This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജോസഫ്, പി.ജെ. (1940 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ജോസഫ്, പി.ജെ. (1940 - )== പി.ജെ. ജോസഫ് കേരളത്തില...)
(ജോസഫ്, പി.ജെ. (1940 - ))
 
വരി 1: വരി 1:
==ജോസഫ്, പി.ജെ. (1940 - )==
==ജോസഫ്, പി.ജെ. (1940 - )==
-
[[ചിത്രം:PJ JOSEPH.png|150px|right|thumb|പി.ജെ. ജോസഫ്]]
+
[[ചിത്രം:PJ JOSEPH.png|100px|right|thumb|പി.ജെ. ജോസഫ്]]
കേരളത്തിലെ രാഷ്ട്രീയ നേതാവ്. തൊടുപുഴയിലെ പുറപ്പുഴയില്‍ പാലത്തിനാല്‍ പി.ഒ. ജോസഫിന്റെ മകനായി 1940 ജൂണ്‍ 10-നു ജനിച്ചു. കേരളസര്‍വകലാശാലയില്‍ നിന്നും എം.എ. ബിരുദം നേടി. 1967-ഓടുകൂടി ജോസഫ് പൊതുപ്രവര്‍ത്തകനായി.  

1968-ല്‍ കേരള കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന ഇദ്ദേഹം ഇതിന്റെ യുവജനസംഘടനയായ യൂത്ത് ഫ്രണ്ടിന്റെ സംസ്ഥാന പ്രസിഡന്റു പദവി വഹിച്ചിട്ടുണ്ട്. 1976-ല്‍ ഇദ്ദേഹം പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി. കേരള സര്‍വകലാശാലയുടെ സിന്‍ഡിക്കേറ്റില്‍ ഇദ്ദേഹം അംഗമായിരുന്നിട്ടുണ്ട്. 1970, 77, 80, 82, 87, 96 എന്നീ വര്‍ഷങ്ങളില്‍ ഇദ്ദേഹം കേരള നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. 1978 ജനു. 16 മുതല്‍ സെപ് 14 വരെ ജോസഫ് കേരളത്തിലെ ആഭ്യന്തരമന്ത്രിയായിരുന്നു. 1981 ഡി. 28 മുതല്‍ 82 മാ. 17 വരെ റവന്യു, എക്സൈസ്, വിദ്യാഭ്യാസം എന്നീ വകുപ്പുകളുടെയും 1982 മുതല്‍ 87 വരെ റവന്യു, ഭവനനിര്‍മാണം എന്നീ വകുപ്പുകളുടെയും മന്ത്രി ആയിരുന്നു. 1996-ലെ തിരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ മന്ത്രിസഭയില്‍ വിദ്യാഭ്യാസം, പൊതുമരാമത്ത്, ഭവന നിര്‍മാണം, രജിസ്ട്രേഷന്‍ എന്നീ വകുപ്പുകളുടെ മന്ത്രിയായി. കേരള കോണ്‍ഗ്രസ്സിലെ പിളര്‍പ്പിനെത്തുടര്‍ന്ന് ജോസഫിന്റെ നേതൃത്വത്തില്‍ 1979-ലും 87-ലും കേരള കോണ്‍ഗ്രസ് (ജോസഫ്) നിലവില്‍ വന്നു (1985-ല്‍ കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പും മാണിഗ്രൂപ്പും തമ്മില്‍ ലയിച്ചിരുന്നു). ഇദ്ദേഹം കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന്റെ ചെയര്‍മാന്‍ പദവി വഹിച്ചു.നല്ലൊരു ഗായകന്‍ കൂടിയായ ജോസഫ് പല വിദേശ രാജ്യങ്ങളും സന്ദര്‍ശിച്ചിട്ടുണ്ട്.

Current revision as of 16:00, 14 ഫെബ്രുവരി 2016

ജോസഫ്, പി.ജെ. (1940 - )

പി.ജെ. ജോസഫ്

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍