This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഡിപ്പിക് അമ്ളം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
 
(ഇടക്കുള്ള 3 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 2: വരി 2:
Adipic acid
Adipic acid
-
ഒരു കാര്‍ബണിക അമ്ളം. ഫോര്‍മുല, HOOC. (CH<sub>2</sub>)<sub>4</sub>. COOH. ഖരവസ്തുവാണ്. ദ്ര. അ. 150&deg;C ഈ അമ്ളം ആദ്യം ലഭിച്ചത് കൊഴുപ്പില്‍ നിന്നാണ്. കൊഴുപ്പ് എന്നര്‍ഥമുള്ള, ലത്തീന്‍ പദമായ 'അഡെപ്സി'ല്‍ നിന്നാണ് ഈ അമ്ളത്തിന് അഡിപ്പിക് അമ്ളം എന്ന പേരുണ്ടായത്.
+
ഒരു കാര്‍ബണിക അമ്ളം. ഫോര്‍മുല, HOOC. (CH<sub>2</sub>)<sub>4</sub>. COOH. ഖരവസ്തുവാണ്. ദ്ര. അ. 150&deg;C ഈ അമ്ളം ആദ്യം ലഭിച്ചത് കൊഴുപ്പില്‍ നിന്നാണ്. കൊഴുപ്പ് എന്നര്‍ഥമുള്ള, ലത്തീന്‍ പദമായ 'അഡെപ്സി'ല്‍ നിന്നാണ് ഈ അമ്ലത്തിന് അഡിപ്പിക് അമ്ലം എന്ന പേരുണ്ടായത്.
-
സാന്ദ്രനൈട്രിക് അമ്ളംകൊണ്ട് ചാക്രിക ഹെക്സനോള്‍ ഓക്സീകരിച്ച് അഡിപ്പിക് അമ്ളം വന്‍തോതില്‍ നിര്‍മിക്കപ്പെടുന്നു. ഈ പ്രക്രിയയില്‍ അമോണിയം വാനഡേറ്റ് ഉത്പ്രേരകമായി ഉപയോഗിക്കുന്നു. ടെട്രാഹൈഡ്രൊ ഫൂറാന്‍, കാര്‍ബണ്‍ മോണോക്സൈഡ്, ജലം എന്നിവ തമ്മില്‍ പ്രവര്‍ത്തിപ്പിച്ചും അഡിപ്പിക് അമ്ളം ലഭ്യമാക്കാം.
+
സാന്ദ്രനൈട്രിക് അമ്ലംകൊണ്ട് ചാക്രിക ഹെക്സനോള്‍ ഓക്സീകരിച്ച് അഡിപ്പിക് അമ്ലം വന്‍തോതില്‍ നിര്‍മിക്കപ്പെടുന്നു. ഈ പ്രക്രിയയില്‍ അമോണിയം വാനഡേറ്റ് ഉത്പ്രേരകമായി ഉപയോഗിക്കുന്നു. ടെട്രാഹൈഡ്രൊ ഫൂറാന്‍, കാര്‍ബണ്‍ മോണോക്സൈഡ്, ജലം എന്നിവ തമ്മില്‍ പ്രവര്‍ത്തിപ്പിച്ചും അഡിപ്പിക് അമ്ളം ലഭ്യമാക്കാം.
 +
 
 +
[[Image:p288a.png]]
സോഡിയോ മലോണിക് എസ്റ്ററില്‍നിന്നാരംഭിച്ച് ഉദ്ഗ്രഥനം വഴിയായും ഇതു നിര്‍മിക്കാം.
സോഡിയോ മലോണിക് എസ്റ്ററില്‍നിന്നാരംഭിച്ച് ഉദ്ഗ്രഥനം വഴിയായും ഇതു നിര്‍മിക്കാം.
-
നൈലോണ്‍-നിര്‍മാണത്തില്‍ ഒരു ഇടയൌഗികമാണ് (Inter-mediate compound) അഡിപ്പിക് അമ്ളം. ഇതിന്റെ ചില എസ്റ്ററുകള്‍ പ്ളാസ്റ്റിക്കുകളുടെയും പോളി യൂറിഥേന്‍-റബറുകളുടെയും വ്യവസായങ്ങളില്‍ ഉപയോഗിക്കപ്പെടുന്നു.
+
[[Image:p288b.png]]
 +
 
 +
നൈലോണ്‍-നിര്‍മാണത്തില്‍ ഒരു ഇടയൗഗികമാണ് (Inter-mediate compound) അഡിപ്പിക് അമ്ലം. ഇതിന്റെ ചില എസ്റ്ററുകള്‍ പ്ലാസ്റ്റിക്കുകളുടെയും പോളി യൂറിഥേന്‍-റബറുകളുടെയും വ്യവസായങ്ങളില്‍ ഉപയോഗിക്കപ്പെടുന്നു.
 +
[[Category:രസതന്ത്രം]]

Current revision as of 07:01, 8 ഏപ്രില്‍ 2008

അഡിപ്പിക് അമ്ളം

Adipic acid

ഒരു കാര്‍ബണിക അമ്ളം. ഫോര്‍മുല, HOOC. (CH2)4. COOH. ഖരവസ്തുവാണ്. ദ്ര. അ. 150°C ഈ അമ്ളം ആദ്യം ലഭിച്ചത് കൊഴുപ്പില്‍ നിന്നാണ്. കൊഴുപ്പ് എന്നര്‍ഥമുള്ള, ലത്തീന്‍ പദമായ 'അഡെപ്സി'ല്‍ നിന്നാണ് ഈ അമ്ലത്തിന് അഡിപ്പിക് അമ്ലം എന്ന പേരുണ്ടായത്.

സാന്ദ്രനൈട്രിക് അമ്ലംകൊണ്ട് ചാക്രിക ഹെക്സനോള്‍ ഓക്സീകരിച്ച് അഡിപ്പിക് അമ്ലം വന്‍തോതില്‍ നിര്‍മിക്കപ്പെടുന്നു. ഈ പ്രക്രിയയില്‍ അമോണിയം വാനഡേറ്റ് ഉത്പ്രേരകമായി ഉപയോഗിക്കുന്നു. ടെട്രാഹൈഡ്രൊ ഫൂറാന്‍, കാര്‍ബണ്‍ മോണോക്സൈഡ്, ജലം എന്നിവ തമ്മില്‍ പ്രവര്‍ത്തിപ്പിച്ചും അഡിപ്പിക് അമ്ളം ലഭ്യമാക്കാം.

Image:p288a.png

സോഡിയോ മലോണിക് എസ്റ്ററില്‍നിന്നാരംഭിച്ച് ഉദ്ഗ്രഥനം വഴിയായും ഇതു നിര്‍മിക്കാം.

Image:p288b.png

നൈലോണ്‍-നിര്‍മാണത്തില്‍ ഒരു ഇടയൗഗികമാണ് (Inter-mediate compound) അഡിപ്പിക് അമ്ലം. ഇതിന്റെ ചില എസ്റ്ററുകള്‍ പ്ലാസ്റ്റിക്കുകളുടെയും പോളി യൂറിഥേന്‍-റബറുകളുടെയും വ്യവസായങ്ങളില്‍ ഉപയോഗിക്കപ്പെടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍