This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഗേറ്റ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
 
(ഇടക്കുള്ള 3 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
= അഗേറ്റ് =
= അഗേറ്റ് =
-
അഴമലേ
+
Agate
-
വര്‍ണതന്തുക്കളാല്‍ ആകര്‍ഷകമായ ഒരിനം വെണ്ണക്കല്ല്; ക്വാര്‍ട്ട്സിന്റെ ഒരു വകഭേദം. അഗേറ്റിന്റെ ഭൌതിക ഗുണങ്ങള്‍ മൂലധാതുവായ ക്വാര്‍ട്ട്സിന്റേതില്‍നിന്നും ഭിന്നമല്ല. കാഠിന്യം: 7; ആ. ഘ: 2.65. ധൂളീരൂപത്തിലുള്ള ക്വാര്‍ട്ട്സും നാനാവര്‍ണങ്ങളിലുള്ള ചെര്‍ട്ടും ഒന്നിടവിട്ട് അടുക്കുകളായി ചേര്‍ന്നു കാണപ്പെടുന്നു. ഇവയെ ചീളുകളായി അടര്‍ത്തി മാറ്റാം.
+
വര്‍ണതന്തുക്കളാല്‍ ആകര്‍ഷകമായ ഒരിനം വെണ്ണക്കല്ല്; ക്വാര്‍ട്ട്സിന്റെ ഒരു വകഭേദം. അഗേറ്റിന്റെ ഭൗതിക ഗുണങ്ങള്‍ മൂലധാതുവായ ക്വാര്‍ട്ട്സിന്റേതില്‍നിന്നും ഭിന്നമല്ല. കാഠിന്യം: 7; ആ. ഘ: 2.65. ധൂളീരൂപത്തിലുള്ള ക്വാര്‍ട്ട്സും നാനാവര്‍ണങ്ങളിലുള്ള ചെര്‍ട്ടും ഒന്നിടവിട്ട് അടുക്കുകളായി ചേര്‍ന്നു കാണപ്പെടുന്നു. ഇവയെ ചീളുകളായി അടര്‍ത്തി മാറ്റാം.
-
വര്‍ണരേഖകളുടെ രൂപഭേദം അനുസരിച്ച് അഗേറ്റുകളെ വിവിധ ഇനങ്ങളായി തിരിക്കാം. മേഘഛായകലര്‍ന്ന വെളുപ്പിലും കൃഷ്ണവര്‍ണത്തിലും മറ്റുമുള്ള പാളികള്‍ ഒന്നിടവിട്ടു കാണുന്ന ഇനമാണ് ഒണിക്സ് (ഛ്യിഃ). പരിച്ഛേദത്തില്‍ സമാന്തരമായി പ്രത്യക്ഷപ്പെടുന്ന ഋജുവര്‍ണരേഖകളുള്ളവയാണ് റിബന്‍ഡ് അഗേറ്റ് (ഞശയമിറ മഴമലേ). കറുപ്പും തവിട്ടുമായ വര്‍ണതന്തുക്കള്‍ പര്‍ണസിരകളെപ്പോലെ വ്യാപിച്ചു കാണുന്ന വെണ്ണക്കല്ലാണ് മോച്ചാസ്റ്റോണ്‍ (ങീരവമ ീില). മോസ്സ് അഗേറ്റില്‍ പായലിന്റേതുപോലെ പടര്‍ന്ന പച്ചനിറം കാണുന്നു. വൃത്താകാരത്തില്‍ വര്‍ണപ്പട്ടകളുള്ള റിംഗ് അഗേറ്റ് (ഞശിഴ മഴമലേ) ഇക്കൂട്ടത്തില്‍ ഏറ്റവും മനോഹരമാണ്.
+
വര്‍ണരേഖകളുടെ രൂപഭേദം അനുസരിച്ച് അഗേറ്റുകളെ വിവിധ ഇനങ്ങളായി തിരിക്കാം. മേഘഛായകലര്‍ന്ന വെളുപ്പിലും കൃഷ്ണവര്‍ണത്തിലും മറ്റുമുള്ള പാളികള്‍ ഒന്നിടവിട്ടു കാണുന്ന ഇനമാണ് ഒണിക്സ് (Onyx). പരിച്ഛേദത്തില്‍ സമാന്തരമായി പ്രത്യക്ഷപ്പെടുന്ന ഋജുവര്‍ണരേഖകളുള്ളവയാണ് റിബന്‍ഡ് അഗേറ്റ് (Riband agate). കറുപ്പും തവിട്ടുമായ വര്‍ണതന്തുക്കള്‍ പര്‍ണസിരകളെപ്പോലെ വ്യാപിച്ചു കാണുന്ന വെണ്ണക്കല്ലാണ് മോച്ചാസ്റ്റോണ്‍ (Mocha stone). മോസ്സ് അഗേറ്റില്‍ പായലിന്റേതുപോലെ പടര്‍ന്ന പച്ചനിറം കാണുന്നു. വൃത്താകാരത്തില്‍ വര്‍ണപ്പട്ടകളുള്ള റിംഗ് അഗേറ്റ് (Ring agate) ഇക്കൂട്ടത്തില്‍ ഏറ്റവും മനോഹരമാണ്.
മിക്കവാറും എല്ലാ പ്രദേശങ്ങളിലും സുലഭമായി കണ്ടുവരുന്ന ധാതുവാണ് അഗേറ്റ്. ലാവാപ്രവാഹങ്ങള്‍ക്കിടയിലെ വിദരങ്ങളിലാണ് ഇവ സാധാരണയായി രൂപംകൊള്ളുന്നത്. തണുത്തുറയുന്ന ലാവ ഘനീഭവിക്കുന്നതിനുമുമ്പ് അതിലടങ്ങിയിരിക്കുന്ന ബാഷ്പങ്ങള്‍ കുമിളിച്ച് ഘനീകൃതശിലകള്‍ക്കിടയില്‍ വിദരങ്ങള്‍ സൃഷ്ടിക്കുന്നു. ഇവയില്‍ ഉറഞ്ഞുകൂടുന്ന സിലികാമയജലം ചുറ്റുമുള്ള ശിലകളിലെ ആയസവസ്തുക്കളുമായി പ്രതിപ്രവര്‍ത്തിച്ച് ഇരുമ്പിന്റെ ലവണങ്ങള്‍ ഉത്പാദിപ്പിക്കുന്നു. കുഴമ്പുപരുവത്തിലുള്ള സിലികയില്‍ ഈ ലവണങ്ങള്‍ വിസരിച്ചശേഷം ഉണ്ടാകുന്ന ഇരുമ്പിന്റെ ഹൈഡ്രോക്സൈഡുകളാണ് വര്‍ണ പാളികകളായിത്തീര്‍ന്ന്, അഗേറ്റിന്റെ അവസ്ഥിതിക്ക് നിദാനമാകുന്നത്.

[[Image:p.124 ageate.jpg|thumb|150x150px|right|agate]]
+
[[Image:p.124 ageate.jpg|thumb|150x150px|right|അഗേററ്]]
-
വര്‍ണവൈചിത്യ്രംകൊണ്ട് അത്യാകര്‍ഷകങ്ങളായ ആഭരണങ്ങളുണ്ടാക്കാന്‍ അഗേറ്റുകള്‍ ഉപയോഗിച്ചുവരുന്നു. ശാസ്ത്രോപകരണങ്ങള്‍, അലങ്കാരസാധനങ്ങള്‍, മെഡലുകള്‍, ചാണകള്‍, കുടക്കാലുകള്‍ എന്നിവയും ഇവകൊണ്ടു നിര്‍മിക്കപ്പെടുന്നു.
+
വര്‍ണവൈചിത്ര്യംകൊണ്ട് അത്യാകര്‍ഷകങ്ങളായ ആഭരണങ്ങളുണ്ടാക്കാന്‍ അഗേറ്റുകള്‍ ഉപയോഗിച്ചുവരുന്നു. ശാസ്ത്രോപകരണങ്ങള്‍, അലങ്കാരസാധനങ്ങള്‍, മെഡലുകള്‍, ചാണകള്‍, കുടക്കാലുകള്‍ എന്നിവയും ഇവകൊണ്ടു നിര്‍മിക്കപ്പെടുന്നു.
-
ഏറ്റവും കൂടുതല്‍ അഗേറ്റ് ലഭിക്കുന്നത് തെ. അമേരിക്കയില്‍നിന്നാണ്. ദക്ഷിണേന്ത്യന്‍ പീഠപ്രദേശത്തെ ബസാള്‍ട്ട് ശിലാശേഖരങ്ങള്‍ക്കിടയില്‍ ഇത് ധാരാളമായി കാണപ്പെടുന്നു. ഗോദാവരി, കൃഷ്ണ, നര്‍മദ എന്നീ നദികളുടെ തടങ്ങളില്‍ നിന്നും ധാരാളമായി ശേഖരിച്ചുവരുന്നു. ഇന്ത്യയിലെ അഗേറ്റ് വ്യവസായം വളരെ പഴക്കമുള്ളതാണ്. ഗുജറാത്തിലെ ക്യാംബെ, രാജ്പിപ്ലാ പ്രദേശങ്ങളാണ് ഇന്ത്യയില്‍ ഇതിന്റെ കേന്ദ്രം. മധ്യപ്രദേശിലെ ജബല്‍പൂര്‍ ജില്ലയും, ഉത്തര്‍പ്രദേശിലെ ബാന്ദ്ര, വാരാണസി എന്നീ ജില്ലകളുമാണ് മറ്റു കേന്ദ്രങ്ങള്‍.
+
ഏറ്റവും കൂടുതല്‍ അഗേറ്റ് ലഭിക്കുന്നത് തെ. അമേരിക്കയില്‍നിന്നാണ്. ദക്ഷിണേന്ത്യന്‍ പീഠപ്രദേശത്തെ ബസാള്‍ട്ട് ശിലാശേഖരങ്ങള്‍ക്കിടയില്‍ ഇത് ധാരാളമായി കാണപ്പെടുന്നു. ഗോദാവരി, കൃഷ്ണ, നര്‍മദ എന്നീ നദികളുടെ തടങ്ങളില്‍ നിന്നും ധാരാളമായി ശേഖരിച്ചുവരുന്നു. ഇന്ത്യയിലെ അഗേറ്റ് വ്യവസായം വളരെ പഴക്കമുള്ളതാണ്. ഗുജറാത്തിലെ ക്യാംബെ, രാജ്പിപ് ലാ പ്രദേശങ്ങളാണ് ഇന്ത്യയില്‍ ഇതിന്റെ കേന്ദ്രം. മധ്യപ്രദേശിലെ ജബല്‍പൂര്‍ ജില്ലയും, ഉത്തര്‍പ്രദേശിലെ ബാന്ദ്ര, വാരാണസി എന്നീ ജില്ലകളുമാണ് മറ്റു കേന്ദ്രങ്ങള്‍.
അഗേറ്റ് കൃത്രിമമായും ഉത്പാദിപ്പിച്ചുവരുന്നു. സരന്ധ്രങ്ങളായ അഗേറ്റുകളില്‍ രാസപരമായി നിറം കലര്‍ത്തുന്നതും സാധാരണമാണ്. അടുക്കുകളുടെ സ്വഭാവവ്യത്യാസമനുസരിച്ചു നിറങ്ങള്‍ പടര്‍ന്നുകയറുന്നതോടെ ഇവയുടെ ആകര്‍ഷകത്വം കൂടുന്നു.

[[Category:പദാര്‍ത്ഥം]]

Current revision as of 11:26, 7 ഏപ്രില്‍ 2008

അഗേറ്റ്

Agate

വര്‍ണതന്തുക്കളാല്‍ ആകര്‍ഷകമായ ഒരിനം വെണ്ണക്കല്ല്; ക്വാര്‍ട്ട്സിന്റെ ഒരു വകഭേദം. അഗേറ്റിന്റെ ഭൗതിക ഗുണങ്ങള്‍ മൂലധാതുവായ ക്വാര്‍ട്ട്സിന്റേതില്‍നിന്നും ഭിന്നമല്ല. കാഠിന്യം: 7; ആ. ഘ: 2.65. ധൂളീരൂപത്തിലുള്ള ക്വാര്‍ട്ട്സും നാനാവര്‍ണങ്ങളിലുള്ള ചെര്‍ട്ടും ഒന്നിടവിട്ട് അടുക്കുകളായി ചേര്‍ന്നു കാണപ്പെടുന്നു. ഇവയെ ചീളുകളായി അടര്‍ത്തി മാറ്റാം.

വര്‍ണരേഖകളുടെ രൂപഭേദം അനുസരിച്ച് അഗേറ്റുകളെ വിവിധ ഇനങ്ങളായി തിരിക്കാം. മേഘഛായകലര്‍ന്ന വെളുപ്പിലും കൃഷ്ണവര്‍ണത്തിലും മറ്റുമുള്ള പാളികള്‍ ഒന്നിടവിട്ടു കാണുന്ന ഇനമാണ് ഒണിക്സ് (Onyx). പരിച്ഛേദത്തില്‍ സമാന്തരമായി പ്രത്യക്ഷപ്പെടുന്ന ഋജുവര്‍ണരേഖകളുള്ളവയാണ് റിബന്‍ഡ് അഗേറ്റ് (Riband agate). കറുപ്പും തവിട്ടുമായ വര്‍ണതന്തുക്കള്‍ പര്‍ണസിരകളെപ്പോലെ വ്യാപിച്ചു കാണുന്ന വെണ്ണക്കല്ലാണ് മോച്ചാസ്റ്റോണ്‍ (Mocha stone). മോസ്സ് അഗേറ്റില്‍ പായലിന്റേതുപോലെ പടര്‍ന്ന പച്ചനിറം കാണുന്നു. വൃത്താകാരത്തില്‍ വര്‍ണപ്പട്ടകളുള്ള റിംഗ് അഗേറ്റ് (Ring agate) ഇക്കൂട്ടത്തില്‍ ഏറ്റവും മനോഹരമാണ്.

മിക്കവാറും എല്ലാ പ്രദേശങ്ങളിലും സുലഭമായി കണ്ടുവരുന്ന ധാതുവാണ് അഗേറ്റ്. ലാവാപ്രവാഹങ്ങള്‍ക്കിടയിലെ വിദരങ്ങളിലാണ് ഇവ സാധാരണയായി രൂപംകൊള്ളുന്നത്. തണുത്തുറയുന്ന ലാവ ഘനീഭവിക്കുന്നതിനുമുമ്പ് അതിലടങ്ങിയിരിക്കുന്ന ബാഷ്പങ്ങള്‍ കുമിളിച്ച് ഘനീകൃതശിലകള്‍ക്കിടയില്‍ വിദരങ്ങള്‍ സൃഷ്ടിക്കുന്നു. ഇവയില്‍ ഉറഞ്ഞുകൂടുന്ന സിലികാമയജലം ചുറ്റുമുള്ള ശിലകളിലെ ആയസവസ്തുക്കളുമായി പ്രതിപ്രവര്‍ത്തിച്ച് ഇരുമ്പിന്റെ ലവണങ്ങള്‍ ഉത്പാദിപ്പിക്കുന്നു. കുഴമ്പുപരുവത്തിലുള്ള സിലികയില്‍ ഈ ലവണങ്ങള്‍ വിസരിച്ചശേഷം ഉണ്ടാകുന്ന ഇരുമ്പിന്റെ ഹൈഡ്രോക്സൈഡുകളാണ് വര്‍ണ പാളികകളായിത്തീര്‍ന്ന്, അഗേറ്റിന്റെ അവസ്ഥിതിക്ക് നിദാനമാകുന്നത്.

അഗേററ്

വര്‍ണവൈചിത്ര്യംകൊണ്ട് അത്യാകര്‍ഷകങ്ങളായ ആഭരണങ്ങളുണ്ടാക്കാന്‍ അഗേറ്റുകള്‍ ഉപയോഗിച്ചുവരുന്നു. ശാസ്ത്രോപകരണങ്ങള്‍, അലങ്കാരസാധനങ്ങള്‍, മെഡലുകള്‍, ചാണകള്‍, കുടക്കാലുകള്‍ എന്നിവയും ഇവകൊണ്ടു നിര്‍മിക്കപ്പെടുന്നു.

ഏറ്റവും കൂടുതല്‍ അഗേറ്റ് ലഭിക്കുന്നത് തെ. അമേരിക്കയില്‍നിന്നാണ്. ദക്ഷിണേന്ത്യന്‍ പീഠപ്രദേശത്തെ ബസാള്‍ട്ട് ശിലാശേഖരങ്ങള്‍ക്കിടയില്‍ ഇത് ധാരാളമായി കാണപ്പെടുന്നു. ഗോദാവരി, കൃഷ്ണ, നര്‍മദ എന്നീ നദികളുടെ തടങ്ങളില്‍ നിന്നും ധാരാളമായി ശേഖരിച്ചുവരുന്നു. ഇന്ത്യയിലെ അഗേറ്റ് വ്യവസായം വളരെ പഴക്കമുള്ളതാണ്. ഗുജറാത്തിലെ ക്യാംബെ, രാജ്പിപ് ലാ പ്രദേശങ്ങളാണ് ഇന്ത്യയില്‍ ഇതിന്റെ കേന്ദ്രം. മധ്യപ്രദേശിലെ ജബല്‍പൂര്‍ ജില്ലയും, ഉത്തര്‍പ്രദേശിലെ ബാന്ദ്ര, വാരാണസി എന്നീ ജില്ലകളുമാണ് മറ്റു കേന്ദ്രങ്ങള്‍.

അഗേറ്റ് കൃത്രിമമായും ഉത്പാദിപ്പിച്ചുവരുന്നു. സരന്ധ്രങ്ങളായ അഗേറ്റുകളില്‍ രാസപരമായി നിറം കലര്‍ത്തുന്നതും സാധാരണമാണ്. അടുക്കുകളുടെ സ്വഭാവവ്യത്യാസമനുസരിച്ചു നിറങ്ങള്‍ പടര്‍ന്നുകയറുന്നതോടെ ഇവയുടെ ആകര്‍ഷകത്വം കൂടുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%97%E0%B5%87%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍