This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഞായര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ഞായര്‍== ആഴ്ചയിലെ ആദ്യദിവസം. തമിഴിലും ആദ്യകാല മലയാളത്തിലും ധ...)
(ഞായര്‍)
വരി 1: വരി 1:
==ഞായര്‍==
==ഞായര്‍==
-
ആഴ്ചയിലെ ആദ്യദിവസം. തമിഴിലും ആദ്യകാല മലയാളത്തിലും ധാരാളം അര്‍ഥങ്ങളില്‍ ഈ വാക്ക് പ്രചാരത്തില്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ സൂര്യന്‍, സൂര്യവാരം, ഞായറാഴ്ച, ഞാറ്റുവേല (അശ്വതി തൊട്ട് രേവതിവരെ ഉള്ള ഓരോ നക്ഷത്രത്തിന്റെയും സ്വാധീനമേഖലയിലൂടെ സൂര്യന്‍ കടന്നു പോകാന്‍ എടുക്കുന്ന സമയം), പടിഞ്ഞാറ് (സൂര്യന്‍ അസ്തമിക്കുന്ന സ്ഥലം) എന്നീ അര്‍ഥങ്ങളിലാണ് ഈ വാക്ക് പ്രചാരത്തിലുള്ളത്. ഇംഗ്ളീഷ് ഭാഷയില്‍ ഈ ദിവസം 'സണ്‍ഡേ' എന്നറിയപ്പെടുന്നു. സൂര്യന്റെ ദിനം എന്നാണിതിനര്‍ഥം. ബഹുഭൂരിപക്ഷം രാജ്യങ്ങളിലും ഞായറാഴ്ച പൊതു അവധി ദിവസമാണ്.
+
ആഴ്ചയിലെ ആദ്യദിവസം. തമിഴിലും ആദ്യകാല മലയാളത്തിലും ധാരാളം അര്‍ഥങ്ങളില്‍ ഈ വാക്ക് പ്രചാരത്തില്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ സൂര്യന്‍, സൂര്യവാരം, ഞായറാഴ്ച, ഞാറ്റുവേല (അശ്വതി തൊട്ട് രേവതിവരെ ഉള്ള ഓരോ നക്ഷത്രത്തിന്റെയും സ്വാധീനമേഖലയിലൂടെ സൂര്യന്‍ കടന്നു പോകാന്‍ എടുക്കുന്ന സമയം), പടിഞ്ഞാറ് (സൂര്യന്‍ അസ്തമിക്കുന്ന സ്ഥലം) എന്നീ അര്‍ഥങ്ങളിലാണ് ഈ വാക്ക് പ്രചാരത്തിലുള്ളത്. ഇംഗ്ലീഷ് ഭാഷയില്‍ ഈ ദിവസം 'സണ്‍ഡേ' എന്നറിയപ്പെടുന്നു. സൂര്യന്റെ ദിനം എന്നാണിതിനര്‍ഥം. ബഹുഭൂരിപക്ഷം രാജ്യങ്ങളിലും ഞായറാഴ്ച പൊതു അവധി ദിവസമാണ്.
-
 
+
-
 
+
ഹിന്ദുക്കള്‍ ഞായറാഴ്ച സൂര്യന്റെ ദിവസമായി കരുതുന്നു; അന്നേ ദിവസം സൂര്യന് പൊങ്കാല അര്‍പ്പിക്കുകയും ക്ഷേത്രങ്ങളില്‍ വഴിപാടും പൂജയും മറ്റും നടത്തുകയും പതിവാണ്. ക്രൈസ്തവര്‍ക്ക് ഞായറാഴ്ച ദൈവത്തിന്റെ ദിവസവും വിശ്രമദിവസവുമാണ്. ക്രിസ്തുവിന്റെ ഉയര്‍ത്തെഴുന്നേല്പും പരിശുദ്ധാത്മാവിന്റെ വരവും ഈ ദിവസം ആണെന്നുള്ള വിശ്വാസമാണ് ഇതിനു നിദാനം. ആദ്യകാല ക്രൈസ്തവര്‍ കര്‍ത്താവിന്റെ ദിനം (ശബത്ദിനം) ആയി ആചരിച്ചിരുന്നത് ശനിയാഴ്ചയാണ്. അന്ധകാരവും അനീതിയും നിറഞ്ഞ ഈ ലോകത്തിന് ഉയര്‍ത്തെഴുന്നേല്പിലൂടെ വെളിച്ചം നല്കിയ ക്രിസ്തുവിനെ 'നീതിയുടെ സൂര്യന്‍' എന്നു പറഞ്ഞ് ഞായറാഴ്ച ദിവസം ക്രൈസ്തവര്‍ ആരാധിക്കുന്നു. പള്ളികളില്‍ ഒത്തുകൂടുല്‍, കൂട്ടപ്രാര്‍ഥന, ബൈബിള്‍ പാരായണം എന്നിവ ക്രൈസ്തവരുടെ ഞായറാഴ്ച ദിനാചാരണത്തിന്റെ ഭാഗങ്ങളാണ്. ഞായറാഴ്ച ദിവസങ്ങളില്‍ ക്രൈസ്തവര്‍ ചില പെരുമാറ്റച്ചട്ടങ്ങള്‍ പാലിക്കണമെന്നുണ്ട്. ആധ്യാത്മിക കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്കുന്ന ഇവ 'സണ്‍ഡേ ലെജിസ്ളേഷന്‍' എന്ന് അറിയപ്പെടുന്നു.

ഒരാളുടെ പിറന്നാള്‍ ഞായറാഴ്ചയാണ് വരുന്നതെങ്കില്‍ ആ വര്‍ഷം അയാള്‍ക്ക് ധാരാളം ദൂരയാത്ര ചെയ്യേണ്ടിവരുമെന്നും ജ്യോതിഷത്തില്‍ പറയുന്നു.

18:11, 13 ഫെബ്രുവരി 2016-നു നിലവിലുണ്ടായിരുന്ന രൂപം

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9E%E0%B4%BE%E0%B4%AF%E0%B4%B0%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍