This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗോള്‍ഡ് നമ്പര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ഗോള്‍ഡ് നമ്പര്‍== വിവിധ ദ്രാവക സ്നേഹി കൊളോയ്ഡുകളുടെ സംരക്ഷക ...)
(ഗോള്‍ഡ് നമ്പര്‍)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 2: വരി 2:
വിവിധ ദ്രാവക സ്നേഹി കൊളോയ്ഡുകളുടെ സംരക്ഷക പ്രവര്‍ത്തനങ്ങള്‍ താരതമ്യപ്പെടുത്തുവാന്‍ സിഗ്മോണ്ടി ആവിഷ്കരിച്ച ഒരു രാശി. 10 മി.ലി. ചുവന്ന ഗോള്‍ഡ് സോളിനോട് (0.5 മുതല്‍ 0.06 ഗ്രാം ഗോള്‍ഡ്/ലി.) 1. മി. ലി. 10 ശ.മാ. സോഡിയം ക്ലോറൈഡു ലായനി പെട്ടെന്നു ചേര്‍ക്കുമ്പോള്‍ സോളിന്റെ നിറം ചുവപ്പില്‍ നിന്ന് വയലറ്റായി മാറുന്നതു തടയാന്‍ ചുരുങ്ങിയത് എത്ര മി. ഗ്രാം ദ്രാവകസ്നേഹി കൊളോയ്ഡ് വേണമോ അതാണ് ആ പ്രത്യേക ദ്രാവകസ്നേഹി കൊളോയിഡിന്റെ ഗോള്‍ഡ് നമ്പര്‍ അഥവാ സുവര്‍ണ സംഖ്യ. ചില ദ്രാവക സ്നേഹി കൊളോയ്ഡുകളുടെ സുവര്‍ണ സംഖ്യ താഴെ ചേര്‍ക്കുന്നു.

 +
 +
[[ചിത്രം:Pg367scree.png|300px]]
കൊളോയ്ഡുകളുടെ സംരക്ഷണത്തോടൊപ്പം പ്രാധാന്യമുണ്ട് ഗോള്‍ഡ് നമ്പറിനും. ചില നാഡീരോഗങ്ങളില്‍ മസ്തിഷ്ക ദ്രവത്തിന്റെ സ്വര്‍ണസംഖ്യ കൂടുന്നതിനാല്‍ ഇത്തരം രോഗങ്ങളുടെ നിദര്‍ശനത്തിന് സ്വര്‍ണസംഖ്യ ഉപകരിക്കുന്നു. ഐസ്ക്രീം നിര്‍മാണത്തില്‍ ജലാറ്റിന്‍ ചേര്‍ക്കുമ്പോള്‍ സംരക്ഷിത കൊളോയ്ഡായി ജലാറ്റിന്‍ പ്രവര്‍ത്തിച്ച് ഐസ്ക്രീമില്‍ നിന്ന് ഹിമകണങ്ങളും ലാക്ടോസ് തരികളും ക്രിസ്റ്റലീകരിക്കുന്നത് തടയുന്നു.

(ചുനക്കര ഗോപാലൃഷ്ണന്‍)
(ചുനക്കര ഗോപാലൃഷ്ണന്‍)

Current revision as of 17:29, 24 ഡിസംബര്‍ 2015

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍