This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അമര്‍ണാശില്പങ്ങള്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(→അമര്‍ണാശില്പങ്ങള്‍) |
|||
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.) | |||
വരി 4: | വരി 4: | ||
[[Image:p.no.809.jpg|thumb|250x250px|left|മത്സാകൃതിയിലുള്ള | [[Image:p.no.809.jpg|thumb|250x250px|left|മത്സാകൃതിയിലുള്ള | ||
വര്‍ണസ്ഫടിക പുഷ്പതാലം (അമര്‍ണ ,അറ്റോണിസ്ററ് കാലഘട്ടം)]] | വര്‍ണസ്ഫടിക പുഷ്പതാലം (അമര്‍ണ ,അറ്റോണിസ്ററ് കാലഘട്ടം)]] | ||
- | [[Image:p.no.809b.jpg|thumb|250x250px| | + | |
+ | [[Image:p.no.809b.jpg|thumb|250x250px|left|ഫെയിന്‍സിന്‍റ പുഷ്പസ്വരൂപമാല(അമര്‍ണ, | ||
+ | 18ാംരാജവംശം]] | ||
ഭൂഗര്‍ഭസ്ഥമായ പുരാവസ്തുക്കളുടെ സാന്നിധ്യത്തെ കുറിക്കുന്ന നിരവധി കുന്നുകള്‍ ഉള്ള ഈ പ്രദേശം ഇന്ന് 'ടെല്‍-എല്‍-അമര്‍ണാ' എന്നാണ് അറിയപ്പെടുന്നത്. തല്‍ എന്ന പദം കുന്നുപോലുള്ള ഭൂപ്രകൃതിയെ സൂചിപ്പിക്കുന്നു. 1887-ല്‍ ആ പ്രദേശത്ത് കുഴി തോണ്ടിക്കൊണ്ടിരുന്ന ഒരു കര്‍ഷകസ്ത്രീ യാദൃച്ഛികമായി ഒരു ശിലാഫലകം കണ്ടെത്തി. അക്കേദിയന്‍ ചിത്രാക്ഷര സമ്പ്രദായത്തില്‍ ആലേഖനം ചെയ്യപ്പെട്ടിട്ടുള്ള ആ ഫലകമാണ് അമര്‍ണായിലെ കുന്നുകള്‍ക്കുള്ളില്‍ അടങ്ങിയിരുന്ന ചരിത്രാവശിഷ്ടങ്ങളെ കുറിച്ചുള്ള സൂചന ലോകത്തിന് നല്കിയത്. 1891-92-ല്‍ സര്‍ ഫ്ളിന്‍ഡേഴ്സ് പെത്രെ (Sir Finders Petrie) ആണ് ആ പ്രദേശം തെളിച്ചെടുത്ത് ഗവേഷണവിധേയമാക്കിയത്. തുടര്‍ന്ന് ബ്രിട്ടിഷ്-ജര്‍മന്‍ പുരാവസ്തുഗവേഷകരും അവിടെ ഭൂഖനനം ചെയ്ത്, നഷ്ടപ്പെട്ടുപോയ ആ തലസ്ഥാനനഗരിയുടെ ചരിത്രാവശിഷ്ടങ്ങള്‍ കണ്ടെടുക്കുകയുണ്ടായി. നൈല്‍നദീതീരത്ത് ഏതാണ്ട് എട്ട് കി. മീറ്ററോളം ഭൂഖനനം നടത്തി അവര്‍ അമര്‍ണാനഗരത്തിന്റെ പൂര്‍വരൂപം കണ്ടെത്തിയിട്ടുണ്ട്. സൂര്യദേവന് സമര്‍പ്പിച്ചിട്ടുള്ള ദേവാലയം, രാജവീഥികള്‍, കൊട്ടാരങ്ങള്‍, ഉദ്യാനങ്ങള്‍ എന്നിവയുടെ സ്ഥാന നിര്‍ണയനം ചെയ്യുവാനും ഇവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. വെയിലില്‍ ചുട്ടെടുത്ത ഇഷ്ടികകൊണ്ടാണ് കെട്ടിടങ്ങള്‍ നിര്‍മിച്ചിട്ടുള്ളത്. രാജകീയമന്ദിരങ്ങളുടെ ഭിത്തികളും തറകളും തട്ടുകളും വര്‍ണോജ്ജ്വലങ്ങളും യഥാതഥ ശൈലിയില്‍ രചിതങ്ങളുമായ നിരവധി ചിത്രങ്ങള്‍കൊണ്ട് അലങ്കരിക്കപ്പെടുന്നതായി അനുമാനിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. പ്രത്യേക ശൈലിയിലുള്ള പ്രതിമകളുടെ അവശിഷ്ടങ്ങളും ഇവിടെനിന്നു കണ്ടെടുത്തിട്ടുണ്ട്. ഇക്കൂട്ടത്തില്‍ അമര്‍ണാ നഗര സ്ഥാപനത്തില്‍ അഖ്നാതെന് പ്രേരണയും പ്രോത്സാഹനവും നല്കിയിരുന്ന അദ്ദേഹത്തിന്റെ ഭാര്യ നെഫര്‍റ്റെറ്റിയുടെ ഒരു പൂര്‍വകായ ശിലാപ്രതിമയും ഉള്‍പ്പെടുന്നു. ഇവിടെനിന്നും കണ്ടെടുക്കപ്പെട്ടിട്ടുള്ള 350 ഫലകങ്ങളില്‍ ചിത്രാക്ഷരലിപിയിലുള്ള ആലേഖ്യങ്ങളാണുള്ളത്. ഇവയ്ക്ക് പൊതുവേ അമര്‍ണാലിഖിതങ്ങള്‍ എന്നു പറയുന്നു. ഇവയില്‍നിന്നും ബി.സി. 1400-നും 1360-നും ഇടയ്ക്കുള്ള കാലഘട്ടത്തിലെ, പലസ്തീന്‍ സിറിയ പ്രദേശങ്ങളെ സംബന്ധിച്ച, പല പ്രധാന വിവിരങ്ങളും അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. അമന്‍ഹോട്ടപ് III, അഖ്നാതെന്‍ എന്നീ ഫറോമാരും അവരുടെ ഏഷ്യന്‍ അധിനിവേശ മേഖലയിലെ ഗവര്‍ണര്‍മാരും തമ്മില്‍ നടത്തപ്പെട്ടിട്ടുള്ള കത്തിടപാടുകളും ഇക്കൂട്ടത്തില്‍പെടുന്നു. അതുപോലതന്നെ ആ കാലഘട്ടത്തിലെ ചരിത്രപരവും ഭൂമിശാസ്ത്രപരവും സാംസ്കാരികവുമായ പല വസ്തുതകളും ഈ ലിഖിതങ്ങളില്‍നിന്ന് ലഭ്യമായിട്ടുണ്ട്. ചുരുക്കത്തില്‍ ഈ ശിലാഫലകങ്ങള്‍ ബി.സി. 14-ാം ശ.-ത്തിന്റെ ആദ്യദശകങ്ങളില്‍ മധ്യപൌരസ്ത്യദേശത്ത് നിലനിന്നിരുന്ന ജനജീവിതത്തിന്റെ സംക്ഷിപ്തമെങ്കിലും സമഗ്രമായ ഒരു രൂപരേഖ പ്രകാശിപ്പിക്കുന്നു. ആ കാലഘട്ടത്തേയും അന്നവിടെ നിലനിന്നിരുന്ന കലാപ്രസ്ഥാനത്തേയും മറ്റ് സാംസ്കാരിക നേട്ടങ്ങളേയും സൂചിപ്പിക്കുവാന്‍ ഇന്ന് 'അമര്‍ണാ' എന്ന സംജ്ഞ ഉപയോഗിക്കാറുണ്ട്. 'അമര്‍ണാശൈലി' എന്നൊരു പ്രയോഗംതന്നെ കലാസാംസ്കാരികരംഗത്ത് നടപ്പായിട്ടുണ്ട്. നോ: അഖ്നാതെന്‍ | ഭൂഗര്‍ഭസ്ഥമായ പുരാവസ്തുക്കളുടെ സാന്നിധ്യത്തെ കുറിക്കുന്ന നിരവധി കുന്നുകള്‍ ഉള്ള ഈ പ്രദേശം ഇന്ന് 'ടെല്‍-എല്‍-അമര്‍ണാ' എന്നാണ് അറിയപ്പെടുന്നത്. തല്‍ എന്ന പദം കുന്നുപോലുള്ള ഭൂപ്രകൃതിയെ സൂചിപ്പിക്കുന്നു. 1887-ല്‍ ആ പ്രദേശത്ത് കുഴി തോണ്ടിക്കൊണ്ടിരുന്ന ഒരു കര്‍ഷകസ്ത്രീ യാദൃച്ഛികമായി ഒരു ശിലാഫലകം കണ്ടെത്തി. അക്കേദിയന്‍ ചിത്രാക്ഷര സമ്പ്രദായത്തില്‍ ആലേഖനം ചെയ്യപ്പെട്ടിട്ടുള്ള ആ ഫലകമാണ് അമര്‍ണായിലെ കുന്നുകള്‍ക്കുള്ളില്‍ അടങ്ങിയിരുന്ന ചരിത്രാവശിഷ്ടങ്ങളെ കുറിച്ചുള്ള സൂചന ലോകത്തിന് നല്കിയത്. 1891-92-ല്‍ സര്‍ ഫ്ളിന്‍ഡേഴ്സ് പെത്രെ (Sir Finders Petrie) ആണ് ആ പ്രദേശം തെളിച്ചെടുത്ത് ഗവേഷണവിധേയമാക്കിയത്. തുടര്‍ന്ന് ബ്രിട്ടിഷ്-ജര്‍മന്‍ പുരാവസ്തുഗവേഷകരും അവിടെ ഭൂഖനനം ചെയ്ത്, നഷ്ടപ്പെട്ടുപോയ ആ തലസ്ഥാനനഗരിയുടെ ചരിത്രാവശിഷ്ടങ്ങള്‍ കണ്ടെടുക്കുകയുണ്ടായി. നൈല്‍നദീതീരത്ത് ഏതാണ്ട് എട്ട് കി. മീറ്ററോളം ഭൂഖനനം നടത്തി അവര്‍ അമര്‍ണാനഗരത്തിന്റെ പൂര്‍വരൂപം കണ്ടെത്തിയിട്ടുണ്ട്. സൂര്യദേവന് സമര്‍പ്പിച്ചിട്ടുള്ള ദേവാലയം, രാജവീഥികള്‍, കൊട്ടാരങ്ങള്‍, ഉദ്യാനങ്ങള്‍ എന്നിവയുടെ സ്ഥാന നിര്‍ണയനം ചെയ്യുവാനും ഇവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. വെയിലില്‍ ചുട്ടെടുത്ത ഇഷ്ടികകൊണ്ടാണ് കെട്ടിടങ്ങള്‍ നിര്‍മിച്ചിട്ടുള്ളത്. രാജകീയമന്ദിരങ്ങളുടെ ഭിത്തികളും തറകളും തട്ടുകളും വര്‍ണോജ്ജ്വലങ്ങളും യഥാതഥ ശൈലിയില്‍ രചിതങ്ങളുമായ നിരവധി ചിത്രങ്ങള്‍കൊണ്ട് അലങ്കരിക്കപ്പെടുന്നതായി അനുമാനിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. പ്രത്യേക ശൈലിയിലുള്ള പ്രതിമകളുടെ അവശിഷ്ടങ്ങളും ഇവിടെനിന്നു കണ്ടെടുത്തിട്ടുണ്ട്. ഇക്കൂട്ടത്തില്‍ അമര്‍ണാ നഗര സ്ഥാപനത്തില്‍ അഖ്നാതെന് പ്രേരണയും പ്രോത്സാഹനവും നല്കിയിരുന്ന അദ്ദേഹത്തിന്റെ ഭാര്യ നെഫര്‍റ്റെറ്റിയുടെ ഒരു പൂര്‍വകായ ശിലാപ്രതിമയും ഉള്‍പ്പെടുന്നു. ഇവിടെനിന്നും കണ്ടെടുക്കപ്പെട്ടിട്ടുള്ള 350 ഫലകങ്ങളില്‍ ചിത്രാക്ഷരലിപിയിലുള്ള ആലേഖ്യങ്ങളാണുള്ളത്. ഇവയ്ക്ക് പൊതുവേ അമര്‍ണാലിഖിതങ്ങള്‍ എന്നു പറയുന്നു. ഇവയില്‍നിന്നും ബി.സി. 1400-നും 1360-നും ഇടയ്ക്കുള്ള കാലഘട്ടത്തിലെ, പലസ്തീന്‍ സിറിയ പ്രദേശങ്ങളെ സംബന്ധിച്ച, പല പ്രധാന വിവിരങ്ങളും അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. അമന്‍ഹോട്ടപ് III, അഖ്നാതെന്‍ എന്നീ ഫറോമാരും അവരുടെ ഏഷ്യന്‍ അധിനിവേശ മേഖലയിലെ ഗവര്‍ണര്‍മാരും തമ്മില്‍ നടത്തപ്പെട്ടിട്ടുള്ള കത്തിടപാടുകളും ഇക്കൂട്ടത്തില്‍പെടുന്നു. അതുപോലതന്നെ ആ കാലഘട്ടത്തിലെ ചരിത്രപരവും ഭൂമിശാസ്ത്രപരവും സാംസ്കാരികവുമായ പല വസ്തുതകളും ഈ ലിഖിതങ്ങളില്‍നിന്ന് ലഭ്യമായിട്ടുണ്ട്. ചുരുക്കത്തില്‍ ഈ ശിലാഫലകങ്ങള്‍ ബി.സി. 14-ാം ശ.-ത്തിന്റെ ആദ്യദശകങ്ങളില്‍ മധ്യപൌരസ്ത്യദേശത്ത് നിലനിന്നിരുന്ന ജനജീവിതത്തിന്റെ സംക്ഷിപ്തമെങ്കിലും സമഗ്രമായ ഒരു രൂപരേഖ പ്രകാശിപ്പിക്കുന്നു. ആ കാലഘട്ടത്തേയും അന്നവിടെ നിലനിന്നിരുന്ന കലാപ്രസ്ഥാനത്തേയും മറ്റ് സാംസ്കാരിക നേട്ടങ്ങളേയും സൂചിപ്പിക്കുവാന്‍ ഇന്ന് 'അമര്‍ണാ' എന്ന സംജ്ഞ ഉപയോഗിക്കാറുണ്ട്. 'അമര്‍ണാശൈലി' എന്നൊരു പ്രയോഗംതന്നെ കലാസാംസ്കാരികരംഗത്ത് നടപ്പായിട്ടുണ്ട്. നോ: അഖ്നാതെന്‍ | ||
+ | |||
+ | [[Category:പുരാവസ്തു]] |
Current revision as of 06:00, 8 ഏപ്രില്‍ 2008
അമര്‍ണാശില്പങ്ങള്‍
ഈജിപ്തിലെ ഫറോ ആയിരുന്ന അഖ്നാതെന്‍ ബി.സി. 1375-70-ല്‍ ഉത്തര ഈജിപ്തില്‍ നൈല്‍നദിയുടെ കിഴക്കേ കരയില്‍ പുതുതായി സ്ഥാപിച്ച തലസ്ഥാനനഗരത്തില്‍ നിന്നും 19-ാം ശ.-ത്തിന്റെ അന്ത്യത്തില്‍ കണ്ടെടുക്കപ്പെട്ട ശില്പങ്ങള്‍.
ഭൂഗര്‍ഭസ്ഥമായ പുരാവസ്തുക്കളുടെ സാന്നിധ്യത്തെ കുറിക്കുന്ന നിരവധി കുന്നുകള്‍ ഉള്ള ഈ പ്രദേശം ഇന്ന് 'ടെല്‍-എല്‍-അമര്‍ണാ' എന്നാണ് അറിയപ്പെടുന്നത്. തല്‍ എന്ന പദം കുന്നുപോലുള്ള ഭൂപ്രകൃതിയെ സൂചിപ്പിക്കുന്നു. 1887-ല്‍ ആ പ്രദേശത്ത് കുഴി തോണ്ടിക്കൊണ്ടിരുന്ന ഒരു കര്‍ഷകസ്ത്രീ യാദൃച്ഛികമായി ഒരു ശിലാഫലകം കണ്ടെത്തി. അക്കേദിയന്‍ ചിത്രാക്ഷര സമ്പ്രദായത്തില്‍ ആലേഖനം ചെയ്യപ്പെട്ടിട്ടുള്ള ആ ഫലകമാണ് അമര്‍ണായിലെ കുന്നുകള്‍ക്കുള്ളില്‍ അടങ്ങിയിരുന്ന ചരിത്രാവശിഷ്ടങ്ങളെ കുറിച്ചുള്ള സൂചന ലോകത്തിന് നല്കിയത്. 1891-92-ല്‍ സര്‍ ഫ്ളിന്‍ഡേഴ്സ് പെത്രെ (Sir Finders Petrie) ആണ് ആ പ്രദേശം തെളിച്ചെടുത്ത് ഗവേഷണവിധേയമാക്കിയത്. തുടര്‍ന്ന് ബ്രിട്ടിഷ്-ജര്‍മന്‍ പുരാവസ്തുഗവേഷകരും അവിടെ ഭൂഖനനം ചെയ്ത്, നഷ്ടപ്പെട്ടുപോയ ആ തലസ്ഥാനനഗരിയുടെ ചരിത്രാവശിഷ്ടങ്ങള്‍ കണ്ടെടുക്കുകയുണ്ടായി. നൈല്‍നദീതീരത്ത് ഏതാണ്ട് എട്ട് കി. മീറ്ററോളം ഭൂഖനനം നടത്തി അവര്‍ അമര്‍ണാനഗരത്തിന്റെ പൂര്‍വരൂപം കണ്ടെത്തിയിട്ടുണ്ട്. സൂര്യദേവന് സമര്‍പ്പിച്ചിട്ടുള്ള ദേവാലയം, രാജവീഥികള്‍, കൊട്ടാരങ്ങള്‍, ഉദ്യാനങ്ങള്‍ എന്നിവയുടെ സ്ഥാന നിര്‍ണയനം ചെയ്യുവാനും ഇവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. വെയിലില്‍ ചുട്ടെടുത്ത ഇഷ്ടികകൊണ്ടാണ് കെട്ടിടങ്ങള്‍ നിര്‍മിച്ചിട്ടുള്ളത്. രാജകീയമന്ദിരങ്ങളുടെ ഭിത്തികളും തറകളും തട്ടുകളും വര്‍ണോജ്ജ്വലങ്ങളും യഥാതഥ ശൈലിയില്‍ രചിതങ്ങളുമായ നിരവധി ചിത്രങ്ങള്‍കൊണ്ട് അലങ്കരിക്കപ്പെടുന്നതായി അനുമാനിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. പ്രത്യേക ശൈലിയിലുള്ള പ്രതിമകളുടെ അവശിഷ്ടങ്ങളും ഇവിടെനിന്നു കണ്ടെടുത്തിട്ടുണ്ട്. ഇക്കൂട്ടത്തില്‍ അമര്‍ണാ നഗര സ്ഥാപനത്തില്‍ അഖ്നാതെന് പ്രേരണയും പ്രോത്സാഹനവും നല്കിയിരുന്ന അദ്ദേഹത്തിന്റെ ഭാര്യ നെഫര്‍റ്റെറ്റിയുടെ ഒരു പൂര്‍വകായ ശിലാപ്രതിമയും ഉള്‍പ്പെടുന്നു. ഇവിടെനിന്നും കണ്ടെടുക്കപ്പെട്ടിട്ടുള്ള 350 ഫലകങ്ങളില്‍ ചിത്രാക്ഷരലിപിയിലുള്ള ആലേഖ്യങ്ങളാണുള്ളത്. ഇവയ്ക്ക് പൊതുവേ അമര്‍ണാലിഖിതങ്ങള്‍ എന്നു പറയുന്നു. ഇവയില്‍നിന്നും ബി.സി. 1400-നും 1360-നും ഇടയ്ക്കുള്ള കാലഘട്ടത്തിലെ, പലസ്തീന്‍ സിറിയ പ്രദേശങ്ങളെ സംബന്ധിച്ച, പല പ്രധാന വിവിരങ്ങളും അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. അമന്‍ഹോട്ടപ് III, അഖ്നാതെന്‍ എന്നീ ഫറോമാരും അവരുടെ ഏഷ്യന്‍ അധിനിവേശ മേഖലയിലെ ഗവര്‍ണര്‍മാരും തമ്മില്‍ നടത്തപ്പെട്ടിട്ടുള്ള കത്തിടപാടുകളും ഇക്കൂട്ടത്തില്‍പെടുന്നു. അതുപോലതന്നെ ആ കാലഘട്ടത്തിലെ ചരിത്രപരവും ഭൂമിശാസ്ത്രപരവും സാംസ്കാരികവുമായ പല വസ്തുതകളും ഈ ലിഖിതങ്ങളില്‍നിന്ന് ലഭ്യമായിട്ടുണ്ട്. ചുരുക്കത്തില്‍ ഈ ശിലാഫലകങ്ങള്‍ ബി.സി. 14-ാം ശ.-ത്തിന്റെ ആദ്യദശകങ്ങളില്‍ മധ്യപൌരസ്ത്യദേശത്ത് നിലനിന്നിരുന്ന ജനജീവിതത്തിന്റെ സംക്ഷിപ്തമെങ്കിലും സമഗ്രമായ ഒരു രൂപരേഖ പ്രകാശിപ്പിക്കുന്നു. ആ കാലഘട്ടത്തേയും അന്നവിടെ നിലനിന്നിരുന്ന കലാപ്രസ്ഥാനത്തേയും മറ്റ് സാംസ്കാരിക നേട്ടങ്ങളേയും സൂചിപ്പിക്കുവാന്‍ ഇന്ന് 'അമര്‍ണാ' എന്ന സംജ്ഞ ഉപയോഗിക്കാറുണ്ട്. 'അമര്‍ണാശൈലി' എന്നൊരു പ്രയോഗംതന്നെ കലാസാംസ്കാരികരംഗത്ത് നടപ്പായിട്ടുണ്ട്. നോ: അഖ്നാതെന്