This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജെരാര്‍ഡ്, ഫാദര്‍ കണ്ണമ്പള്ളി (1851 - 91)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ജെരാര്‍ഡ്, ഫാദര്‍ കണ്ണമ്പള്ളി (1851 - 91)== മലയാളസാഹിത്യകാരനും പത്...)
(ജെരാര്‍ഡ്, ഫാദര്‍ കണ്ണമ്പള്ളി (1851 - 91))
 
വരി 1: വരി 1:
==ജെരാര്‍ഡ്, ഫാദര്‍ കണ്ണമ്പള്ളി (1851 - 91)==
==ജെരാര്‍ഡ്, ഫാദര്‍ കണ്ണമ്പള്ളി (1851 - 91)==
-
മലയാളസാഹിത്യകാരനും പത്രപ്രവര്‍ത്തകനും. 1851-ല്‍ പരിയാരത്തു ജനിച്ചു. വിദ്യാഭ്യാസാനന്തരം മാന്നാനം ആശ്രമത്തില്‍ പ്രസിന്റെ ചുമതലയേറ്റു (1884). നസ്രാണി ദീപികയുടെ ആദ്യത്തെ മാനേജരും പത്രാധിപരും ഇദ്ദേഹമായിരുന്നു. ഇദ്ദേഹം 1885-ല്‍ മാന്നാനത്ത് സെന്റ് എഫ്രേംസ് ഹൈസ്കൂള്‍ ആരംഭിച്ചു. 1889-ല്‍ അരണാട്ടുകര എല്‍ത്തുരുത്ത് കൊവേന്ത (ങീിമൃല്യ)യുടെ പ്രിയോര്‍ ആയി. 1891 മേയ് 10-ന് അന്തരിച്ചു.
+
മലയാളസാഹിത്യകാരനും പത്രപ്രവര്‍ത്തകനും. 1851-ല്‍ പരിയാരത്തു ജനിച്ചു. വിദ്യാഭ്യാസാനന്തരം മാന്നാനം ആശ്രമത്തില്‍ പ്രസിന്റെ ചുമതലയേറ്റു (1884). നസ്രാണി ദീപികയുടെ ആദ്യത്തെ മാനേജരും പത്രാധിപരും ഇദ്ദേഹമായിരുന്നു. ഇദ്ദേഹം 1885-ല്‍ മാന്നാനത്ത് സെന്റ് എഫ്രേംസ് ഹൈസ്കൂള്‍ ആരംഭിച്ചു. 1889-ല്‍ അരണാട്ടുകര എല്‍ത്തുരുത്ത് കൊവേന്ത (Monastrey)യുടെ പ്രിയോര്‍ ആയി. 1891 മേയ് 10-ന് അന്തരിച്ചു.

Current revision as of 14:56, 12 ഫെബ്രുവരി 2016

ജെരാര്‍ഡ്, ഫാദര്‍ കണ്ണമ്പള്ളി (1851 - 91)

മലയാളസാഹിത്യകാരനും പത്രപ്രവര്‍ത്തകനും. 1851-ല്‍ പരിയാരത്തു ജനിച്ചു. വിദ്യാഭ്യാസാനന്തരം മാന്നാനം ആശ്രമത്തില്‍ പ്രസിന്റെ ചുമതലയേറ്റു (1884). നസ്രാണി ദീപികയുടെ ആദ്യത്തെ മാനേജരും പത്രാധിപരും ഇദ്ദേഹമായിരുന്നു. ഇദ്ദേഹം 1885-ല്‍ മാന്നാനത്ത് സെന്റ് എഫ്രേംസ് ഹൈസ്കൂള്‍ ആരംഭിച്ചു. 1889-ല്‍ അരണാട്ടുകര എല്‍ത്തുരുത്ത് കൊവേന്ത (Monastrey)യുടെ പ്രിയോര്‍ ആയി. 1891 മേയ് 10-ന് അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍