This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജോസെഫസ്, ഫ്ളാവിയസ് (37 - ?100)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ജോസെഫസ്, ഫ്ളാവിയസ് (37 - ?100)== ==Josephus, Flavius== ജൂതചരിത്രകാരന്‍. ജറുസലേമി...)
(Josephus, Flavius)
 
വരി 2: വരി 2:
==Josephus, Flavius==
==Josephus, Flavius==
-
ജൂതചരിത്രകാരന്‍. ജറുസലേമിലെ സമ്പന്ന ജൂത പുരോഹിതകുടുംബത്തില്‍ 37-ല്‍ ജനിച്ചു. 16 വയസ്സുമുതല്‍ മൂന്നുവര്‍ഷം ഒരു ജൂതസന്ന്യാസിയുടെ കൂടെ മരുഭൂമിയില്‍ കഴിഞ്ഞ ജോസെഫസ് 19-മത്തെ വയസ്സില്‍ ഫാരിസി സമൂഹത്തില്‍ ചേര്‍ന്നു. റോമില്‍ തടവുകാരാക്കപ്പെട്ട ജൂതസന്ന്യാസിമാരുടെ രക്ഷകനായി റോം സന്ദര്‍ശിച്ചു (63). ക്രൈസ്തവരുടെ ശക്തിദുര്‍ഗമായ റോമിനെതിരെയുള്ള ജൂതന്മാരുടെ നീക്കങ്ങള്‍ വിജയിക്കില്ലെന്നറിഞ്ഞിട്ടും ഇദ്ദേഹത്തിന് ഗലീലിയന്‍ വിപ്ലവത്തിന്റെ നേതാവാകേണ്ടിവന്നു (66). റോമില്‍ തടവുകാരനാക്കപ്പെട്ട ജോസെഫസ്, ജൂഡിയാക്കാരനായ ജനറല്‍ വെസ്പാസിയന്‍ ചക്രവര്‍ത്തിയാകുമെന്ന് പ്രവചിച്ചു. ഈ പ്രവചനം 69-ല്‍ ശരിയായതോടെ ജോസെഫസ് മോചിപ്പിക്കപ്പെടുകയും വെസ്പാസിയന്റെ പക്ഷം ചേരുകയും ചെയ്തു. തുടര്‍ന്ന് ചക്രവര്‍ത്തിയുടെ കുടുംബനാമമായ ഫ്ളാവിയസ് സ്വന്തം പേരിനോട് ചേര്‍ത്തു. പിന്നീടുള്ള കാലമത്രയും റോമിനും ജൂതവിപ്ളവകാരികള്‍ക്കുമിടയില്‍ മധ്യസ്ഥത വഹിക്കാന്‍ കിണഞ്ഞു പരിശ്രമിക്കുകയും ചെയ്തു. എന്നാല്‍ ജൂതനെന്ന നിലയ്ക്ക് റോമാക്കാരും ക്രൈസ്തവപക്ഷം ചേര്‍ന്നവനെന്ന നിലയ്ക്ക് ജൂതന്മാരും ഇദ്ദേഹത്തെ അകറ്റി നിര്‍ത്തി. ജറുസലേമിന്റെ പതനത്തോടെ (70) റോമില്‍ സ്ഥിരതാമസമാക്കിയ ജോസെഫസിന് അവിടത്തെ പൌരത്വവും പെന്‍ഷനും ലഭിച്ചു.
+
ജൂതചരിത്രകാരന്‍. ജറുസലേമിലെ സമ്പന്ന ജൂത പുരോഹിതകുടുംബത്തില്‍ 37-ല്‍ ജനിച്ചു. 16 വയസ്സുമുതല്‍ മൂന്നുവര്‍ഷം ഒരു ജൂതസന്ന്യാസിയുടെ കൂടെ മരുഭൂമിയില്‍ കഴിഞ്ഞ ജോസെഫസ് 19-മത്തെ വയസ്സില്‍ ഫാരിസി സമൂഹത്തില്‍ ചേര്‍ന്നു. റോമില്‍ തടവുകാരാക്കപ്പെട്ട ജൂതസന്ന്യാസിമാരുടെ രക്ഷകനായി റോം സന്ദര്‍ശിച്ചു (63). ക്രൈസ്തവരുടെ ശക്തിദുര്‍ഗമായ റോമിനെതിരെയുള്ള ജൂതന്മാരുടെ നീക്കങ്ങള്‍ വിജയിക്കില്ലെന്നറിഞ്ഞിട്ടും ഇദ്ദേഹത്തിന് ഗലീലിയന്‍ വിപ്ലവത്തിന്റെ നേതാവാകേണ്ടിവന്നു (66). റോമില്‍ തടവുകാരനാക്കപ്പെട്ട ജോസെഫസ്, ജൂഡിയാക്കാരനായ ജനറല്‍ വെസ്പാസിയന്‍ ചക്രവര്‍ത്തിയാകുമെന്ന് പ്രവചിച്ചു. ഈ പ്രവചനം 69-ല്‍ ശരിയായതോടെ ജോസെഫസ് മോചിപ്പിക്കപ്പെടുകയും വെസ്പാസിയന്റെ പക്ഷം ചേരുകയും ചെയ്തു. തുടര്‍ന്ന് ചക്രവര്‍ത്തിയുടെ കുടുംബനാമമായ ഫ്ളാവിയസ് സ്വന്തം പേരിനോട് ചേര്‍ത്തു. പിന്നീടുള്ള കാലമത്രയും റോമിനും ജൂതവിപ്ലവകാരികള്‍ക്കുമിടയില്‍ മധ്യസ്ഥത വഹിക്കാന്‍ കിണഞ്ഞു പരിശ്രമിക്കുകയും ചെയ്തു. എന്നാല്‍ ജൂതനെന്ന നിലയ്ക്ക് റോമാക്കാരും ക്രൈസ്തവപക്ഷം ചേര്‍ന്നവനെന്ന നിലയ്ക്ക് ജൂതന്മാരും ഇദ്ദേഹത്തെ അകറ്റി നിര്‍ത്തി. ജറുസലേമിന്റെ പതനത്തോടെ (70) റോമില്‍ സ്ഥിരതാമസമാക്കിയ ജോസെഫസിന് അവിടത്തെ പൗരത്വവും പെന്‍ഷനും ലഭിച്ചു.
ജൂതമതത്തിന്റെയും ജൂതന്മാരുടെയും ചരിത്രകാരന്‍ എന്ന നിലയ്ക്കാണ് ജോസെഫസ് അറിയപ്പെടുന്നത്. ഇദ്ദേഹത്തിന്റെ 'ജൂതവിപ്ളവചരിത്രം' (ഹിസ്റ്ററി ഒഫ് ദ് ജൂയിഷ് വാര്‍) ആദ്യം എഴുതിയത് അരാമയ്ക്ക് ഭാഷയിലാണ്. ഇതില്‍ റോമിനെതിരെ പടയൊരുക്കം അരുതെന്നു ബാബിലോണിയയിലെ ജൂതന്മാരെ ജോസെഫസ് ഉപദേശിക്കുന്നുണ്ട്. ഈ കൃതിയുടെ ഗ്രീക്കു പാഠാന്തരം 75-ലാണ് പൂര്‍ത്തിയാക്കപ്പെട്ടത്. റോമിനെതിരെയുള്ള ജൂതവിപ്ളവത്തിനു ചില മതഭ്രാന്തന്മാരാണ് ഉത്തരവാദികള്‍ എന്നും സാധാരണക്കാരായ ജറുസലേം നിവാസികള്‍ക്ക് ഇതില്‍ ഒരു പങ്കുമില്ലെന്നും റോമാക്കാരെ ബോധ്യപ്പെടുത്താനുള്ള ശ്രമം ഇദ്ദേഹത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായി. ജൂതസമൂഹത്തിന്റെ പുരാതനത്വം വിവരിക്കുന്ന ദ ആന്റിക്വിറ്റീസ് ഒഫ് ദ ജൂസ് 93-ല്‍ രചിച്ചതാണ്. ജൂതമതത്തിന്റെ ധാര്‍മികവും സദാചാരപരവുമായ മൂല്യങ്ങള്‍ എന്തെന്ന് ജൂതന്മാരല്ലാത്തവര്‍ക്ക് വിവരിച്ചു കൊടുക്കുകയായിരുന്നു ഇതിന്റെ ഒരു ലക്ഷ്യം. ജൂതമതത്തിനു വലിയ പാരമ്പര്യമൊന്നും അവകാശപ്പെടാനില്ല എന്ന വാദഗതിയെ ഖണ്ഡിക്കുക എന്നതു മറ്റൊരു ലക്ഷ്യമായിരുന്നു. ഈ കൃതിക്കൊരു അനുബന്ധമെന്ന നിലയ്ക്ക് എഴുതിയ തന്റെ ആത്മകഥയില്‍ താനാണ് ജൂതവിപ്ലവത്തിന്റെ ഉത്തരവാദി എന്ന ടൈബീരിയാസിലെ ജസ്റ്റസ് നടത്തിയ ആരോപണത്തെ ജോസഫസ് ശക്തിയുക്തം എതിര്‍ത്തിട്ടുണ്ട്. ജൂതന്മാരെക്കുറിച്ചു ഗ്രീസ്, റോം മുതലായ സ്ഥലങ്ങളില്‍ പ്രചാരത്തിലിരുന്ന പല കെട്ടുകഥകളെയും നിരാകരിക്കുന്ന 'ഏപ്പിയനെതിരെ' (എഗെന്‍സ്റ്റ് ഏപ്പിയന്‍) എന്ന കൃതിയാണ് ജോസെഫസിന്റെ മികച്ച കൃതിയായി കരുതുന്നത്.

Current revision as of 15:40, 14 ഫെബ്രുവരി 2016

ജോസെഫസ്, ഫ്ളാവിയസ് (37 - ?100)

Josephus, Flavius

ജൂതനായിരിക്കെ തന്നെ ക്രിസ്തുമതത്തെ ന്യായീകരിച്ച ഒരു ചരിത്രകാരന്‍ എന്ന നിലയ്ക്ക് ഫ്ളാവിയസിന്റെ കൃതികള്‍ റോമാസഭ വളരെ അമൂല്യമായ സ്വത്തായി പരിരക്ഷിച്ചിരുന്നു. സെന്റ് ലൂക്കിന്റെയും മറ്റ് അപ്പോസ്തലന്മാരുടെയും നിയമങ്ങളുടെ രചയിതാക്കളും ക്രിസ്തുമത പുരോഹിതന്മാരും ഇവ റഫറന്‍സ് ഗ്രന്ഥങ്ങളായി ഉപയോഗിച്ചിരുന്നു.

(വി.കെ. സരസ്വതി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍