This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ജെറോം കെ. ജെറോം (1859 - 1927)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(പുതിയ താള്‍: ==ജെറോം കെ. ജെറോം (1859 - 1927)== ==Jerome K. Jerome== [[ചിത്രം:Jerome k. jerome.png|150px|right|thumb|ജെറോം കെ....) |
(→Jerome K. Jerome) |
||
വരി 2: | വരി 2: | ||
==Jerome K. Jerome== | ==Jerome K. Jerome== | ||
- | [[ചിത്രം:Jerome k. jerome.png| | + | [[ചിത്രം:Jerome k. jerome.png|125px|right|thumb|ജെറോം കെ. ജെറോം]] |
ഇംഗ്ലീഷ് ഹാസസാഹിത്യകാരന്‍. 1859-ല്‍ സ്റ്റാഫോഡ്ഷയറിലെ വാള്‍സല്‍ എന്ന സ്ഥലത്തു ജനിച്ചു. ലണ്ടനിലാണു വളര്‍ന്നത്. ഗുമസ്തന്‍, സ്കൂള്‍മാസ്റ്റര്‍, റിപ്പോര്‍ട്ടര്‍, നടന്‍, പത്രപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ജെറോം 1892-ല്‍ ദി ഐഡ്ലര്‍ മാസികയുടെ സഹപത്രാധിപരായി. താമസിയാതെ റ്റുഡേ എന്ന സ്വന്തം വാരിക തുടങ്ങി. | ഇംഗ്ലീഷ് ഹാസസാഹിത്യകാരന്‍. 1859-ല്‍ സ്റ്റാഫോഡ്ഷയറിലെ വാള്‍സല്‍ എന്ന സ്ഥലത്തു ജനിച്ചു. ലണ്ടനിലാണു വളര്‍ന്നത്. ഗുമസ്തന്‍, സ്കൂള്‍മാസ്റ്റര്‍, റിപ്പോര്‍ട്ടര്‍, നടന്‍, പത്രപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ജെറോം 1892-ല്‍ ദി ഐഡ്ലര്‍ മാസികയുടെ സഹപത്രാധിപരായി. താമസിയാതെ റ്റുഡേ എന്ന സ്വന്തം വാരിക തുടങ്ങി. | ||
തെംസ് നദിയിലൂടെ കിങ്സ്റ്റണില്‍ നിന്നും ഓക്സ്ഫഡിലേക്കു നടത്തിയ യാത്രയുടെ ഹാസ്യവിവരണമാണ് ജെറോമിന്റെ പ്രശസ്ത കൃതിയായ ത്രീമെന്‍ ഇന്‍ എ ബോട്ട് (1889). ദി ഐഡ്ല്‍ തോട്ട്സ് ഓണ്‍ ആന്‍ ഐഡ്ല്‍ ഫെലോ (1889), ത്രീമെന്‍ ഓണ്‍ ദ ബമല്‍ (1900), പോള്‍ കെല്‍വെര്‍ (1902), ശിഷ്ടാചാരനാടകം (Morality play) എന്നു വിളിക്കാവുന്ന ദ പാസ്സിങ് ഒഫ് ദ തേഡ് ഫ്ളോര്‍ ബാക്ക് (1907), ആത്മകഥയായ മൈ ലൈഫ് ആന്‍ഡ് ടൈംസ് (1926) എന്നിവയാണ് മറ്റു കൃതികള്‍. 1927-ല്‍ ജെറോം നോര്‍ത്താംപ്റ്റണില്‍ അന്തരിച്ചു. | തെംസ് നദിയിലൂടെ കിങ്സ്റ്റണില്‍ നിന്നും ഓക്സ്ഫഡിലേക്കു നടത്തിയ യാത്രയുടെ ഹാസ്യവിവരണമാണ് ജെറോമിന്റെ പ്രശസ്ത കൃതിയായ ത്രീമെന്‍ ഇന്‍ എ ബോട്ട് (1889). ദി ഐഡ്ല്‍ തോട്ട്സ് ഓണ്‍ ആന്‍ ഐഡ്ല്‍ ഫെലോ (1889), ത്രീമെന്‍ ഓണ്‍ ദ ബമല്‍ (1900), പോള്‍ കെല്‍വെര്‍ (1902), ശിഷ്ടാചാരനാടകം (Morality play) എന്നു വിളിക്കാവുന്ന ദ പാസ്സിങ് ഒഫ് ദ തേഡ് ഫ്ളോര്‍ ബാക്ക് (1907), ആത്മകഥയായ മൈ ലൈഫ് ആന്‍ഡ് ടൈംസ് (1926) എന്നിവയാണ് മറ്റു കൃതികള്‍. 1927-ല്‍ ജെറോം നോര്‍ത്താംപ്റ്റണില്‍ അന്തരിച്ചു. |
Current revision as of 07:54, 24 ഫെബ്രുവരി 2016
ജെറോം കെ. ജെറോം (1859 - 1927)
Jerome K. Jerome
ഇംഗ്ലീഷ് ഹാസസാഹിത്യകാരന്‍. 1859-ല്‍ സ്റ്റാഫോഡ്ഷയറിലെ വാള്‍സല്‍ എന്ന സ്ഥലത്തു ജനിച്ചു. ലണ്ടനിലാണു വളര്‍ന്നത്. ഗുമസ്തന്‍, സ്കൂള്‍മാസ്റ്റര്‍, റിപ്പോര്‍ട്ടര്‍, നടന്‍, പത്രപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ജെറോം 1892-ല്‍ ദി ഐഡ്ലര്‍ മാസികയുടെ സഹപത്രാധിപരായി. താമസിയാതെ റ്റുഡേ എന്ന സ്വന്തം വാരിക തുടങ്ങി.
തെംസ് നദിയിലൂടെ കിങ്സ്റ്റണില്‍ നിന്നും ഓക്സ്ഫഡിലേക്കു നടത്തിയ യാത്രയുടെ ഹാസ്യവിവരണമാണ് ജെറോമിന്റെ പ്രശസ്ത കൃതിയായ ത്രീമെന്‍ ഇന്‍ എ ബോട്ട് (1889). ദി ഐഡ്ല്‍ തോട്ട്സ് ഓണ്‍ ആന്‍ ഐഡ്ല്‍ ഫെലോ (1889), ത്രീമെന്‍ ഓണ്‍ ദ ബമല്‍ (1900), പോള്‍ കെല്‍വെര്‍ (1902), ശിഷ്ടാചാരനാടകം (Morality play) എന്നു വിളിക്കാവുന്ന ദ പാസ്സിങ് ഒഫ് ദ തേഡ് ഫ്ളോര്‍ ബാക്ക് (1907), ആത്മകഥയായ മൈ ലൈഫ് ആന്‍ഡ് ടൈംസ് (1926) എന്നിവയാണ് മറ്റു കൃതികള്‍. 1927-ല്‍ ജെറോം നോര്‍ത്താംപ്റ്റണില്‍ അന്തരിച്ചു.