This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അങ്കണം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അങ്കണം = നാലുകെട്ടിന്റെ നടുവിലുള്ള മുറ്റം. പ്രാങ്കണം എന്നും പേരുണ്ട...) |
|||
(ഇടക്കുള്ള 10 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.) | |||
വരി 1: | വരി 1: | ||
= അങ്കണം = | = അങ്കണം = | ||
- | + | [[Image:p.157 anganam-.jpg|thumb|270x150px|left|നാലുകെട്ടിലെ അങ്കണം]]നാലുകെട്ടിന്റെ നടുവിലുള്ള മുറ്റം. പ്രാങ്കണം എന്നും പേരുണ്ട്. നാലുകെട്ടുപുരകളുടെ കിഴക്കിനി, തെക്കിനി, പടിഞ്ഞാറ്റിനി, വടക്കിനി എന്നീ നാലുഭാഗങ്ങളുടെ പടികള്‍ക്കു പുറത്ത് മധ്യത്തിലായാണ് അങ്കണം സ്ഥിതിചെയ്യുന്നത്. തെക്കുവടക്ക് ദീര്ഘചതുരമായും സമചതുരമായും അങ്കണം നിര്‍മിക്കുന്നതിന് വിധിയുണ്ട്. സമചതുരമായുള്ള അങ്കണത്തിന്റെ നടുക്ക് മുല്ലത്തറ പണിത് അതില്‍ ചില ദേവതമാരെ പ്രതിഷ്ഠിക്കാറുണ്ട്. എട്ടുകെട്ടുപുരകള്ക്ക് രണ്ടും പതിനാറുകെട്ടുകള്ക്ക് നാലും നടുമുറ്റങ്ങള്‍ കാണും. മുറ്റത്തിന്റെ പര്യായമായും സ്ഥലം എന്ന അര്‍ഥത്തിലും അങ്കണശബ്ദം പ്രയോഗിക്കാറുണ്ട്. ഉദാ. ഗഗനാങ്കണം, രണാങ്കണം മുതലായവ. | |
- | നാലുകെട്ടിന്റെ നടുവിലുള്ള മുറ്റം. പ്രാങ്കണം എന്നും പേരുണ്ട്. നാലുകെട്ടുപുരകളുടെ കിഴക്കിനി, തെക്കിനി, പടിഞ്ഞാറ്റിനി, വടക്കിനി എന്നീ നാലുഭാഗങ്ങളുടെ പടികള്‍ക്കു പുറത്ത് മധ്യത്തിലായാണ് അങ്കണം സ്ഥിതിചെയ്യുന്നത്. തെക്കുവടക്ക് ദീര്ഘചതുരമായും സമചതുരമായും അങ്കണം നിര്‍മിക്കുന്നതിന് വിധിയുണ്ട്. സമചതുരമായുള്ള അങ്കണത്തിന്റെ നടുക്ക് മുല്ലത്തറ പണിത് അതില്‍ ചില ദേവതമാരെ പ്രതിഷ്ഠിക്കാറുണ്ട്. എട്ടുകെട്ടുപുരകള്ക്ക് രണ്ടും പതിനാറുകെട്ടുകള്ക്ക് നാലും നടുമുറ്റങ്ങള്‍ കാണും. മുറ്റത്തിന്റെ പര്യായമായും സ്ഥലം എന്ന അര്‍ഥത്തിലും അങ്കണശബ്ദം പ്രയോഗിക്കാറുണ്ട്. ഉദാ. ഗഗനാങ്കണം, രണാങ്കണം മുതലായവ. | + | |
(കെ. ശിവരാമമേനോന്) | (കെ. ശിവരാമമേനോന്) | ||
+ | [[Category:പാര്‍പ്പിടം]] |
Current revision as of 04:22, 8 ഏപ്രില്‍ 2008
അങ്കണം
നാലുകെട്ടിന്റെ നടുവിലുള്ള മുറ്റം. പ്രാങ്കണം എന്നും പേരുണ്ട്. നാലുകെട്ടുപുരകളുടെ കിഴക്കിനി, തെക്കിനി, പടിഞ്ഞാറ്റിനി, വടക്കിനി എന്നീ നാലുഭാഗങ്ങളുടെ പടികള്‍ക്കു പുറത്ത് മധ്യത്തിലായാണ് അങ്കണം സ്ഥിതിചെയ്യുന്നത്. തെക്കുവടക്ക് ദീര്ഘചതുരമായും സമചതുരമായും അങ്കണം നിര്‍മിക്കുന്നതിന് വിധിയുണ്ട്. സമചതുരമായുള്ള അങ്കണത്തിന്റെ നടുക്ക് മുല്ലത്തറ പണിത് അതില്‍ ചില ദേവതമാരെ പ്രതിഷ്ഠിക്കാറുണ്ട്. എട്ടുകെട്ടുപുരകള്ക്ക് രണ്ടും പതിനാറുകെട്ടുകള്ക്ക് നാലും നടുമുറ്റങ്ങള്‍ കാണും. മുറ്റത്തിന്റെ പര്യായമായും സ്ഥലം എന്ന അര്‍ഥത്തിലും അങ്കണശബ്ദം പ്രയോഗിക്കാറുണ്ട്. ഉദാ. ഗഗനാങ്കണം, രണാങ്കണം മുതലായവ.(കെ. ശിവരാമമേനോന്)