This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അമിയന്‍സ് സമാധാനസന്ധി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
വരി 3: വരി 3:
ഫ്രാന്‍സിലെ സോം (Somme) നദീതീരത്ത് പാരിസിന് 116 കി.മീ. വ.ഭാഗത്തായി സ്ഥിതിചെയ്യുന്ന അമിയന്‍സില്‍ (Amiens) വച്ച് ഇംഗ്ളണ്ട്, ഫ്രാന്‍സ്, സ്പെയിന്‍, ഹോളണ്ട് എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് 1802 മാ. 27-ന് ഒപ്പുവച്ച സമാധാനസന്ധി. ഈ സന്ധിവ്യവസ്ഥകള്‍ അനുസരിച്ച് നെപ്പോളിയന്റെ യുദ്ധങ്ങളില്‍ ഇംഗ്ളീഷുകാര്‍ പിടിച്ചെടുത്ത രാജ്യങ്ങളില്‍ സിലോണും, ട്രിനിഡാഡും ഒഴിച്ചുള്ളവ ഫ്രാന്‍സിനും അതിന്റെ സുഹൃദ്രാജ്യങ്ങള്‍ക്കും തിരികെ ലഭിച്ചു. ഈജിപ്ത് തുര്‍ക്കിയുടെ ആധിപത്യത്തിലാകുകയും തുര്‍ക്കിയുടെ അതിരുകള്‍ ഇംഗ്ളണ്ടും ഫ്രാന്‍സും അംഗീകരിക്കുകയും ചെയ്തു. മാള്‍ട്ടയുടെ സ്വാതന്ത്യ്രം അംഗീകരിക്കുകയും ഒരു നിഷ്പക്ഷരാജ്യമായിരിക്കാന്‍ വ്യവസ്ഥ ചെയ്യുകയും ചെയ്തു. താത്കാലികമായി യൂറോപ്പില്‍ സമാധാനം സ്ഥാപിക്കാന്‍ സഹായകമായ അമിയന്‍സ് സമാധാനസന്ധിയിലെ വ്യവസ്ഥകള്‍ പൊതുവേ ഫ്രാന്‍സിന് അനുകൂലമായിരുന്നു.

 +
 +
[[Category:ചരിത്രം]]

05:26, 8 ഏപ്രില്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

അമിയന്‍സ് സമാധാനസന്ധി (1802)

Amiens, Treaty of

ഫ്രാന്‍സിലെ സോം (Somme) നദീതീരത്ത് പാരിസിന് 116 കി.മീ. വ.ഭാഗത്തായി സ്ഥിതിചെയ്യുന്ന അമിയന്‍സില്‍ (Amiens) വച്ച് ഇംഗ്ളണ്ട്, ഫ്രാന്‍സ്, സ്പെയിന്‍, ഹോളണ്ട് എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് 1802 മാ. 27-ന് ഒപ്പുവച്ച സമാധാനസന്ധി. ഈ സന്ധിവ്യവസ്ഥകള്‍ അനുസരിച്ച് നെപ്പോളിയന്റെ യുദ്ധങ്ങളില്‍ ഇംഗ്ളീഷുകാര്‍ പിടിച്ചെടുത്ത രാജ്യങ്ങളില്‍ സിലോണും, ട്രിനിഡാഡും ഒഴിച്ചുള്ളവ ഫ്രാന്‍സിനും അതിന്റെ സുഹൃദ്രാജ്യങ്ങള്‍ക്കും തിരികെ ലഭിച്ചു. ഈജിപ്ത് തുര്‍ക്കിയുടെ ആധിപത്യത്തിലാകുകയും തുര്‍ക്കിയുടെ അതിരുകള്‍ ഇംഗ്ളണ്ടും ഫ്രാന്‍സും അംഗീകരിക്കുകയും ചെയ്തു. മാള്‍ട്ടയുടെ സ്വാതന്ത്യ്രം അംഗീകരിക്കുകയും ഒരു നിഷ്പക്ഷരാജ്യമായിരിക്കാന്‍ വ്യവസ്ഥ ചെയ്യുകയും ചെയ്തു. താത്കാലികമായി യൂറോപ്പില്‍ സമാധാനം സ്ഥാപിക്കാന്‍ സഹായകമായ അമിയന്‍സ് സമാധാനസന്ധിയിലെ വ്യവസ്ഥകള്‍ പൊതുവേ ഫ്രാന്‍സിന് അനുകൂലമായിരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍