This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചുക്കുംതിപ്പല്യാദി ഗുളിക

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ചുക്കുംതിപ്പല്യാദി ഗുളിക== ആയുര്‍വേദ വിധിപ്രകാരം തയ്യാറാക്...)
(ചുക്കുംതിപ്പല്യാദി ഗുളിക)
 
വരി 11: വരി 11:
കര്‍പൂരം പുഴുകും മനോഹ്വതുരിശും സ്തന്യേ  
കര്‍പൂരം പുഴുകും മനോഹ്വതുരിശും സ്തന്യേ  
   
-
ഉഴിഞ്ഞാരസേ
+
ഉഴിഞ്ഞാരസേ
പിഷ്ട്വാജാജിരസേ ച പിണ്യപഹരേത്  
പിഷ്ട്വാജാജിരസേ ച പിണ്യപഹരേത്  
   
-
ദ്രാക്സന്നിപാതജ്വരം''
+
ദ്രാക്സന്നിപാതജ്വരം''
(സഹസ്രയോഗം)
(സഹസ്രയോഗം)
ചുക്ക്, ചെറുതിപ്പലി, ചെന്നിനായകം, കലങ്കൊമ്പ്, വയമ്പ്, ജീരകം, രുദ്രാക്ഷം, കിരിയാത്ത്, വെള്ളക്കുന്തിരിക്കം, വെള്ളപ്പാഷാണം, പഴമുളക്, പച്ചകര്‍പ്പൂരം, പുഴുക്, ശുദ്ധിചെയ്തെടുത്ത തുരിശും മനയോലയും എന്നിവ സമം മുലപ്പാലിലും ഉഴിഞ്ഞനീരിലും ആശാളിക്കഷായത്തിലും (ഓരോന്നിലും രണ്ടുയാമംവീതം) അരച്ചു ഗുളിക (കുന്നിപ്രമാണം) ഉണ്ടാക്കി നിഴലിലുണക്കി സേവിക്കാനാണു വിധി.

Current revision as of 05:43, 1 ഫെബ്രുവരി 2016

ചുക്കുംതിപ്പല്യാദി ഗുളിക

ആയുര്‍വേദ വിധിപ്രകാരം തയ്യാറാക്കുന്ന ഗുളികായോഗങ്ങളില്‍ ഒന്ന്. സന്നിപാത ജ്വരത്തിന് ഔഷധമായി നിര്‍ദേശിക്കാറുണ്ട്. കഫകോപത്തിനും ശമനം ഉണ്ടാക്കുന്നു.

"ചുക്കും തിപ്പലിചെന്നിനായക കലങ്കൊമ്പും വചാജീരകം

രുദ്രാക്ഷം കിരിയാത്തു ചെഞ്ചിലിയവും ചാഷണ

ജീര്‍ണോഷണം

കര്‍പൂരം പുഴുകും മനോഹ്വതുരിശും സ്തന്യേ

ഉഴിഞ്ഞാരസേ

പിഷ്ട്വാജാജിരസേ ച പിണ്യപഹരേത്

ദ്രാക്സന്നിപാതജ്വരം

(സഹസ്രയോഗം)

ചുക്ക്, ചെറുതിപ്പലി, ചെന്നിനായകം, കലങ്കൊമ്പ്, വയമ്പ്, ജീരകം, രുദ്രാക്ഷം, കിരിയാത്ത്, വെള്ളക്കുന്തിരിക്കം, വെള്ളപ്പാഷാണം, പഴമുളക്, പച്ചകര്‍പ്പൂരം, പുഴുക്, ശുദ്ധിചെയ്തെടുത്ത തുരിശും മനയോലയും എന്നിവ സമം മുലപ്പാലിലും ഉഴിഞ്ഞനീരിലും ആശാളിക്കഷായത്തിലും (ഓരോന്നിലും രണ്ടുയാമംവീതം) അരച്ചു ഗുളിക (കുന്നിപ്രമാണം) ഉണ്ടാക്കി നിഴലിലുണക്കി സേവിക്കാനാണു വിധി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍