This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അംഗഭംഗം (ഭാഷാശാസ്ത്രത്തില്‍)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അംഗഭംഗം (ഭാഷാശാസ്ത്രത്തില്‍) = മൂലദ്രാവിഡത്തിലെ ഒരു ശാഖ മലയാളമായി പര...)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
= അംഗഭംഗം (ഭാഷാശാസ്ത്രത്തില്‍) =
= അംഗഭംഗം (ഭാഷാശാസ്ത്രത്തില്‍) =
-
മൂലദ്രാവിഡത്തിലെ ഒരു ശാഖ മലയാളമായി പരിണമിച്ചപ്പോള്‍ ചില പദങ്ങള്‍ക്ക് അക്ഷരലോപം (്യിരീുമശീിേ) തുടങ്ങിയ ചില വൈരൂപ്യങ്ങള്‍ വന്നതിനെ കുറിക്കുവാന്‍ എ.ആര്‍. രാജരാജവര്‍മ കൊടുത്തിരിക്കുന്ന സംജ്ഞ. പഴയ ചില പ്രകൃതിപ്രത്യയങ്ങള്‍ക്കാണ് ഈ മാറ്റമുണ്ടായത്. ആദിയും അന്തവും നഷ്ടപ്പെട്ട രീതിയില്‍ കാണപ്പെടുന്ന ഇത്തരം പദങ്ങളുടെ ആഗമത്തെക്കുറിച്ച് ഭിന്നാഭിപ്രായങ്ങളാണുള്ളത്. ഉദാഹരണമായി 'ക്കു' എന്ന വിഭക്തി പ്രത്യയം 'ഉ' എന്നും, 'ഉടയ' എന്നത് 'ഉടെ-ടെ' എന്നും ചുരുങ്ങിയിരിക്കുന്നു. പ്രകൃതിക്കുണ്ടാകുന്ന അംഗഭംഗത്തിന്, പെയര്‍ > പേര്‍; ആകും > ആം എന്നീ ഉദാഹരണങ്ങള്‍ കാണുക. നോ: ആറു (ഭാഷാ) നയങ്ങള്‍
+
മൂലദ്രാവിഡത്തിലെ ഒരു ശാഖ മലയാളമായി പരിണമിച്ചപ്പോള്‍ ചില പദങ്ങള്‍ക്ക് അക്ഷരലോപം (syncopation) തുടങ്ങിയ ചില വൈരൂപ്യങ്ങള്‍ വന്നതിനെ കുറിക്കുവാന്‍ എ.ആര്‍. രാജരാജവര്‍മ കൊടുത്തിരിക്കുന്ന സംജ്ഞ. പഴയ ചില പ്രകൃതിപ്രത്യയങ്ങള്‍ക്കാണ് ഈ മാറ്റമുണ്ടായത്. ആദിയും അന്തവും നഷ്ടപ്പെട്ട രീതിയില്‍ കാണപ്പെടുന്ന ഇത്തരം പദങ്ങളുടെ ആഗമത്തെക്കുറിച്ച് ഭിന്നാഭിപ്രായങ്ങളാണുള്ളത്. ഉദാഹരണമായി 'ക്കു' എന്ന വിഭക്തി പ്രത്യയം 'ഉ' എന്നും, 'ഉടയ' എന്നത് 'ഉടെ-ടെ' എന്നും ചുരുങ്ങിയിരിക്കുന്നു. പ്രകൃതിക്കുണ്ടാകുന്ന അംഗഭംഗത്തിന്, പെയര്‍ > പേര്‍; ആകും > ആം എന്നീ ഉദാഹരണങ്ങള്‍ കാണുക. നോ: ആറു (ഭാഷാ) നയങ്ങള്‍
 +
[[Category:ഭാഷാശാസ്ത്രം]]

Current revision as of 04:38, 8 ഏപ്രില്‍ 2008

അംഗഭംഗം (ഭാഷാശാസ്ത്രത്തില്‍)

മൂലദ്രാവിഡത്തിലെ ഒരു ശാഖ മലയാളമായി പരിണമിച്ചപ്പോള്‍ ചില പദങ്ങള്‍ക്ക് അക്ഷരലോപം (syncopation) തുടങ്ങിയ ചില വൈരൂപ്യങ്ങള്‍ വന്നതിനെ കുറിക്കുവാന്‍ എ.ആര്‍. രാജരാജവര്‍മ കൊടുത്തിരിക്കുന്ന സംജ്ഞ. പഴയ ചില പ്രകൃതിപ്രത്യയങ്ങള്‍ക്കാണ് ഈ മാറ്റമുണ്ടായത്. ആദിയും അന്തവും നഷ്ടപ്പെട്ട രീതിയില്‍ കാണപ്പെടുന്ന ഇത്തരം പദങ്ങളുടെ ആഗമത്തെക്കുറിച്ച് ഭിന്നാഭിപ്രായങ്ങളാണുള്ളത്. ഉദാഹരണമായി 'ക്കു' എന്ന വിഭക്തി പ്രത്യയം 'ഉ' എന്നും, 'ഉടയ' എന്നത് 'ഉടെ-ടെ' എന്നും ചുരുങ്ങിയിരിക്കുന്നു. പ്രകൃതിക്കുണ്ടാകുന്ന അംഗഭംഗത്തിന്, പെയര്‍ > പേര്‍; ആകും > ആം എന്നീ ഉദാഹരണങ്ങള്‍ കാണുക. നോ: ആറു (ഭാഷാ) നയങ്ങള്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍