This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജേക്കബ്, എം.എം. (1928 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ജേക്കബ്, എം.എം. (1928 - )== മുന്‍ കേന്ദ്രമന്ത്രിയും മേഘാലയ ഗവര്‍ണറ...)
(ജേക്കബ്, എം.എം. (1928 - ))
 
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
==ജേക്കബ്, എം.എം. (1928 - )==
==ജേക്കബ്, എം.എം. (1928 - )==
-
 
+
[[ചിത്രം:M.M. Jacob photo.png|125px|right|thumb|എം.എം.ജേക്കബ്]]
-
മുന്‍ കേന്ദ്രമന്ത്രിയും മേഘാലയ ഗവര്‍ണറും. 1928 ആഗ. 9-നു കോട്ടയം ജില്ലയിലെ രാമപുരത്ത് ജനിച്ചു. പിതാവ് ഉലഹന്നാന്‍ മാത്യു മുണ്ടയ്ക്കല്‍. മാതാവ് റോസ്മേരി. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ്, തേവര സേക്രഡ് ഹാര്‍ട്ട് കോളജ്, ചെന്നൈ എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ തന്നെ ജേക്കബ് രാഷ്ട്രീയ പ്രവര്‍ത്തനമാരംഭിച്ചിരുന്നു. സ്വാതന്ത്യ്രസമരത്തില്‍ പങ്കെടുത്തിരുന്ന ഇദ്ദേഹം ഭൂദാന പ്രസ്ഥാനവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിരുന്നു. ഭാരത് സേവക് സമാജ്, റെഡ്ക്രോസ് സൊസൈറ്റി എന്നീ സംഘടനകളിലും സഹകരണമേഖലയിലും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. 1952 മുതല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കേരള ഘടകത്തില്‍ സജീവമായി പ്രവര്‍ത്തിച്ചു തുടങ്ങിയ ഇദ്ദേഹം കെ.പി.സി.സി.യുടെ ജനറല്‍ സെക്രട്ടറി, ട്രഷറര്‍, സേവാദള്‍ ബോര്‍ഡ് ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. 1971-ല്‍ ഇദ്ദേഹം ആള്‍ ഇന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി അംഗമായി. വീക്ഷണം ദിനപത്രത്തിന്റെ മാനേജിംഗ് ഡയറക്ടറും കോണ്‍ഗ്രസ് റിവ്യു(ദ്വൈവാരിക)വിന്റെ എഡിറ്ററും പ്രസാധകനും ആയിട്ടുണ്ട്. 1982 ജൂല. -ല്‍ ജേക്കബ് രാജ്യസഭാംഗമായി. 1986 ഫെ. 22 മുതല്‍ ഒ. 21 വരെ ഇദ്ദേഹം രാജ്യസഭയുടെ ഡെപ്യൂട്ടി ചെയര്‍മാനായിരുന്നു. സെയറിലേക്കും (1986) ബുഡാപ്പെസ്റ്റിലേക്കും (1989) ഇന്ത്യന്‍ പാര്‍ലമെന്ററി ഡെലിഗേഷനെ നയിച്ചിട്ടുണ്ട്. രാജ്യസഭയിലെ സബോര്‍ഡിനേറ്റ് ലെജിസ്ളേഷന്‍ കമ്മിറ്റിയുടെ അധ്യക്ഷസ്ഥാനവും ഇദ്ദേഹം വഹിച്ചിരുന്നു.
+
മുന്‍ കേന്ദ്രമന്ത്രിയും മേഘാലയ ഗവര്‍ണറും. 1928 ആഗ. 9-നു കോട്ടയം ജില്ലയിലെ രാമപുരത്ത് ജനിച്ചു. പിതാവ് ഉലഹന്നാന്‍ മാത്യു മുണ്ടയ്ക്കല്‍. മാതാവ് റോസ്മേരി. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ്, തേവര സേക്രഡ് ഹാര്‍ട്ട് കോളജ്, ചെന്നൈ എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ തന്നെ ജേക്കബ് രാഷ്ട്രീയ പ്രവര്‍ത്തനമാരംഭിച്ചിരുന്നു. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തിരുന്ന ഇദ്ദേഹം ഭൂദാന പ്രസ്ഥാനവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിരുന്നു. ഭാരത് സേവക് സമാജ്, റെഡ്ക്രോസ് സൊസൈറ്റി എന്നീ സംഘടനകളിലും സഹകരണമേഖലയിലും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. 1952 മുതല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കേരള ഘടകത്തില്‍ സജീവമായി പ്രവര്‍ത്തിച്ചു തുടങ്ങിയ ഇദ്ദേഹം കെ.പി.സി.സി.യുടെ ജനറല്‍ സെക്രട്ടറി, ട്രഷറര്‍, സേവാദള്‍ ബോര്‍ഡ് ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. 1971-ല്‍ ഇദ്ദേഹം ആള്‍ ഇന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി അംഗമായി. വീക്ഷണം ദിനപത്രത്തിന്റെ മാനേജിംഗ് ഡയറക്ടറും കോണ്‍ഗ്രസ് റിവ്യു(ദ്വൈവാരിക)വിന്റെ എഡിറ്ററും പ്രസാധകനും ആയിട്ടുണ്ട്. 1982 ജൂല. -ല്‍ ജേക്കബ് രാജ്യസഭാംഗമായി. 1986 ഫെ. 22 മുതല്‍ ഒ. 21 വരെ ഇദ്ദേഹം രാജ്യസഭയുടെ ഡെപ്യൂട്ടി ചെയര്‍മാനായിരുന്നു. സെയറിലേക്കും (1986) ബുഡാപ്പെസ്റ്റിലേക്കും (1989) ഇന്ത്യന്‍ പാര്‍ലമെന്ററി ഡെലിഗേഷനെ നയിച്ചിട്ടുണ്ട്. രാജ്യസഭയിലെ സബോര്‍ഡിനേറ്റ് ലെജിസ്ലേഷന്‍ കമ്മിറ്റിയുടെ അധ്യക്ഷസ്ഥാനവും ഇദ്ദേഹം വഹിച്ചിരുന്നു.
1986 ഒ. 22-ന് ജേക്കബ് കേന്ദ്രമന്ത്രിസഭയില്‍ പാര്‍ലമെന്ററി കാര്യങ്ങള്‍ക്കായുള്ള സഹമന്ത്രിയായി. 1988 ജൂലായില്‍ രാജ്യസഭാംഗമായി രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 1989 ജൂലായില്‍ ജലവിഭവങ്ങള്‍ക്കായുള്ള സ്വതന്ത്രച്ചുമതലയുള്ള സഹമന്ത്രിയായി. 1989 ഡി. വരെ ഇദ്ദേഹം മന്ത്രിസ്ഥാനത്തു തുടര്‍ന്നു. 1991 ജൂണില്‍ പാര്‍ലമെന്ററി കാര്യങ്ങള്‍ക്കും ആഭ്യന്തര കാര്യങ്ങള്‍ക്കുമായുള്ള സഹമന്ത്രിയായി വീണ്ടും നിയമിതനായി. 1995 ജൂണ്‍ 11-ന് ഇദ്ദേഹം മേഘാലയ ഗവര്‍ണറായി നിയമിതനായി.

കേരള സ്റ്റേറ്റ് കേ-ഓപ്പറേറ്റീവ് റബ്ബര്‍ മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ പ്രസിഡന്റ്, പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഒഫ് കേരള, ഓയില്‍പാം ഇന്ത്യ ലിമിറ്റഡ് എന്നിവയുടെ ചെയര്‍മാന്‍ എന്നീ നിലകളിലും ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Current revision as of 07:59, 24 ഫെബ്രുവരി 2016

ജേക്കബ്, എം.എം. (1928 - )

എം.എം.ജേക്കബ്

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍