This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അടിമോന

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
 
വരി 8: വരി 8:
ഇതില്‍ ആദ്യപാദത്തിലെ ആദ്യക്ഷരം 'ത' അടുത്ത പാദത്തിന്റെ ആദ്യവും ആവര്‍ത്തിച്ചിരിക്കുന്നു. ഈ പ്രാസം രാമചരിതത്തില്‍ പ്രായേണ ദീക്ഷിച്ചിരിക്കുന്നു.
ഇതില്‍ ആദ്യപാദത്തിലെ ആദ്യക്ഷരം 'ത' അടുത്ത പാദത്തിന്റെ ആദ്യവും ആവര്‍ത്തിച്ചിരിക്കുന്നു. ഈ പ്രാസം രാമചരിതത്തില്‍ പ്രായേണ ദീക്ഷിച്ചിരിക്കുന്നു.
-
[Category:ഭാഷാശാസ്ത്രം]]
+
 
 +
[[Category:ഭാഷാശാസ്ത്രം]]

Current revision as of 06:43, 8 ഏപ്രില്‍ 2008

അടിമോന

ആദ്യക്ഷരപ്രാസത്തിന് തമിഴില്‍ പറഞ്ഞുവരുന്ന പേര്. 'മോനൈ' എന്നതിന് ആദ്യം എന്നര്‍ഥം. ഒരു പാദത്തിലെ ആദ്യക്ഷരംതന്നെ അടുത്ത പാദത്തിലെ ആദ്യക്ഷരമായി പ്രയോഗിക്കുന്ന പ്രാസമാണ് ഇത്. ഉദാ.

'തരതലന്താനളന്താ പിളന്താ പൊന്നന്‍

തനക ചെന്താര്‍ വരുന്താമല്‍ ബാണന്‍ തന്നെ'

ഇതില്‍ ആദ്യപാദത്തിലെ ആദ്യക്ഷരം 'ത' അടുത്ത പാദത്തിന്റെ ആദ്യവും ആവര്‍ത്തിച്ചിരിക്കുന്നു. ഈ പ്രാസം രാമചരിതത്തില്‍ പ്രായേണ ദീക്ഷിച്ചിരിക്കുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%9F%E0%B4%BF%E0%B4%AE%E0%B5%8B%E0%B4%A8" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍