This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗുരുപൂര്‍ണിമ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ഗുരുപൂര്‍ണിമ== ആഷാഢ (കര്‍ക്കടകം) മാസത്തിലെ വെളുത്ത വാവുദിനം. ...)
(ഗുരുപൂര്‍ണിമ)
 
വരി 1: വരി 1:
==ഗുരുപൂര്‍ണിമ==
==ഗുരുപൂര്‍ണിമ==
 +
 +
[[ചിത്രം:Gurupoornima ss1.png|150px|right|thumb|ഗുരുപൂര്‍ണിമ ആചാരം]]
ആഷാഢ (കര്‍ക്കടകം) മാസത്തിലെ വെളുത്ത വാവുദിനം. വേദവ്യാസമഹര്‍ഷിയുടെ ജന്മദിനമായി കരുതപ്പെടുന്ന ഈ ദിവസം ഭാരതമൊട്ടുക്കു ഗുരുപൂജാദിനമായി കൊണ്ടാടപ്പെടുന്നു. വ്യാസന്റെ ജന്മദിനമാകയാല്‍ വ്യാസജയന്തി എന്നും ഇത് അറിയപ്പെടുന്നു. മഹാഭാരതത്തിന്റെയും പതിനെട്ടു പുരാണങ്ങളുടെയും കര്‍ത്താവായി പ്രകീര്‍ത്തിക്കപ്പെട്ട വ്യാസന്‍ പരമഗുരുവായി ആരാധിക്കപ്പെടുന്നു. 'വ്യാസം വസിഷ്ഠനപ്താരം ശക്തേഃ പൗത്രമകല്മഷം പരാശരാത്മജം വന്ദേ ശുകതാതം തപോനിധിം' (വസിഷ്ഠന്റെ പ്രപൌത്രനും ശക്തിയുടെ പൗത്രനും പരാശരന്റെ മകനും ശുകന്റെ പിതാവുമായ വ്യാസനെ ഞാന്‍ വന്ദിക്കുന്നു) എന്ന ശ്ലോകം ഭാരതീയ പരമ്പരയെ വ്യക്തമാക്കുന്നു. വ്യാസന്‍ വിഷ്ണുവിന്റെ അവതാരമായും ഗണിക്കപ്പെടുന്നു. അങ്ങനെ പുരുഷാര്‍ഥ സാധനമായ പുരാണാദികളുടെ പ്രണേതാവായ വ്യാസനെ പരമഗുരുവായും അദ്ദേഹത്തിന്റെ ജന്മദിനത്തെ ഗുരുപൂജാദിനമായും ആഘോഷിച്ചുപോരുന്നു. ആ ദിവസം ഗുരുവിന്റെ അനുഗ്രഹം സര്‍വാഭീഷ്ടപ്രദവും ഗുരുത്വമില്ലായ്മ സര്‍വത്രേയ പ്രതിബന്ധകവും ആകയാല്‍ ഗുരുവിനെ സര്‍വാത്മനാ ആദരിച്ചു പൂജിക്കണമെന്ന ആശയം ബാലഹൃദയങ്ങളിലേക്ക് പകര്‍ന്നുകൊടുക്കുന്ന ചടങ്ങുകള്‍ നടത്താറുണ്ട്. മറ്റെന്തുണ്ടായാലും ഗുരുവിന്റെ അനുഗ്രഹമില്ലെങ്കില്‍ എല്ലാം വ്യര്‍ഥം: അതുകൊണ്ട് ഗുരുവിനു എല്ലാം സമര്‍പ്പിച്ചു കൃതാര്‍ഥരാകണമെന്ന സന്ദേശമാണ് ഗുരുപൂണിമ ജനങ്ങള്‍ക്കു നല്കുന്നത്.

(പ്രൊഫ. ആര്‍. വാസുദേവന്‍പോറ്റി)
(പ്രൊഫ. ആര്‍. വാസുദേവന്‍പോറ്റി)

Current revision as of 16:08, 7 ഡിസംബര്‍ 2015

ഗുരുപൂര്‍ണിമ

ഗുരുപൂര്‍ണിമ ആചാരം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍