This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജോണ്‍ മാഞ്ഞൂരാന്‍ (1915 - 84)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ജോണ്‍ മാഞ്ഞൂരാന്‍ (1915 - 84)== കേരളത്തിലെ രാഷ്ട്രീയ പ്രവര്‍ത്തകന...)
(ജോണ്‍ മാഞ്ഞൂരാന്‍ (1915 - 84))
വരി 2: വരി 2:
കേരളത്തിലെ രാഷ്ട്രീയ പ്രവര്‍ത്തകനും തൊഴിലാളി സംഘടനാനേതാവും. ചക്കരക്കടവ് മാത്യു മാഞ്ഞൂരാന്റെ പുത്രനായി വൈപ്പിന്‍ ദ്വീപിലെ ചെറായിയില്‍ 1915 ഏ. 6-ന് ജനിച്ചു. ഇന്റര്‍മീഡിയറ്റു വരെ പഠിച്ചശേഷം സ്കൂള്‍ അധ്യാപകനായെങ്കിലും പിന്നീട് അധ്യാപകവൃത്തി ഉപേക്ഷിച്ചു.

[[ചിത്രം:John mathai.png|150px|right|thumb|ജോണ്‍ മാഞ്ഞൂരാന്‍]]

-
 
+
-
1933-ഓടെ ഇദ്ദേഹം കര്‍ഷകപ്രസ്ഥാനവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചു തുടങ്ങി. സഹോദരന്മാരായ ചെറിയാന്‍ മാഞ്ഞൂരാനെയും മത്തായി മാഞ്ഞൂരാനെയും പിന്തുടര്‍ന്ന് 1940-കളോടെ സ്വാതന്ത്യ്രസമരത്തിലും മറ്റു രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലും സജീവമായി പങ്കെടുത്തു. പ്രജാമണ്ഡലം നേതാവായും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. 1947-ല്‍ പ്രജാമണ്ഡലം വിട്ട് കേരള സോഷ്യലിസ്റ്റു പാര്‍ട്ടി രൂപവത്കരിക്കുന്നതിനു നേതൃത്വം നല്കി. പാര്‍ട്ടിയുടെ കേന്ദ്രകമ്മിറ്റി അംഗമായും ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു. 1970-ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ മാടായി മണ്ഡലത്തില്‍ നിന്നും തുടര്‍ന്നു നടന്ന പൊതുതെരഞ്ഞെടുപ്പില്‍ മണ്ണാര്‍കാട് മണ്ഡലത്തില്‍ നിന്നും വിജയിച്ച് ജോണ്‍ മാഞ്ഞൂരാന്‍ കേരള നിയമസഭയില്‍ അംഗമായി. കുടിയേറ്റ കര്‍ഷകരുടെ അവകാശ സമരങ്ങള്‍ക്കുവേണ്ടി രൂപവത്കരിക്കപ്പെട്ട മലനാട് കര്‍ഷക യൂണിയന്റെ സ്ഥാപക നേതാക്കളില്‍ ഒരാളായിരുന്നു ഇദ്ദേഹം. ചാലക്കുടിയിലും തൃശൂരിലും തിരുവനന്തപുരത്തും നിരവധി തൊഴിലാളി സംഘടനകള്‍ക്ക് ഇദ്ദേഹം നേതൃത്വം നല്കിയിട്ടുണ്ട്. രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെയും തൊഴില്‍ സമരത്തിന്റെയും പേരില്‍ നിരവധി തവണ ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. ജോണ്‍ മാഞ്ഞൂരാന്‍ പില്ക്കാലത്ത് രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ നിന്നു വിരമിച്ച് തൃശൂര്‍ വൈദിക സെമിനാരിയില്‍ ചേര്‍ന്നു. 1984 മാ. 18-നു മരണമടഞ്ഞു.
+
1933-ഓടെ ഇദ്ദേഹം കര്‍ഷകപ്രസ്ഥാനവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചു തുടങ്ങി. സഹോദരന്മാരായ ചെറിയാന്‍ മാഞ്ഞൂരാനെയും മത്തായി മാഞ്ഞൂരാനെയും പിന്തുടര്‍ന്ന് 1940-കളോടെ സ്വാതന്ത്ര്യസമരത്തിലും മറ്റു രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലും സജീവമായി പങ്കെടുത്തു. പ്രജാമണ്ഡലം നേതാവായും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. 1947-ല്‍ പ്രജാമണ്ഡലം വിട്ട് കേരള സോഷ്യലിസ്റ്റു പാര്‍ട്ടി രൂപവത്കരിക്കുന്നതിനു നേതൃത്വം നല്കി. പാര്‍ട്ടിയുടെ കേന്ദ്രകമ്മിറ്റി അംഗമായും ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു. 1970-ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ മാടായി മണ്ഡലത്തില്‍ നിന്നും തുടര്‍ന്നു നടന്ന പൊതുതെരഞ്ഞെടുപ്പില്‍ മണ്ണാര്‍കാട് മണ്ഡലത്തില്‍ നിന്നും വിജയിച്ച് ജോണ്‍ മാഞ്ഞൂരാന്‍ കേരള നിയമസഭയില്‍ അംഗമായി. കുടിയേറ്റ കര്‍ഷകരുടെ അവകാശ സമരങ്ങള്‍ക്കുവേണ്ടി രൂപവത്കരിക്കപ്പെട്ട മലനാട് കര്‍ഷക യൂണിയന്റെ സ്ഥാപക നേതാക്കളില്‍ ഒരാളായിരുന്നു ഇദ്ദേഹം. ചാലക്കുടിയിലും തൃശൂരിലും തിരുവനന്തപുരത്തും നിരവധി തൊഴിലാളി സംഘടനകള്‍ക്ക് ഇദ്ദേഹം നേതൃത്വം നല്കിയിട്ടുണ്ട്. രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെയും തൊഴില്‍ സമരത്തിന്റെയും പേരില്‍ നിരവധി തവണ ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. ജോണ്‍ മാഞ്ഞൂരാന്‍ പില്ക്കാലത്ത് രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ നിന്നു വിരമിച്ച് തൃശൂര്‍ വൈദിക സെമിനാരിയില്‍ ചേര്‍ന്നു. 1984 മാ. 18-നു മരണമടഞ്ഞു.

18:19, 8 ഫെബ്രുവരി 2016-നു നിലവിലുണ്ടായിരുന്ന രൂപം

ജോണ്‍ മാഞ്ഞൂരാന്‍ (1915 - 84)

കേരളത്തിലെ രാഷ്ട്രീയ പ്രവര്‍ത്തകനും തൊഴിലാളി സംഘടനാനേതാവും. ചക്കരക്കടവ് മാത്യു മാഞ്ഞൂരാന്റെ പുത്രനായി വൈപ്പിന്‍ ദ്വീപിലെ ചെറായിയില്‍ 1915 ഏ. 6-ന് ജനിച്ചു. ഇന്റര്‍മീഡിയറ്റു വരെ പഠിച്ചശേഷം സ്കൂള്‍ അധ്യാപകനായെങ്കിലും പിന്നീട് അധ്യാപകവൃത്തി ഉപേക്ഷിച്ചു.

ജോണ്‍ മാഞ്ഞൂരാന്‍

1933-ഓടെ ഇദ്ദേഹം കര്‍ഷകപ്രസ്ഥാനവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചു തുടങ്ങി. സഹോദരന്മാരായ ചെറിയാന്‍ മാഞ്ഞൂരാനെയും മത്തായി മാഞ്ഞൂരാനെയും പിന്തുടര്‍ന്ന് 1940-കളോടെ സ്വാതന്ത്ര്യസമരത്തിലും മറ്റു രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലും സജീവമായി പങ്കെടുത്തു. പ്രജാമണ്ഡലം നേതാവായും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. 1947-ല്‍ പ്രജാമണ്ഡലം വിട്ട് കേരള സോഷ്യലിസ്റ്റു പാര്‍ട്ടി രൂപവത്കരിക്കുന്നതിനു നേതൃത്വം നല്കി. പാര്‍ട്ടിയുടെ കേന്ദ്രകമ്മിറ്റി അംഗമായും ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു. 1970-ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ മാടായി മണ്ഡലത്തില്‍ നിന്നും തുടര്‍ന്നു നടന്ന പൊതുതെരഞ്ഞെടുപ്പില്‍ മണ്ണാര്‍കാട് മണ്ഡലത്തില്‍ നിന്നും വിജയിച്ച് ജോണ്‍ മാഞ്ഞൂരാന്‍ കേരള നിയമസഭയില്‍ അംഗമായി. കുടിയേറ്റ കര്‍ഷകരുടെ അവകാശ സമരങ്ങള്‍ക്കുവേണ്ടി രൂപവത്കരിക്കപ്പെട്ട മലനാട് കര്‍ഷക യൂണിയന്റെ സ്ഥാപക നേതാക്കളില്‍ ഒരാളായിരുന്നു ഇദ്ദേഹം. ചാലക്കുടിയിലും തൃശൂരിലും തിരുവനന്തപുരത്തും നിരവധി തൊഴിലാളി സംഘടനകള്‍ക്ക് ഇദ്ദേഹം നേതൃത്വം നല്കിയിട്ടുണ്ട്. രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെയും തൊഴില്‍ സമരത്തിന്റെയും പേരില്‍ നിരവധി തവണ ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. ജോണ്‍ മാഞ്ഞൂരാന്‍ പില്ക്കാലത്ത് രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ നിന്നു വിരമിച്ച് തൃശൂര്‍ വൈദിക സെമിനാരിയില്‍ ചേര്‍ന്നു. 1984 മാ. 18-നു മരണമടഞ്ഞു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍