This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചൗധരി, രമാപദാ (1922 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ചൗധരി, രമാപദാ (1922 - ) == ബംഗാളി പത്രപ്രവര്‍ത്തകനും ഗ്രന്ഥകാരനും. ...)
അടുത്ത വ്യത്യാസം →

Current revision as of 11:47, 28 ജനുവരി 2016

ചൗധരി, രമാപദാ (1922 - )

ബംഗാളി പത്രപ്രവര്‍ത്തകനും ഗ്രന്ഥകാരനും. 1922 ഡി. 28-ന് ഖരഗ്പൂരില്‍ ജനിച്ചു. കല്‍ക്കത്ത സര്‍വകലാശാലയിലായിരുന്നു പഠനം. പത്തോളം കൃതികള്‍ രചിച്ചിട്ടുണ്ട്. നോവലിസ്റ്റ് എന്ന നിലയിലാണ് ഏറെ ശ്രദ്ധേയന്‍. ടിന്‍ടാറ, ദര്‍ബാറി, പ്രീതം പ്രഹാര്‍ എന്നിവയാണ് മുഖ്യ നോവലുകള്‍. സാഹിത്യപരവും സാഹിത്യേതരവുമായി നിരവധി ഉപന്യാസങ്ങള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്. അവയില്‍ പ്രധാനപ്പെട്ടവ പത്രനാദി ഷൈര്‍ സുഭദ്രിഷ്ടി എന്ന പേരില്‍ സമാഹരിച്ചിട്ടുണ്ട്. പിയപസന്ത്, ലാല്‍ബായ് (1956) എന്നിവയാണ് മറ്റു മുഖ്യകൃതികള്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍