This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അജയ്കുമാര്‍ മുക്കര്‍ജി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അജയ്കുമാര്‍ മുക്കര്‍ജി (1901 - 86) = ബംഗ്ളാകോണ്‍ഗ്രസ് സ്ഥാപകന്‍. മൂന്നു തവണ...)
 
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 2: വരി 2:
ബംഗ്ളാകോണ്‍ഗ്രസ് സ്ഥാപകന്‍. മൂന്നു തവണ ഇദ്ദേഹം പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയായിട്ടുണ്ട്. 1967-ലും 1969-ലും കമ്യൂണിസ്റ്റ് പാര്‍ട്ടി (മാര്‍ക്സിസ്റ്റ്)മുഖ്യ പങ്കാളിയായുള്ള ഐക്യമുന്നണി മന്ത്രിസഭകളുടെയും, 1971-ല്‍ മാര്‍ക്സിസ്റ്റിതര ജനാധിപത്യ ഷഡ്കക്ഷിസഖ്യ മന്ത്രിസഭയുടെയും നേതൃത്വം ഇദ്ദേഹം വഹിച്ചു.

-
 
+
[[Image:p.227.jpg|thumb|150x250px|right|അജയകുമാര്‍ മുക്കര്‍ജി]] 
അജയ്കുമാര്‍ മുക്കര്‍ജി 1901 ഏ. 15-ന് താംലൂക്കില്‍ ജനിച്ചു. ആദ്യകാല വിദ്യാഭ്യാസം അവിടത്തെ ഹാമില്‍ട്ടണ്‍ സ്കൂളില്‍ നടത്തി. മെട്രിക്കുലേഷന്‍ പരീക്ഷ പാസ്സായശേഷം ഹൂഗ്ളിയിലെ ഉത്തര്‍പാദം കോളജിലും കൊല്‍ക്കത്തയിലെ പ്രസിഡന്‍സി കോളജിലും പഠിച്ചു. ഗാന്ധിജിയുടെ ആഹ്വാനമനുസരിച്ച് നിസ്സഹകരണപ്രസ്ഥാനത്തില്‍ പങ്കെടുക്കാന്‍ കോളജില്‍നിന്നും പുറത്തുവന്ന അജയ്കുമാര്‍ മുക്കര്‍ജി പല പ്രാവശ്യം ജയില്‍വാസം വരിച്ചിട്ടുണ്ട്. 1942-ലെ ക്വിറ്റിന്ത്യാ സമരത്തിനുശേഷം താംലൂക്കില്‍ ഒരു സമാന്തര ഗവണ്‍മെന്റ് രൂപവത്കരിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടു. അജയ്കുമാര്‍ മുക്കര്‍ജിക്ക് ആറുവര്‍ഷം ജയിലില്‍ കഴിച്ചുകൂട്ടേണ്ടിവന്നു. 1952-ല്‍ നിയമസഭാംഗമായി. 1952-63 വരെ ജലസേചനവകുപ്പുമന്ത്രിയായിരുന്നു. 'കാമരാജ് പദ്ധതി'യനുസരിച്ച് 1963 സെപ്.-ല്‍ മന്ത്രിസ്ഥാനം രാജിവച്ചു. അടുത്തവര്‍ഷം പശ്ചിമബംഗാള്‍ പി.സി.സി. പ്രസിഡന്റും 1966 ജനു.-ല്‍ ബംഗ്ളാ കോണ്‍ഗ്രസ്സിന്റെ സ്ഥാപക പ്രസിഡന്റുമായി. 1967-ലും 1969-ലും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയായിരുന്നു. 1971-ലെ ഇടക്കാല തെരഞ്ഞെടുപ്പില്‍ അജയ്കുമാര്‍ മുക്കര്‍ജി ബറാംപൂര്‍, താംലൂക്ക് എന്നീ രണ്ടു നിയോജകമണ്ഡലങ്ങളില്‍ മത്സരിച്ചു. ബറാംപൂരില്‍ ഇദ്ദേഹം പരാജയപ്പെട്ടെങ്കിലും താംലൂക്കില്‍നിന്നു വിജയിച്ചു. 1971 ഏ. 2-ന് ഇദ്ദേഹം പശ്ചിമബംഗാളിലെ മുഖ്യമന്ത്രിയായി മൂന്നാം തവണ ഭരണം കൈയേറ്റു. 1971 ജൂണ്‍ 25-ന് മുക്കര്‍ജി മുഖ്യമന്ത്രിസ്ഥാനം രാജിവച്ച്, അസംബ്ളി പിരിച്ചുവിട്ടു. 1986-ല്‍ ഇദ്ദേഹം അന്തരിച്ചു.

[[Category:ജീവചരിത്രം]]

Current revision as of 05:28, 8 ഏപ്രില്‍ 2008

അജയ്കുമാര്‍ മുക്കര്‍ജി (1901 - 86)

ബംഗ്ളാകോണ്‍ഗ്രസ് സ്ഥാപകന്‍. മൂന്നു തവണ ഇദ്ദേഹം പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയായിട്ടുണ്ട്. 1967-ലും 1969-ലും കമ്യൂണിസ്റ്റ് പാര്‍ട്ടി (മാര്‍ക്സിസ്റ്റ്)മുഖ്യ പങ്കാളിയായുള്ള ഐക്യമുന്നണി മന്ത്രിസഭകളുടെയും, 1971-ല്‍ മാര്‍ക്സിസ്റ്റിതര ജനാധിപത്യ ഷഡ്കക്ഷിസഖ്യ മന്ത്രിസഭയുടെയും നേതൃത്വം ഇദ്ദേഹം വഹിച്ചു.

അജയകുമാര്‍ മുക്കര്‍ജി

അജയ്കുമാര്‍ മുക്കര്‍ജി 1901 ഏ. 15-ന് താംലൂക്കില്‍ ജനിച്ചു. ആദ്യകാല വിദ്യാഭ്യാസം അവിടത്തെ ഹാമില്‍ട്ടണ്‍ സ്കൂളില്‍ നടത്തി. മെട്രിക്കുലേഷന്‍ പരീക്ഷ പാസ്സായശേഷം ഹൂഗ്ളിയിലെ ഉത്തര്‍പാദം കോളജിലും കൊല്‍ക്കത്തയിലെ പ്രസിഡന്‍സി കോളജിലും പഠിച്ചു. ഗാന്ധിജിയുടെ ആഹ്വാനമനുസരിച്ച് നിസ്സഹകരണപ്രസ്ഥാനത്തില്‍ പങ്കെടുക്കാന്‍ കോളജില്‍നിന്നും പുറത്തുവന്ന അജയ്കുമാര്‍ മുക്കര്‍ജി പല പ്രാവശ്യം ജയില്‍വാസം വരിച്ചിട്ടുണ്ട്. 1942-ലെ ക്വിറ്റിന്ത്യാ സമരത്തിനുശേഷം താംലൂക്കില്‍ ഒരു സമാന്തര ഗവണ്‍മെന്റ് രൂപവത്കരിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടു. അജയ്കുമാര്‍ മുക്കര്‍ജിക്ക് ആറുവര്‍ഷം ജയിലില്‍ കഴിച്ചുകൂട്ടേണ്ടിവന്നു. 1952-ല്‍ നിയമസഭാംഗമായി. 1952-63 വരെ ജലസേചനവകുപ്പുമന്ത്രിയായിരുന്നു. 'കാമരാജ് പദ്ധതി'യനുസരിച്ച് 1963 സെപ്.-ല്‍ മന്ത്രിസ്ഥാനം രാജിവച്ചു. അടുത്തവര്‍ഷം പശ്ചിമബംഗാള്‍ പി.സി.സി. പ്രസിഡന്റും 1966 ജനു.-ല്‍ ബംഗ്ളാ കോണ്‍ഗ്രസ്സിന്റെ സ്ഥാപക പ്രസിഡന്റുമായി. 1967-ലും 1969-ലും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയായിരുന്നു. 1971-ലെ ഇടക്കാല തെരഞ്ഞെടുപ്പില്‍ അജയ്കുമാര്‍ മുക്കര്‍ജി ബറാംപൂര്‍, താംലൂക്ക് എന്നീ രണ്ടു നിയോജകമണ്ഡലങ്ങളില്‍ മത്സരിച്ചു. ബറാംപൂരില്‍ ഇദ്ദേഹം പരാജയപ്പെട്ടെങ്കിലും താംലൂക്കില്‍നിന്നു വിജയിച്ചു. 1971 ഏ. 2-ന് ഇദ്ദേഹം പശ്ചിമബംഗാളിലെ മുഖ്യമന്ത്രിയായി മൂന്നാം തവണ ഭരണം കൈയേറ്റു. 1971 ജൂണ്‍ 25-ന് മുക്കര്‍ജി മുഖ്യമന്ത്രിസ്ഥാനം രാജിവച്ച്, അസംബ്ളി പിരിച്ചുവിട്ടു. 1986-ല്‍ ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍