This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അഗ്നിപര്‍വതവക്ത്രം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(ഇടക്കുള്ള 4 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.) | |||
വരി 1: | വരി 1: | ||
= അഗ്നിപര്‍വതവക്ത്രം = | = അഗ്നിപര്‍വതവക്ത്രം = | ||
Volcanic crater | Volcanic crater | ||
+ | |||
+ | [[Image:p.no.131- (molten lava)volcano5.jpg|thumb|300x300px|left|അഗ്നിപര്‍വതവക്ത്രം]] | ||
അഗ്നിപര്‍വതോദ്ഗാരത്തിന്റെ മുഖം. ഇവ ചോര്‍പ്പിന്റെ ആകൃതിയിലോ കിണറുപോലെയോ കാണപ്പെടുന്നു. ഈ വിലമുഖങ്ങളുടെ അടിയില്‍ ഭൂമിയുടെ അഗാധതലങ്ങളിലേക്കിറങ്ങിച്ചെല്ലുന്ന നാളികള്‍ ഉണ്ടായിരിക്കും. ഇവയ്ക്ക് (ക്രേറ്ററുകള്‍) അനേകശതം മീ. ആഴവും കുറഞ്ഞത് 300 മീ. ഓളം വ്യാസവും ഉണ്ടായിരിക്കും. ക്രേറ്ററുകളുടെ വശങ്ങള്‍ ഏറിയകൂറും കുത്തനെയിരിക്കും. ഇവ അഗ്നിപര്‍വതത്തിന്റെ ശീര്‍ഷത്തില്‍തന്നെയായിരിക്കണമെന്നില്ല; ചിലപ്പോള്‍ പാര്‍ശ്വസ്ഥിതവുമാകാം. | അഗ്നിപര്‍വതോദ്ഗാരത്തിന്റെ മുഖം. ഇവ ചോര്‍പ്പിന്റെ ആകൃതിയിലോ കിണറുപോലെയോ കാണപ്പെടുന്നു. ഈ വിലമുഖങ്ങളുടെ അടിയില്‍ ഭൂമിയുടെ അഗാധതലങ്ങളിലേക്കിറങ്ങിച്ചെല്ലുന്ന നാളികള്‍ ഉണ്ടായിരിക്കും. ഇവയ്ക്ക് (ക്രേറ്ററുകള്‍) അനേകശതം മീ. ആഴവും കുറഞ്ഞത് 300 മീ. ഓളം വ്യാസവും ഉണ്ടായിരിക്കും. ക്രേറ്ററുകളുടെ വശങ്ങള്‍ ഏറിയകൂറും കുത്തനെയിരിക്കും. ഇവ അഗ്നിപര്‍വതത്തിന്റെ ശീര്‍ഷത്തില്‍തന്നെയായിരിക്കണമെന്നില്ല; ചിലപ്പോള്‍ പാര്‍ശ്വസ്ഥിതവുമാകാം. | ||
വരി 7: | വരി 9: | ||
സജീവമല്ലാത്ത അഗ്നിപര്‍വതങ്ങളുടെ വിലമുഖം വെള്ളംനിറഞ്ഞു ജലാശയങ്ങളായി മാറുന്നു. ഇവയാണ് ക്രേറ്റര്‍തടാകങ്ങള്‍. | സജീവമല്ലാത്ത അഗ്നിപര്‍വതങ്ങളുടെ വിലമുഖം വെള്ളംനിറഞ്ഞു ജലാശയങ്ങളായി മാറുന്നു. ഇവയാണ് ക്രേറ്റര്‍തടാകങ്ങള്‍. | ||
+ | [[Category:ഭൂവിജ്ഞാനീയം]] |
Current revision as of 11:40, 7 ഏപ്രില്‍ 2008
അഗ്നിപര്‍വതവക്ത്രം
Volcanic crater
അഗ്നിപര്‍വതോദ്ഗാരത്തിന്റെ മുഖം. ഇവ ചോര്‍പ്പിന്റെ ആകൃതിയിലോ കിണറുപോലെയോ കാണപ്പെടുന്നു. ഈ വിലമുഖങ്ങളുടെ അടിയില്‍ ഭൂമിയുടെ അഗാധതലങ്ങളിലേക്കിറങ്ങിച്ചെല്ലുന്ന നാളികള്‍ ഉണ്ടായിരിക്കും. ഇവയ്ക്ക് (ക്രേറ്ററുകള്‍) അനേകശതം മീ. ആഴവും കുറഞ്ഞത് 300 മീ. ഓളം വ്യാസവും ഉണ്ടായിരിക്കും. ക്രേറ്ററുകളുടെ വശങ്ങള്‍ ഏറിയകൂറും കുത്തനെയിരിക്കും. ഇവ അഗ്നിപര്‍വതത്തിന്റെ ശീര്‍ഷത്തില്‍തന്നെയായിരിക്കണമെന്നില്ല; ചിലപ്പോള്‍ പാര്‍ശ്വസ്ഥിതവുമാകാം.
വൃത്താകൃതിയില്‍ ഒരു കി.മീ.-ലേറെ വ്യാസമുള്ള അഗ്നി പര്‍വതവക്ത്രങ്ങളും വിരളമല്ല. ഇവയെ കാല്‍ഡെറാ(Caldera) എന്നു പറയുന്നു. അത്യുഗ്രമായ പൊട്ടിത്തെറിയുടെ ഫലമായി വിലമുഖത്തിന്റെ വശങ്ങള്‍ അടര്‍ത്തിമാറ്റപ്പെടുകയോ പര്‍വതത്തിന്റെ മുകള്‍ഭാഗം ഇടിഞ്ഞമരുകയോ ചെയ്യുന്നതു മൂലമാണ് കാല്‍ഡെറാ രൂപംകൊള്ളുന്നത്.
സജീവമല്ലാത്ത അഗ്നിപര്‍വതങ്ങളുടെ വിലമുഖം വെള്ളംനിറഞ്ഞു ജലാശയങ്ങളായി മാറുന്നു. ഇവയാണ് ക്രേറ്റര്‍തടാകങ്ങള്‍.