല്‍ ജനിച്ചു. ഭാരതി എന്നാണ് യഥാര്‍ഥ നാമധേയം. ചലച്ചിത്രരംഗത്ത് ജയഭാരതി എന്ന പേരിലാണ് അറിയപ്പെട്ടത്. മലയാള സിനിമയില്‍ ദീര്‍ഘകാലം നായിക വേഷങ്ങള്‍ അവതരിപ്പിച്ച ഇവര്‍ ഒരിടവേളയ്ക്കു ശേഷം തമിഴ് സിനിമയിലൂടെ വീണ്ടും അഭിനയരംഗത്തേക്കെത്തുകയുണ്ടായി. 'മറുപക്കം' എന്ന ആ തമിഴ് ചിത്രത്തിലെ അഭിനയത്തിന് ദേശീയ അവാര്‍ഡു ലഭിച്ചു. 'രതിനിര്‍വേദം', 'കരകാണാക്കടല്‍', 'കാട്ടുകുരങ്ങ്', 'നെല്ല്', 'ഗായത്രി', 'അസ്തമയം' തുടങ്ങിയവയാണ് ഇവരുടെ ശ്രദ്ധേയമായ മലയാള ചിത്രങ്ങള്‍. അനുഗൃഹീത നര്‍ത്തകി കൂടിയായ ഇവര്‍ നൃത്തപരിപാടികള്‍ അവതരിപ്പിച്ചും ചലച്ചിത്ര നിര്‍മാണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടും ചെന്നൈയില്‍ കഴിയുന്നു.