This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജൂയിറ്റ്, സാറാ ഓണ്‍ (1849 - 1909)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ജൂയിറ്റ്, സാറാ ഓണ്‍ (1849 - 1909))
(ജൂയിറ്റ്, സാറാ ഓണ്‍ (1849 - 1909))
 
വരി 4: വരി 4:
    
എ വൈറ്റ് ഹെറോണ്‍ (1886), ദ് കിങ് ഒഫ് ഹോളി ഐലന്‍ഡ് (1888), എ നേറ്റീവ് ഒഫ് വിന്‍ബി (1893), ദ ലൈഫ് ഒഫ് നാന്‍സി (1895) എന്നിവയാണ് പ്രധാന രചനകള്‍. താന്‍ ജനിച്ചു ജീവിച്ച അന്തരീക്ഷവും ചുറ്റുപാടുകളുമാണ് കഥകള്‍ക്കു പശ്ചാത്തലമായി ജൂയിറ്റ് തെരഞ്ഞെടുത്തത്. ''ദ് കണ്‍ട്രി ഒഫ് ദ് പോയ്ന്റഡ് ഫെര്‍സ്'' (1896) പരസ്പരബന്ധമുള്ള കഥകളുടെ സമാഹാരമാണ്. രേഖാചിത്രങ്ങളുടെ സമാഹാരമായ ഡീപ്ഹേവന്‍ (1877) ചരിത്രഗ്രന്ഥമായ ''ദ് സ്റ്റോറി ഒഫ് ദ് നോര്‍മന്‍സ്'' (1887) എന്നിവയും ജൂയിറ്റിന്റെ രചനകളാണ്. ഒരു നോവലിസ്റ്റ് എന്ന നിലയില്‍ ജൂയിറ്റിനെ ശ്രദ്ധേയയാക്കിയ കൃതികളാണ് എ കണ്‍ട്രി ഡോക്ടര്‍ (1884), ''എ മാര്‍ഷ് ഐലന്‍ഡ് (1885), ദ് റ്റോറി ലവര്‍'' (1901) എന്നിവ. വേഴ്സസ് (1916) എന്ന കവിതാസമാഹാരവും ജൂയിറ്റിന്റേതായുണ്ട്. 1909 ജൂണ്‍ 24-ന് ദ. ബെര്‍വിക്കില്‍ അന്തരിച്ചു.

 +
 +
(വി.കെ. സരസ്വതി)

Current revision as of 08:35, 12 ഫെബ്രുവരി 2016

ജൂയിറ്റ്, സാറാ ഓണ്‍ (1849 - 1909)

അമേരിക്കന്‍ എഴുത്തുകാരി. 1849 സെപ്. 3-നു ദക്ഷിണ ബെര്‍വിക്കില്‍ ജനിച്ചു. ഇരുപതാമത്തെ വയസ്സില്‍ ആദ്യകഥ പ്രസിദ്ധീകരിച്ചു. 'ന്യൂ ഇംഗ്ലണ്ടിലെ പ്രാദേശിക നിറഭാവങ്ങള്‍ ഉള്ള കഥാകാരി' എന്ന നിലയ്ക്കാണ് ജൂയിറ്റ് അറിയപ്പെടുന്നത്.

എ വൈറ്റ് ഹെറോണ്‍ (1886), ദ് കിങ് ഒഫ് ഹോളി ഐലന്‍ഡ് (1888), എ നേറ്റീവ് ഒഫ് വിന്‍ബി (1893), ദ ലൈഫ് ഒഫ് നാന്‍സി (1895) എന്നിവയാണ് പ്രധാന രചനകള്‍. താന്‍ ജനിച്ചു ജീവിച്ച അന്തരീക്ഷവും ചുറ്റുപാടുകളുമാണ് കഥകള്‍ക്കു പശ്ചാത്തലമായി ജൂയിറ്റ് തെരഞ്ഞെടുത്തത്. ദ് കണ്‍ട്രി ഒഫ് ദ് പോയ്ന്റഡ് ഫെര്‍സ് (1896) പരസ്പരബന്ധമുള്ള കഥകളുടെ സമാഹാരമാണ്. രേഖാചിത്രങ്ങളുടെ സമാഹാരമായ ഡീപ്ഹേവന്‍ (1877) ചരിത്രഗ്രന്ഥമായ ദ് സ്റ്റോറി ഒഫ് ദ് നോര്‍മന്‍സ് (1887) എന്നിവയും ജൂയിറ്റിന്റെ രചനകളാണ്. ഒരു നോവലിസ്റ്റ് എന്ന നിലയില്‍ ജൂയിറ്റിനെ ശ്രദ്ധേയയാക്കിയ കൃതികളാണ് എ കണ്‍ട്രി ഡോക്ടര്‍ (1884), എ മാര്‍ഷ് ഐലന്‍ഡ് (1885), ദ് റ്റോറി ലവര്‍ (1901) എന്നിവ. വേഴ്സസ് (1916) എന്ന കവിതാസമാഹാരവും ജൂയിറ്റിന്റേതായുണ്ട്. 1909 ജൂണ്‍ 24-ന് ദ. ബെര്‍വിക്കില്‍ അന്തരിച്ചു.

(വി.കെ. സരസ്വതി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍