This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഡ്ജേണ്‍മെന്റ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അഡ്ജേണ്‍മെന്റ് = അറഷീൌൃിാലി ഒരു നിയമനിര്‍മാണസഭയുടെയോ സമ്മേളനത്തിന...)
 
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
= അഡ്ജേണ്‍മെന്റ് =
= അഡ്ജേണ്‍മെന്റ് =
-
 
+
Adjournment
-
അറഷീൌൃിാലി
+
ഒരു നിയമനിര്‍മാണസഭയുടെയോ സമ്മേളനത്തിന്റെയോ കാര്യപരിപാടികള്‍ താത്കാലികമായി മാറ്റിവയ്ക്കുന്ന നടപടി.

വരി 9: വരി 8:
(1) ഏതെങ്കിലും ഒരു പ്രമേയം ചര്‍ച്ചയിലിരിക്കുമ്പോള്‍ അതില്‍ ഒരു തീരുമാനം ഒഴിവാക്കുന്നതിനുവേണ്ടി അഡ്ജേണ്‍മെന്റ്മോഷന്‍ കൊണ്ടുവരാം; (2) ഓരോ ദിവസവും സഭാനടപടികള്‍ അവസാനിക്കുമ്പോള്‍ സഭ അഡ്ജേണ്‍ ചെയ്യുന്നുവെന്നു ഗവണ്‍മെന്റുഭാഗത്തുനിന്ന് ഒരു പ്രമേയം കൊണ്ടുവരാറുണ്ട്; (3) സഭ ഒഴിവുകാലത്തേക്കായി പിരിയുമ്പോഴും, ചോദ്യോത്തരങ്ങള്‍ കഴിഞ്ഞും അഡ്ജേണ്‍ ചെയ്യാറുണ്ട്; (4) ഗവണ്‍മെന്റിന് ഏതെങ്കിലും പൊതുപ്രാധാന്യമുളള നിയമങ്ങള്‍ ചര്‍ച്ച ചെയ്യണമെങ്കില്‍ അഡ്ജേണ്‍മെന്റ് മോഷന്‍ കൊണ്ടുവരാം. (5) ഏതെങ്കിലും ഒരംഗത്തിന് അടിയന്തിരപ്രാധാന്യമുള്ള വിഷയം സഭയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ സ്പീക്കറുടെ അനുമതിയോടെ അഡ്ജേണ്‍മെന്റ്മോഷന്‍ അവതരിപ്പിക്കാം. ഒടുവില്‍ പറഞ്ഞതരത്തിലുള്ള പ്രമേയമാണ് ഇന്ത്യന്‍ പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളിലും അനുവദിക്കാറുള്ളത്. വളരെ ചുരുക്കമായിട്ടേ ബ്രിട്ടനില്‍ ഈ തരത്തിലുളള അഡ്ജേണ്‍മെന്റ് മോഷന്‍ കൊണ്ടുവരാറുള്ളു. (വര്‍ഷത്തില്‍ ചിലപ്പോള്‍ ഒന്നോ രണ്ടോ പ്രാവശ്യം).

ബ്രിട്ടനിലെ പൊതുസഭ അഡ്ജേണ്‍ ചെയ്യുന്നതിന് ഒരു പ്രമേയം പാസ്സാക്കേണ്ടത് ആവശ്യമാണ്. കോറം തികയാത്ത ഘട്ടങ്ങളിലും സഭയില്‍ ബഹളമുള്ള അവസരങ്ങളിലും സ്പീക്കര്‍ക്ക് സഭാനടപടികള്‍ അഡ്ജേണ്‍ ചെയ്യാന്‍ അധികാരമുണ്ട്. ഇന്ത്യയില്‍, പാര്‍ലമെന്റിലും സംസ്ഥാന നിയമസഭയിലും സ്പീക്കര്‍ക്ക് ഏതവസരത്തിലും സഭ അഡ്ജേണ്‍ ചെയ്യാം. തീയതി നിശ്ചയിക്കാതെ (ടശില ഉശല) നിയമസഭ അഡ്ജേണ്‍ ചെയ്യാനും സ്പീക്കര്‍ക്ക് അധികാരമുണ്ട്. നോ: അടിയന്തിരപ്രമേയം
+
ബ്രിട്ടനിലെ പൊതുസഭ അഡ്ജേണ്‍ ചെയ്യുന്നതിന് ഒരു പ്രമേയം പാസ്സാക്കേണ്ടത് ആവശ്യമാണ്. കോറം തികയാത്ത ഘട്ടങ്ങളിലും സഭയില്‍ ബഹളമുള്ള അവസരങ്ങളിലും സ്പീക്കര്‍ക്ക് സഭാനടപടികള്‍ അഡ്ജേണ്‍ ചെയ്യാന്‍ അധികാരമുണ്ട്. ഇന്ത്യയില്‍, പാര്‍ലമെന്റിലും സംസ്ഥാന നിയമസഭയിലും സ്പീക്കര്‍ക്ക് ഏതവസരത്തിലും സഭ അഡ്ജേണ്‍ ചെയ്യാം. തീയതി നിശ്ചയിക്കാതെ (Sine Die) നിയമസഭ അഡ്ജേണ്‍ ചെയ്യാനും സ്പീക്കര്‍ക്ക് അധികാരമുണ്ട്. നോ: അടിയന്തിരപ്രമേയം
 +
 
(ഡോ. വി.കെ. സുകുമാരന്‍നായര്‍)
(ഡോ. വി.കെ. സുകുമാരന്‍നായര്‍)
 +
[[Category:ഭരണം]]

Current revision as of 07:09, 8 ഏപ്രില്‍ 2008

അഡ്ജേണ്‍മെന്റ്

Adjournment

ഒരു നിയമനിര്‍മാണസഭയുടെയോ സമ്മേളനത്തിന്റെയോ കാര്യപരിപാടികള്‍ താത്കാലികമായി മാറ്റിവയ്ക്കുന്ന നടപടി.

സാധാരണഗതിയില്‍ ബ്രിട്ടനിലെ പൊതുസഭ ഒരു പ്രമേയംമൂലം അഡ്ജേണ്‍ ചെയ്യാതെ ഒരു ദിവസവും സഭാനടപടികള്‍ നിറുത്തിവയ്ക്കാറില്ല. (ഈ പതിവ് ഇന്ത്യന്‍ പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളിലും ഇല്ല). ചില ഘട്ടങ്ങളില്‍ 'അഡ്ജേണ്‍മെന്റ് മോഷന്‍' അടിയന്തിരമായ ചില കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍വേണ്ടി ഉന്നയിക്കാറുണ്ട്. പൊതുസഭയില്‍ അഞ്ചുതരത്തിലുള്ള അഡ്ജേണ്‍മെന്റുകളാണുള്ളത്.

(1) ഏതെങ്കിലും ഒരു പ്രമേയം ചര്‍ച്ചയിലിരിക്കുമ്പോള്‍ അതില്‍ ഒരു തീരുമാനം ഒഴിവാക്കുന്നതിനുവേണ്ടി അഡ്ജേണ്‍മെന്റ്മോഷന്‍ കൊണ്ടുവരാം; (2) ഓരോ ദിവസവും സഭാനടപടികള്‍ അവസാനിക്കുമ്പോള്‍ സഭ അഡ്ജേണ്‍ ചെയ്യുന്നുവെന്നു ഗവണ്‍മെന്റുഭാഗത്തുനിന്ന് ഒരു പ്രമേയം കൊണ്ടുവരാറുണ്ട്; (3) സഭ ഒഴിവുകാലത്തേക്കായി പിരിയുമ്പോഴും, ചോദ്യോത്തരങ്ങള്‍ കഴിഞ്ഞും അഡ്ജേണ്‍ ചെയ്യാറുണ്ട്; (4) ഗവണ്‍മെന്റിന് ഏതെങ്കിലും പൊതുപ്രാധാന്യമുളള നിയമങ്ങള്‍ ചര്‍ച്ച ചെയ്യണമെങ്കില്‍ അഡ്ജേണ്‍മെന്റ് മോഷന്‍ കൊണ്ടുവരാം. (5) ഏതെങ്കിലും ഒരംഗത്തിന് അടിയന്തിരപ്രാധാന്യമുള്ള വിഷയം സഭയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ സ്പീക്കറുടെ അനുമതിയോടെ അഡ്ജേണ്‍മെന്റ്മോഷന്‍ അവതരിപ്പിക്കാം. ഒടുവില്‍ പറഞ്ഞതരത്തിലുള്ള പ്രമേയമാണ് ഇന്ത്യന്‍ പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളിലും അനുവദിക്കാറുള്ളത്. വളരെ ചുരുക്കമായിട്ടേ ബ്രിട്ടനില്‍ ഈ തരത്തിലുളള അഡ്ജേണ്‍മെന്റ് മോഷന്‍ കൊണ്ടുവരാറുള്ളു. (വര്‍ഷത്തില്‍ ചിലപ്പോള്‍ ഒന്നോ രണ്ടോ പ്രാവശ്യം).

ബ്രിട്ടനിലെ പൊതുസഭ അഡ്ജേണ്‍ ചെയ്യുന്നതിന് ഒരു പ്രമേയം പാസ്സാക്കേണ്ടത് ആവശ്യമാണ്. കോറം തികയാത്ത ഘട്ടങ്ങളിലും സഭയില്‍ ബഹളമുള്ള അവസരങ്ങളിലും സ്പീക്കര്‍ക്ക് സഭാനടപടികള്‍ അഡ്ജേണ്‍ ചെയ്യാന്‍ അധികാരമുണ്ട്. ഇന്ത്യയില്‍, പാര്‍ലമെന്റിലും സംസ്ഥാന നിയമസഭയിലും സ്പീക്കര്‍ക്ക് ഏതവസരത്തിലും സഭ അഡ്ജേണ്‍ ചെയ്യാം. തീയതി നിശ്ചയിക്കാതെ (Sine Die) നിയമസഭ അഡ്ജേണ്‍ ചെയ്യാനും സ്പീക്കര്‍ക്ക് അധികാരമുണ്ട്. നോ: അടിയന്തിരപ്രമേയം

(ഡോ. വി.കെ. സുകുമാരന്‍നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍