This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ഞ== മലയാള അക്ഷരമാലയിലെ പത്താമത്തെ വ്യഞ്ജനം. താലവ്യ വിഭാഗത്തി...)
()
 
വരി 3: വരി 3:
മലയാള അക്ഷരമാലയിലെ പത്താമത്തെ വ്യഞ്ജനം. താലവ്യ വിഭാഗത്തിലുള്ള അനുനാസികം. ഞ് + അ = ഞ. ഞകാരം കൊണ്ട് ആരംഭിക്കുന്ന പദങ്ങള്‍ മലയാളത്തിലുണ്ട്. പദമധ്യത്തില്‍ ഇരട്ടിച്ച ഞ കാരമായോ മറ്റു വ്യഞ്ജനങ്ങളോടു ചേര്‍ന്നോ മാത്രമേ പ്രയോഗത്തിലുള്ളു. 'ഞ' ആദ്യം വരുന്ന കൂട്ടക്ഷരങ്ങള്‍ ഞ്ച, ഞ്ഛ, ഞ്ജ, ഞ്ത്ധ, ഞ്ഞ, ഞ്ച്യ, ഞ്ച്വ, ഞ്ഛ്യ എന്നിവയാണ്. 'ഞ' ഉത്തരഘടകമായി വരുന്ന കൂട്ടക്ഷരങ്ങള്‍ ച്ഞ, ജ്ഞ, ര്‍ജ്ഞ, മ്ജ്ഞ എന്നിവയാണ്. 'ഞ' ചേര്‍ന്നു വരുന്ന കൂട്ടക്ഷരങ്ങളില്‍ 'ജ്ഞ' ഒഴികെ മറ്റൊന്നും പദാദിയില്‍ വരാറില്ല. 'ഞ'യെ തുടര്‍ന്നു വരുന്ന 'ച' കാര 'ജ' കാരങ്ങള്‍ അനുനാസികാതിപ്രസരം കൊണ്ട് 'ഞ' ആയി മാറാറുണ്ട്. ഉദാ. നെഞ്ച് - നെഞ്ഞ്, അഞ്ജനം - അഞ്ഞനം. പദാദിയിലെ 'ച'കാരം അനുനാസികം പരമാകുമ്പോള്‍ 'ഞ' കാരമായി മാറാറുണ്ട്.

-
 
+
[[ചിത്രം :pg-nja.png|300px]]
-
 
+
-
[[ചിത്രം :pg-nja.png]]
+
-
 
+
-
 
+
ഉദാ. ചണം - ഞണം.
ഉദാ. ചണം - ഞണം.
-
 
-
 
സംസ്കൃതത്തില്‍ നിന്നുള്ള ചില തദ്ഭവശബ്ദങ്ങളില്‍ 'ന' കാരം 'ഞ' കാരമായി മാറാറുണ്ട്.

ഉദാ. ന്യായം - ഞായം.
ഉദാ. ന്യായം - ഞായം.
-
 
-
 
തമിഴിലെ 'ന' കാരം മലയാളത്തില്‍ 'ഞ' ആകാറുണ്ട്.  

ഉദാ. നണ്ട് - ഞണ്ട്, നാന്‍-ഞാന്‍.
ഉദാ. നണ്ട് - ഞണ്ട്, നാന്‍-ഞാന്‍.

Current revision as of 18:20, 13 ഫെബ്രുവരി 2016

മലയാള അക്ഷരമാലയിലെ പത്താമത്തെ വ്യഞ്ജനം. താലവ്യ വിഭാഗത്തിലുള്ള അനുനാസികം. ഞ് + അ = ഞ. ഞകാരം കൊണ്ട് ആരംഭിക്കുന്ന പദങ്ങള്‍ മലയാളത്തിലുണ്ട്. പദമധ്യത്തില്‍ ഇരട്ടിച്ച ഞ കാരമായോ മറ്റു വ്യഞ്ജനങ്ങളോടു ചേര്‍ന്നോ മാത്രമേ പ്രയോഗത്തിലുള്ളു. 'ഞ' ആദ്യം വരുന്ന കൂട്ടക്ഷരങ്ങള്‍ ഞ്ച, ഞ്ഛ, ഞ്ജ, ഞ്ത്ധ, ഞ്ഞ, ഞ്ച്യ, ഞ്ച്വ, ഞ്ഛ്യ എന്നിവയാണ്. 'ഞ' ഉത്തരഘടകമായി വരുന്ന കൂട്ടക്ഷരങ്ങള്‍ ച്ഞ, ജ്ഞ, ര്‍ജ്ഞ, മ്ജ്ഞ എന്നിവയാണ്. 'ഞ' ചേര്‍ന്നു വരുന്ന കൂട്ടക്ഷരങ്ങളില്‍ 'ജ്ഞ' ഒഴികെ മറ്റൊന്നും പദാദിയില്‍ വരാറില്ല. 'ഞ'യെ തുടര്‍ന്നു വരുന്ന 'ച' കാര 'ജ' കാരങ്ങള്‍ അനുനാസികാതിപ്രസരം കൊണ്ട് 'ഞ' ആയി മാറാറുണ്ട്. ഉദാ. നെഞ്ച് - നെഞ്ഞ്, അഞ്ജനം - അഞ്ഞനം. പദാദിയിലെ 'ച'കാരം അനുനാസികം പരമാകുമ്പോള്‍ 'ഞ' കാരമായി മാറാറുണ്ട്.

ഉദാ. ചണം - ഞണം.

സംസ്കൃതത്തില്‍ നിന്നുള്ള ചില തദ്ഭവശബ്ദങ്ങളില്‍ 'ന' കാരം 'ഞ' കാരമായി മാറാറുണ്ട്.

ഉദാ. ന്യായം - ഞായം.

തമിഴിലെ 'ന' കാരം മലയാളത്തില്‍ 'ഞ' ആകാറുണ്ട്.

ഉദാ. നണ്ട് - ഞണ്ട്, നാന്‍-ഞാന്‍.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9E" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍