This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അജിന്‍കോര്‍ട്ടു യുദ്ധം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അജിന്‍കോര്‍ട്ടു യുദ്ധം = ആമഹേേല ീള അഴശിരീൌൃ ഇംഗ്ളണ്ടും ഫ്രാന്‍സും ത...)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
= അജിന്‍കോര്‍ട്ടു യുദ്ധം =
= അജിന്‍കോര്‍ട്ടു യുദ്ധം =
-
ആമഹേേല ീള അഴശിരീൌൃ
+
Battle of Agincourt
-
ഇംഗ്ളണ്ടും ഫ്രാന്‍സും തമ്മില്‍ ഉത്തരഫ്രാന്‍സിലെ പാസ്-ദെ-കലേ (ജമറെലഇമഹമശ) പ്രവിശ്യയിലെ ഒരു ഗ്രാമമായ അജിന്‍ കോര്‍ട്ടില്‍വച്ച് 1415 ഒ. 25-ന് നടത്തിയ യുദ്ധം. ഇത് ശതവത്സരയുദ്ധത്തിന്റെ (ഔിറൃലറ ഥലമൃ' ണമൃ) ഒരു ഭാഗമായിരുന്നു.
+
ഇംഗ്ളണ്ടും ഫ്രാന്‍സും തമ്മില്‍ ഉത്തരഫ്രാന്‍സിലെ പാസ്-ദെ-കലേ (Pas-de-Calais) പ്രവിശ്യയിലെ ഒരു ഗ്രാമമായ അജിന്‍ കോര്‍ട്ടില്‍വച്ച് 1415 ഒ. 25-ന് നടത്തിയ യുദ്ധം. ഇത് ശതവത്സരയുദ്ധത്തിന്റെ (Hundred Years' War) ഒരു ഭാഗമായിരുന്നു.
   
-
ഇംഗ്ളണ്ടിലെ രാജാവായ ഹെന്റി ന്റെ (1387-1422) നേതൃത്വത്തിലുള്ള സേന ഹാര്‍ഫ്ലോറില്‍ (ഒമൃളഹലൌൃ) നിന്നു മുന്നേറി. അവരെ ചെറുത്തുനിറുത്തുവാന്‍ ഫ്രഞ്ചുസേനാധിപനായ ചാള്‍സ്-ഡി ആല്‍ബ്രറ്റ് (ഇവമൃഹല റ' അഹയൃല) അജിന്‍ കോര്‍ട്ടിന്റെയും ട്രെയിംകോര്‍ട്ടിന്റെയും മധ്യേയുള്ള വനത്തിന്റെ വ.ഭാഗത്തു നിലയുറപ്പിച്ചു. പിന്നീട് ഈ രണ്ടു സേനാവിഭാഗങ്ങളും സമാന്തരമായി വ. പടിഞ്ഞാറേക്ക് നീങ്ങി. ഭക്ഷണദൌര്‍ലഭ്യം മൂലം വിഷമിച്ച ഹെന്റി ഇംഗ്ളണ്ടിലേക്കു മടങ്ങിപ്പോകാന്‍ ഫ്രഞ്ചുകാരുടെ അനുമതി ആവശ്യപ്പെട്ടു; ഫ്രഞ്ചുകാര്‍ ഈ അപേക്ഷ നിരാകരിച്ചു. ഇതിനെ തുടര്‍ന്ന്, അജിന്‍കോര്‍ട്ടിന്റെ പടിഞ്ഞാറുഭാഗത്തുള്ള വനപ്രദേശത്ത് ഇംഗ്ളീഷുസേന നിലയുറപ്പിച്ചു. എണ്ണത്തില്‍ കൂടുതലായിരുന്ന ഫ്രഞ്ചുസേനയ്ക്ക് യുദ്ധവിജയത്തില്‍ അമിതവിശ്വാസം ഉണ്ടായിരുന്നതിനാല്‍ തങ്ങളുടെ മൂന്നു വിഭാഗം സേനയെ ഒന്നിനു പുറകെ ഒന്നായി ഇംഗ്ളീഷുസേനയ്ക്കെതിരായി യുദ്ധരംഗത്തേക്കു നയിച്ചു. മഴമൂലം നനഞ്ഞുകുഴഞ്ഞുകിടന്ന സ്ഥലത്തുകൂടി ഫ്രഞ്ചുകാരുടെ അശ്വസേനയ്ക്ക് മുമ്പോട്ടു പോകുവാന്‍ ബുദ്ധിമുട്ടുണ്ടായി. മുന്നേറിക്കൊണ്ടിരുന്ന ഫ്രഞ്ചുപടയാളികളെ ഇംഗ്ളീഷുപടയാളികള്‍ അമ്പുംവില്ലും ഉപയോഗിച്ച് കൊന്നൊടുക്കി. ആദ്യവിഭാഗം ഫ്രഞ്ചുസേനയെ ഇംഗ്ളീഷുകാര്‍ക്ക് നിശ്ശേഷം നശിപ്പിക്കാന്‍ കഴിഞ്ഞതിനാല്‍, മറ്റു സേനാവിഭാഗങ്ങളെയും അവര്‍ക്കു നിഷ്പ്രയാസം പരാജയപ്പെടുത്തുവാന്‍ സാധിച്ചു. ഈ യുദ്ധത്തില്‍ ഇംഗ്ളീഷുകാര്‍ക്കു നേരിട്ടനഷ്ടം തുലോം തുച്ഛമായിരുന്നു; ഫ്രഞ്ചുകാരുടെ നഷ്ടം അതിഭീമവും. ഫ്രഞ്ചുകാര്‍ക്ക് അവരുടെ സൈന്യാധിപന്‍ ഉള്‍പ്പെടെ പതിനായിരത്തോളം പേര്‍ നഷ്ടമായി. മധ്യകാലഘട്ടങ്ങളില്‍ നടത്തപ്പെട്ട യുദ്ധങ്ങളില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് ഇത്. അജിന്‍കോര്‍ട്ടുയുദ്ധത്തില്‍ സിദ്ധിച്ച വിജയത്തിന്റെ സ്മരണ ഇംഗ്ളണ്ടില്‍ ദീര്‍ഘകാലം നിലനിന്നു. ഷേക്സ്പിയര്‍, ഹെന്റി എന്ന നാടകത്തില്‍ ഈ യുദ്ധത്തെപ്പറ്റി പരാമര്‍ശിച്ചിട്ടുണ്ട്. നോ: ശതവത്സരയുദ്ധം.
+
ഇംഗ്ളണ്ടിലെ രാജാവായ ഹെന്റി V ന്റെ (1387-1422) നേതൃത്വത്തിലുള്ള സേന ഹാര്‍ഫ്ലോറില്‍ (Harfleur) നിന്നു മുന്നേറി. അവരെ ചെറുത്തുനിറുത്തുവാന്‍ ഫ്രഞ്ചുസേനാധിപനായ ചാള്‍സ്-ഡി ആല്‍ബ്രറ്റ് (Charles d' Albert) അജിന്‍ കോര്‍ട്ടിന്റെയും ട്രെയിംകോര്‍ട്ടിന്റെയും മധ്യേയുള്ള വനത്തിന്റെ വ.ഭാഗത്തു നിലയുറപ്പിച്ചു. പിന്നീട് ഈ രണ്ടു സേനാവിഭാഗങ്ങളും സമാന്തരമായി വ. പടിഞ്ഞാറേക്ക് നീങ്ങി. ഭക്ഷണദൌര്‍ലഭ്യം മൂലം വിഷമിച്ച ഹെന്റി V ഇംഗ്ളണ്ടിലേക്കു മടങ്ങിപ്പോകാന്‍ ഫ്രഞ്ചുകാരുടെ അനുമതി ആവശ്യപ്പെട്ടു; ഫ്രഞ്ചുകാര്‍ ഈ അപേക്ഷ നിരാകരിച്ചു. ഇതിനെ തുടര്‍ന്ന്, അജിന്‍കോര്‍ട്ടിന്റെ പടിഞ്ഞാറുഭാഗത്തുള്ള വനപ്രദേശത്ത് ഇംഗ്ളീഷുസേന നിലയുറപ്പിച്ചു. എണ്ണത്തില്‍ കൂടുതലായിരുന്ന ഫ്രഞ്ചുസേനയ്ക്ക് യുദ്ധവിജയത്തില്‍ അമിതവിശ്വാസം ഉണ്ടായിരുന്നതിനാല്‍ തങ്ങളുടെ മൂന്നു വിഭാഗം സേനയെ ഒന്നിനു പുറകെ ഒന്നായി ഇംഗ്ളീഷുസേനയ്ക്കെതിരായി യുദ്ധരംഗത്തേക്കു നയിച്ചു. മഴമൂലം നനഞ്ഞുകുഴഞ്ഞുകിടന്ന സ്ഥലത്തുകൂടി ഫ്രഞ്ചുകാരുടെ അശ്വസേനയ്ക്ക് മുമ്പോട്ടു പോകുവാന്‍ ബുദ്ധിമുട്ടുണ്ടായി. മുന്നേറിക്കൊണ്ടിരുന്ന ഫ്രഞ്ചുപടയാളികളെ ഇംഗ്ളീഷുപടയാളികള്‍ അമ്പുംവില്ലും ഉപയോഗിച്ച് കൊന്നൊടുക്കി. ആദ്യവിഭാഗം ഫ്രഞ്ചുസേനയെ ഇംഗ്ളീഷുകാര്‍ക്ക് നിശ്ശേഷം നശിപ്പിക്കാന്‍ കഴിഞ്ഞതിനാല്‍, മറ്റു സേനാവിഭാഗങ്ങളെയും അവര്‍ക്കു നിഷ്പ്രയാസം പരാജയപ്പെടുത്തുവാന്‍ സാധിച്ചു. ഈ യുദ്ധത്തില്‍ ഇംഗ്ളീഷുകാര്‍ക്കു നേരിട്ടനഷ്ടം തുലോം തുച്ഛമായിരുന്നു; ഫ്രഞ്ചുകാരുടെ നഷ്ടം അതിഭീമവും. ഫ്രഞ്ചുകാര്‍ക്ക് അവരുടെ സൈന്യാധിപന്‍ ഉള്‍പ്പെടെ പതിനായിരത്തോളം പേര്‍ നഷ്ടമായി. മധ്യകാലഘട്ടങ്ങളില്‍ നടത്തപ്പെട്ട യുദ്ധങ്ങളില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് ഇത്. അജിന്‍കോര്‍ട്ടുയുദ്ധത്തില്‍ സിദ്ധിച്ച വിജയത്തിന്റെ സ്മരണ ഇംഗ്ളണ്ടില്‍ ദീര്‍ഘകാലം നിലനിന്നു. ഷേക്സ്പിയര്‍, ഹെന്റി V എന്ന നാടകത്തില്‍ ഈ യുദ്ധത്തെപ്പറ്റി പരാമര്‍ശിച്ചിട്ടുണ്ട്. നോ: ശതവത്സരയുദ്ധം.
 +
 
(പ്രൊഫ. വി. ടൈറ്റസ് വറുഗീസ്)
(പ്രൊഫ. വി. ടൈറ്റസ് വറുഗീസ്)
 +
[[Category:ചരിത്രം]]

Current revision as of 05:32, 8 ഏപ്രില്‍ 2008

അജിന്‍കോര്‍ട്ടു യുദ്ധം

Battle of Agincourt

ഇംഗ്ളണ്ടും ഫ്രാന്‍സും തമ്മില്‍ ഉത്തരഫ്രാന്‍സിലെ പാസ്-ദെ-കലേ (Pas-de-Calais) പ്രവിശ്യയിലെ ഒരു ഗ്രാമമായ അജിന്‍ കോര്‍ട്ടില്‍വച്ച് 1415 ഒ. 25-ന് നടത്തിയ യുദ്ധം. ഇത് ശതവത്സരയുദ്ധത്തിന്റെ (Hundred Years' War) ഒരു ഭാഗമായിരുന്നു.

ഇംഗ്ളണ്ടിലെ രാജാവായ ഹെന്റി V ന്റെ (1387-1422) നേതൃത്വത്തിലുള്ള സേന ഹാര്‍ഫ്ലോറില്‍ (Harfleur) നിന്നു മുന്നേറി. അവരെ ചെറുത്തുനിറുത്തുവാന്‍ ഫ്രഞ്ചുസേനാധിപനായ ചാള്‍സ്-ഡി ആല്‍ബ്രറ്റ് (Charles d' Albert) അജിന്‍ കോര്‍ട്ടിന്റെയും ട്രെയിംകോര്‍ട്ടിന്റെയും മധ്യേയുള്ള വനത്തിന്റെ വ.ഭാഗത്തു നിലയുറപ്പിച്ചു. പിന്നീട് ഈ രണ്ടു സേനാവിഭാഗങ്ങളും സമാന്തരമായി വ. പടിഞ്ഞാറേക്ക് നീങ്ങി. ഭക്ഷണദൌര്‍ലഭ്യം മൂലം വിഷമിച്ച ഹെന്റി V ഇംഗ്ളണ്ടിലേക്കു മടങ്ങിപ്പോകാന്‍ ഫ്രഞ്ചുകാരുടെ അനുമതി ആവശ്യപ്പെട്ടു; ഫ്രഞ്ചുകാര്‍ ഈ അപേക്ഷ നിരാകരിച്ചു. ഇതിനെ തുടര്‍ന്ന്, അജിന്‍കോര്‍ട്ടിന്റെ പടിഞ്ഞാറുഭാഗത്തുള്ള വനപ്രദേശത്ത് ഇംഗ്ളീഷുസേന നിലയുറപ്പിച്ചു. എണ്ണത്തില്‍ കൂടുതലായിരുന്ന ഫ്രഞ്ചുസേനയ്ക്ക് യുദ്ധവിജയത്തില്‍ അമിതവിശ്വാസം ഉണ്ടായിരുന്നതിനാല്‍ തങ്ങളുടെ മൂന്നു വിഭാഗം സേനയെ ഒന്നിനു പുറകെ ഒന്നായി ഇംഗ്ളീഷുസേനയ്ക്കെതിരായി യുദ്ധരംഗത്തേക്കു നയിച്ചു. മഴമൂലം നനഞ്ഞുകുഴഞ്ഞുകിടന്ന സ്ഥലത്തുകൂടി ഫ്രഞ്ചുകാരുടെ അശ്വസേനയ്ക്ക് മുമ്പോട്ടു പോകുവാന്‍ ബുദ്ധിമുട്ടുണ്ടായി. മുന്നേറിക്കൊണ്ടിരുന്ന ഫ്രഞ്ചുപടയാളികളെ ഇംഗ്ളീഷുപടയാളികള്‍ അമ്പുംവില്ലും ഉപയോഗിച്ച് കൊന്നൊടുക്കി. ആദ്യവിഭാഗം ഫ്രഞ്ചുസേനയെ ഇംഗ്ളീഷുകാര്‍ക്ക് നിശ്ശേഷം നശിപ്പിക്കാന്‍ കഴിഞ്ഞതിനാല്‍, മറ്റു സേനാവിഭാഗങ്ങളെയും അവര്‍ക്കു നിഷ്പ്രയാസം പരാജയപ്പെടുത്തുവാന്‍ സാധിച്ചു. ഈ യുദ്ധത്തില്‍ ഇംഗ്ളീഷുകാര്‍ക്കു നേരിട്ടനഷ്ടം തുലോം തുച്ഛമായിരുന്നു; ഫ്രഞ്ചുകാരുടെ നഷ്ടം അതിഭീമവും. ഫ്രഞ്ചുകാര്‍ക്ക് അവരുടെ സൈന്യാധിപന്‍ ഉള്‍പ്പെടെ പതിനായിരത്തോളം പേര്‍ നഷ്ടമായി. മധ്യകാലഘട്ടങ്ങളില്‍ നടത്തപ്പെട്ട യുദ്ധങ്ങളില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് ഇത്. അജിന്‍കോര്‍ട്ടുയുദ്ധത്തില്‍ സിദ്ധിച്ച വിജയത്തിന്റെ സ്മരണ ഇംഗ്ളണ്ടില്‍ ദീര്‍ഘകാലം നിലനിന്നു. ഷേക്സ്പിയര്‍, ഹെന്റി V എന്ന നാടകത്തില്‍ ഈ യുദ്ധത്തെപ്പറ്റി പരാമര്‍ശിച്ചിട്ടുണ്ട്. നോ: ശതവത്സരയുദ്ധം.

(പ്രൊഫ. വി. ടൈറ്റസ് വറുഗീസ്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍